Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച ഭര്‍ത്താവും പാസ്റ്ററും പിടിയില്‍

40 ശതമാനം ബുദ്ധിമാന്ദ്യമുള്ള യുവതിക്ക് വിവാഹം കഴിഞ്ഞ് ഏറെ നാളായിട്ടും കുട്ടികള്‍ ഇല്ലാത്തതിനാല്‍ ചികിത്സയ്‌ക്കെന്ന വ്യാജനേ തൃശൂരില്‍ എത്തിച്ച ശേഷമാണ് പീഡനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2020, 10:25 am IST
in Thiruvananthapuram

പൂവാര്‍: ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ആറ് മാസത്തിന് ശേഷം ഭര്‍ത്താവും പാസ്റ്ററും പോലീസ് പിടിയിലായി. പരണിയം സ്വദേശി കുഞ്ഞുമോന്‍, തൃശൂര്‍ സ്വദേശിയായ പാസ്റ്റര്‍ വില്യംജോണ്‍ എന്നിവരാണ് അറസ്റ്റിലായത്. 40 ശതമാനം ബുദ്ധിമാന്ദ്യമുള്ള യുവതിക്ക് വിവാഹം കഴിഞ്ഞ് ഏറെ നാളായിട്ടും കുട്ടികള്‍ ഇല്ലാത്തതിനാല്‍ ചികിത്സയ്‌ക്കെന്ന വ്യാജനേ തൃശൂരില്‍ എത്തിച്ച ശേഷമാണ് പീഡനം.  

സംഭവം നടന്നത് 2020 ജൂണ്‍ മാസത്തിലാണ്. യുവതിയേയും കൂട്ടി കുഞ്ഞുമോന്‍ തൃശൂരില്‍ വില്യംജോണിന്റെ വീട്ടിലെത്തി. അഞ്ചുദിവസം അവിടെയുണ്ടായിരുന്ന യുവതിയെ ഭര്‍ത്താവ് ചികിത്സയുടെ ഭാഗമെന്ന് ധരിപ്പിക്കുകയും വില്യംജോണ്‍ പീഡിപ്പിക്കുകയുമായിരുന്നു. എതിര്‍ത്ത യുവതിയെ ഭര്‍ത്താവ് കഴുത്തിന് കുത്തി പിടിച്ച് ഭീഷണിപ്പെടുത്തിയതായി പോലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. 

കാഞ്ഞിരംകുളത്തിന് സമീപം ചാണിയിലെ പ്രാര്‍ത്ഥനാകേന്ദ്രവുമായുള്ള പരിചയമാണ് കുഞ്ഞുമോന് വില്യം ജോണുമായുള്ളത്. തിരികെ വീട്ടിലെത്തിയ യുവതി ചേച്ചിയോട് വിവരം ധരിപ്പിച്ചു. തൊട്ടടുത്ത ദിവസം പൂവാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടും കണ്ടെയിന്‍മെന്റ് സോണ്‍ എന്ന കാരണം പറഞ്ഞ് അലംഭാവം കാട്ടി പോലീസ് തിരിച്ചയച്ചു. പൂവാര്‍ സിഐ, ഡിവൈഎസ്പി, റുറല്‍ എസ്പി, വനിതാ സെല്‍ എന്നിവിടങ്ങളില്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും  സ്വീകരിക്കാത്തതിനാല്‍ കാഞ്ഞിരംകുളം സ്വദേശിയായ പരാതിക്കാരി ഒക്ടോബര്‍ 3 ന് ഡിജിപിക്ക് പരാതി നല്‍കി.  തുടര്‍ന്ന് കാഞ്ഞിരംകുളം പോലീസ് കേസ് എടുത്ത് പൂവാര്‍ പോലീസിന് കൈമാറി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Tags: ലൈംഗിക ദുരുപയോഗംവാര്‍ത്തHusbandpastor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി

India

വാടകക്കൊലയാളിയെ വിട്ട് ഭാര്യയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ

Kerala

നഴ്‌സായ യുവതിയെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയും ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത പാസ്റ്റര്‍ അറസ്റ്റില്‍

Kerala

അമ്പിളിയെ നടുറോഡിലിട്ട് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് രാജേഷിന് ഇരട്ട ജീവപര്യന്തം, രണ്ടു ലക്ഷം രൂപ പിഴ

Kerala

കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

വി.കെ. പ്രശാന്ത് അഴിമതിയുടെ രാജകുമാരന്‍; കണ്ണാടിപ്പാലത്തിലൂടെ മാത്രം പോക്കറ്റിലെത്തുന്നത് കോടികള്‍

ഓശാന ഞായറില്‍ ക്രൈസ്തവ വിശ്വാസികളോടൊപ്പം കരമന ജയന്‍

സ്വര്‍ണവില കുറഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ

ദേശാഭിമാനിയുടെയും കൈരളിയുടെയും ചോദ്യങ്ങൾക്ക് മാത്രം മറുപടി; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ

ധര്‍മ്മത്തിന്റെ പാതയില്‍ എല്ലാവരും മുന്നേറണം; ബുദ്ധന്റെ ആഹ്വാനം ഓരോ പൗരനും പിന്തുടരണം: സര്‍കാര്യവാഹ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.