Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം (നവംബര്‍ 22 മുതല്‍ 28 വരെ)

നവംബര്‍ 22 മുതല്‍ 28 വരെ

കാളിദാസ ശര്‍മ്മ, ഉഴവൂര്‍ by കാളിദാസ ശര്‍മ്മ, ഉഴവൂര്‍
Nov 24, 2020, 07:44 pm IST
in Astrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

ദാമ്പത്യസൗഖ്യവും, കുടുംബസൗഖ്യവും മനഃസമാധാനവും ആരോഗ്യപുഷ്ടിയും ഉണ്ടാകും. ഉന്നതരുമായി സൗഹൃദത്തിലേര്‍പ്പെടും. വാഹനാപകടത്തില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പടും. അമിതാവേശം നിയന്ത്രിക്കണം.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

ഏറ്റെടുത്ത ജോലികള്‍ സഹപ്രവര്‍ത്തകരുടെ സഹായത്തില്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും. പ്രവര്‍ത്തന മണ്ഡലങ്ങളില്‍ നിന്നു സാമ്പത്തിക നേട്ടം കൈവരും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര,  പുണര്‍തം (3/4)

മഹദ് വ്യക്തികളുടെ ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുവാന്‍ ത്യാഗം സഹിക്കേണ്ടിവരും. ജോലിയില്‍ നിന്നും വിരമിച്ചതിനാല്‍ ജന്മനാട്ടിലേക്കു താമസം മാറ്റും. ആശയ വിനിമയത്തില്‍ അപാകങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കണം. അസുഖങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ വിദഗ്ധ പരിശോധന നടത്തും.

കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം, ആയില്യം

ജോലിഭാരവും ചുമതലയും വര്‍ധിക്കുന്ന വിഭാഗത്തിലേക്കു മാറ്റമുണ്ടാകും. പ്രവൃത്തിയിലുള്ള സത്യസന്ധതയും നിഷ്‌കര്‍ഷയും സല്‍ക്കീര്‍ത്തിക്കു വഴിയൊരുക്കും. വീടിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തീകരിയ്‌ക്കും. ക്ഷമാശീലം കുറവായതിനാല്‍ അബദ്ധങ്ങള്‍ വന്നുചേരും.  

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)

ആരോഗ്യം തൃപ്തികരമായിരിക്കുമെങ്കിലും വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. മകന് ഉദ്യോഗം ലഭിച്ചതില്‍ ആശ്വാസമാകും. നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ജീവിതപങ്കാളിയുടെ നിര്‍ദ്ദേശം സ്വീകരിക്കും. വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ കഠിന പ്രയത്‌നം വേണ്ടിവരും.  

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)

സുഹൃത്തിന്റെ സമയോചിത ഇടപെടലുകളാല്‍ ദോഷവശങ്ങള്‍ അതിജീവിക്കും. വര്‍ഷങ്ങള്‍ക്കുശേഷം സഹപാഠിയെ കാണാന്‍ അവസരമുണ്ടാകും. ഉദരരോഗ പീഡകള്‍ വര്‍ധിക്കും. അമിത ആത്മവിശ്വാസം അബദ്ധങ്ങള്‍ക്കു വഴിവെക്കും. ലാഭക്കുറവിനാല്‍ പുതിയ സംരംഭങ്ങളില്‍ നിന്നു പിന്മാറും.

തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)

ആര്‍ഭാടങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തും. പുത്രപൗത്രാദികളുടെ സംരക്ഷണത്താല്‍ ആശ്വാസമുണ്ടാകും. പൊതുപ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യം വേണ്ടിവരും. കഠിനാധ്വാനത്താല്‍ കാര്യസിദ്ധിയുണ്ടാകും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം.

വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ട

മേലധികാരിയുടെ പ്രതിനിധിയായി ചര്‍ച്ചകള്‍ നയിക്കാനിടവരും. ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാന്‍ സാധിക്കും. ഗൃഹനിര്‍മാണം പൂര്‍ത്തീകരിക്കും. ഉപരിപഠനത്തിനു പ്രവേശനം ലഭിച്ചതില്‍ ആശ്വാസമാകും. പൊതുപ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി സഹകരിക്കും.  

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)

കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. നിര്‍ബന്ധ നിയന്ത്രണത്താല്‍ സാമ്പത്തിക അനിശ്ചിതാവസ്ഥ അതിജീവിക്കും. ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിനു ചേരും. ഗൃഹനിര്‍മാണം പുനരാരാംഭിക്കും. പ്രവൃത്തിമണ്ഡലങ്ങളില്‍ നിന്നും സാമ്പത്തികനേട്ടം ഉണ്ടാകും.  

മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)

കക്ഷിരാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളില്‍ അഹോരാത്രം പ്രയത്‌നിക്കും. ചെലവിനങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തും. ഊഹാപോഹങ്ങള്‍ പലതും കേള്‍ക്കുമെങ്കിലും സത്യാവസ്ഥ അറിയാതെ പ്രതികരിക്കരുത്. വിശ്വാസയോഗ്യമല്ലാത്ത കൂട്ടുകച്ചവടത്തില്‍നിന്നു നിരുപാധികം പിന്മാറും.

കുംഭക്കൂറ്: അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)

വര്‍ഷങ്ങള്‍ക്കു മുമ്പു വാങ്ങിയ ഭൂമിയില്‍ ഗൃഹനിര്‍മ്മാണം തുടങ്ങും. കൃഷിമേഖലയില്‍ സംയുക്തസംരംഭത്തിനു തയാറാകും. പ്രായോഗിക വശം ചിന്തിച്ചു പ്രവര്‍ത്തിക്കുന്നതിനാല്‍ സര്‍വകാര്യ വിജയമുണ്ടാകും. വാഹനയോഗം കാണുന്നു. പാരമ്പര്യപ്രവൃത്തികള്‍ പിന്തുടരുവാന്‍ തീരുമാനിക്കും.

മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി

യുക്തിപൂര്‍വ്വമായ സമീപനം സാമ്പത്തിക പ്രതിസന്ധിതരണം ചെയ്യാന്‍ സഹായിക്കും. അസൂയാലുക്കള്‍ വര്‍ദ്ധിക്കും. അപ്രതീക്ഷിതമായി ഉദ്യോഗം നഷ്ടപ്പെടും. സമന്വയ സമീപനത്താല്‍ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കും. വ്യവസ്ഥകള്‍ പാലിക്കാന്‍ അഹോരാത്രം പ്രയത്‌നിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

Kerala

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

India

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

Kerala

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

India

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

നാട്ടികയില്‍ ശനിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദനൊപ്പം എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.

സി.സി. മുകുന്ദന്‍ നാമനിര്‍ദേശികപത്രിക സമര്‍പ്പിക്കുമ്പോള്‍ സാന്നിധ്യമായി ഗുജറാത്ത് മുഖ്യമന്ത്രി; ബിജെപിയ്‌ക്ക് നാട്ടികയില്‍ വിജയപ്രതീക്ഷ

ഫിലിപ്പീൻസിൽ കണ്ടെത്തിയ ത്രിശൂലവും, മഹാദണ്ഡും ഇന്ത്യയിലെത്തിച്ചു ; 10,000 വർഷം പഴക്കമുള്ളതെന്ന് റിപ്പോർട്ട്

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി

ഗുരുവായൂര്‍ എംഎല്‍എയായി ഹൈന്ദവസമുദായപ്രതിനിധിയുണ്ടായില്ലെന്ന അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിറളി പൂണ്ട് സിപിഎം

വൈദ്യുതി ബില്ലിലും ഇടത് സര്‍ക്കാരിന്റെ പ്രചാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.