Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കോഴിക്കോട് ജില്ലയില്‍ 25,33,024 വോട്ടര്‍മാര്‍; 1,064 പ്രവാസി വോട്ടര്‍മാര്‍

ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള നഗരസഭ വടകരയാണ്. 60,209 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. കുറവ് രാമനാട്ടുകരയിലുമാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2020, 12:46 pm IST
in Kozhikode

കോഴിക്കോട്: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കുക 25,33,024 പേര്‍. ഇതില്‍ 12,08,545 പുരുഷന്മാരും 13,24,449 സ്ത്രീകളും 30 ട്രാന്‍സ്‌ജെന്‍ഡര്‍മാരും ഉള്‍പ്പെടുന്നു. 1,064 പ്രവാസി വോട്ടര്‍മാരുമുണ്ട്. ഒരു കോര്‍പ്പറേഷന്‍, ഏഴ് മുന്‍സിപ്പാലിറ്റികള്‍, 70 ഗ്രാമപഞ്ചായത്തുകള്‍ എന്നിവയാണ് ജില്ലയിലുള്ളത്.  

കോഴിക്കോട് കോര്‍പ്പറേഷനില്‍ 4,62,000 വോട്ടര്‍മാരാണുള്ളത്. 2,19,609 പുരുഷവോട്ടര്‍മാരും 2,42,387 സ്ത്രീ വോട്ടര്‍മാരും നാല് ട്രാന്‍സ്—ജെന്‍ഡര്‍വോട്ടര്‍മാരും ഒരു പ്രവാസിയും കോര്‍പറേഷനിലുണ്ട്. മുനിസിപ്പാലിറ്റി തലത്തില്‍ കൊയിലാണ്ടി 58,719, വടകര 60,209, പയ്യോളി 40,961, രാമനാട്ടുകര 28,806, കൊടുവളളി 40,364, മുക്കം 33,749, ഫറോക്ക് 42,998 വീതം വോട്ടര്‍മാരുമുണ്ട്.

ഗ്രാമപഞ്ചായത്ത് തലത്തില്‍ അഴിയൂര്‍ 24,685, ചോറോട് 31,659, ഏറാമല 30,725, ഒഞ്ചിയം 24,337, ചെക്യാട് 21,655, പുറമേരി 23,191, തൂണേരി 20,421, വളയം 15,890, വാണിമേല്‍ 20,751, എടച്ചേരി 22,946, നാദാപുരം 36,026, കുന്നുമ്മല്‍ 15,329, വേളം 23,828, കായക്കൊടി 21,023, കാവിലുംപാറ 19,448, കുറ്റ്യാടി 16,728,  മരുതോങ്കര 17,117, നരിപ്പറ്റ 21,850, ആയഞ്ചേരി 24,079, വില്ല്യാപ്പളളി 30,063, മണിയൂര്‍ 34,120, തിരുവള്ളൂര്‍ 31,364, തുറയൂര്‍ 12,054, കീഴരിയൂര്‍ 12,768, തിക്കോടി 22,926, മേപ്പയൂര്‍ 23,620, ചെറുവണ്ണൂര്‍ 20,010, നൊച്ചാട് 23,126, ചങ്ങറോത്ത് 26,747, കായണ്ണ 11,442, കൂത്താളി 13,905, പേരാമ്പ്ര 27,850, ചക്കിട്ടപ്പാറ 17,649, ബാലുശ്ശേരി 23,880, നടുവണ്ണൂര്‍ 22,607, കോട്ടൂര്‍ 26,570, ഉളേള്യരി 27,430, ഉണ്ണിക്കുളം 42,015, പനങ്ങാട് 28,681, കൂരാച്ചൂണ്ട് 14,782, ചേമഞ്ചേരി 29,503, അരിക്കുളം 15,937, മൂടാടി 25,625, ചെങ്ങോട്ട്കാവ് 23,027, അത്തോളി 25,017, കക്കോടി 34,633, ചേളന്നൂര്‍ 33,698, കാക്കൂര്‍ 19,747, നന്മണ്ട 24,173, നരിക്കുനി 20,084, തലക്കൂളത്തൂര്‍ 23,995, തിരുമ്പാടി 23,055, കൂടരഞ്ഞി 14,179, കിഴക്കോത്ത് 26,540, മടവൂര്‍ 23,825, പുതുപ്പാടി 34,209, താമരശ്ശേരി 28,284, ഓമശ്ശേരി 26,869, കട്ടിപ്പാറ 18,101, കോടഞ്ചേരി 29,756, കൊടിയത്തൂര്‍ 22,838, കുരുവട്ടൂര്‍ 29,053, മാവൂര്‍ 24,797, കാരശ്ശേരി 25,369, കുന്ദമംഗലം 42,616, ചാത്തമംഗലം 36,611, പെരുവയല്‍ 39,769, പെരുമണ്ണ 31,318, കടലുണ്ടി 34,970, ഒളവണ്ണ 52,323 വോട്ടര്‍മാരുമാണുള്ളത്.

വടകര ബ്ലോക്ക് പഞ്ചായത്തില്‍ 1,11,406, തൂണേരി 1,60,880, കുന്നുമ്മല്‍ 1,35,323, തോടന്നൂര്‍ 1,19,626, മേലടി 71,368, പേരാമ്പ്ര 1,40,729, ബാലുശ്ശേരി 1,85,965, പന്തലായനി 1,19,109, ചേളന്നൂര്‍ 1,56,330, കൊടുവള്ളി 2,24,818, കുന്നമംഗലം 2,52,371, കോഴിക്കോട് ബ്ലോക്കില്‍ 87,293 വോട്ടര്‍മാരുമുണ്ട്.

ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള നഗരസഭ വടകരയാണ്. 60,209 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. കുറവ് രാമനാട്ടുകരയിലുമാണ്. ഗ്രാമപഞ്ചായത്തുകളില്‍ കൂടുതല്‍ വോട്ടര്‍മാരുള്ളത് ഒളവണ്ണയിലും കുറവ് വോട്ടര്‍മാരുള്ളത് കായണ്ണയിലുമാണ്.

Tags: kozhikodeതദ്ദേശഭരണ തെരഞ്ഞെടുപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

Kerala

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ

Kerala

നഴ്‌സുമാരുടെ സമരം: വിദ്യാർത്ഥികൾ ഹോസ്റ്റൽ ഒഴിയണമെന്ന ഉത്തരവ് ബിജെപി ഇടപെട്ട് പിൻവലിപ്പിച്ചു

News

അതിരാത്രം: യാഗശാലയുടെ കാൽനാട്ട് കർമ്മം നടന്നു

Health

തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ നാല് പിജി സീറ്റുകള്‍ക്ക് കൂടി എന്‍എംസി അനുമതി നല്‍കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.