Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചോദ്യം ന്യായമാണ് ബൈപ്പാസ് വരുമ്പോള്‍ ഫ്‌ളൈഓവര്‍ എന്തിന്?

ചോദ്യം ന്യായമാണ് ബൈപ്പാസ് വരുമ്പോള്‍ ഫ്‌ളൈഓവര്‍ എന്തിന്?

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Nov 22, 2020, 10:11 pm IST
in Kannur
BYPASS

BYPASS

FacebookTwitterWhatsAppTelegramLinkedinEmail

കണ്ണൂര്‍: നിര്‍ദ്ദിഷ്ട ആറുവരിപ്പാത യാഥാര്‍ത്ഥ്യമാകുന്നതോടെ കണ്ണൂരിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നിരിക്കെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നഗരത്തിലെ ഫ്‌ളൈ ഓവര്‍ എന്തിനെന്ന ചോദ്യം ഉയരുന്നു. കണ്ണൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനായാണ് തെക്കി ബസാര്‍ മുതല്‍ ചേംബര്‍ഹാള്‍ വരെ ഫ്‌ളൈഓവര്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരുന്നത്. കിഫ്ബി ഫണ്ടില്‍ നിന്നുള്ള 130 കോടി രൂപയാണ് ഇതിന് കണക്കാക്കിയിട്ടുള്ളത്. ഇതിന്റെ തറക്കല്ലിടല്‍ എല്‍ഡിഎഫ് ഭരണമൊഴിയുന്നതിന് മുമ്പ് നടത്താനുള്ള തിരക്കിട്ട നീക്കമാണിപ്പോള്‍ നടക്കുന്നത്.  

കോടിക്കണക്കിന് രൂപ ചിലവഴിച്ച് ദേശീയപാത ബൈപ്പാസ് നിര്‍മ്മാണത്തിനുളള സ്ഥലമേറ്റെടുക്കല്‍ ഉള്‍പ്പെടെ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. ബൈപ്പാസ് യാഥാര്‍ത്ഥ്യമാകുന്നതോടെ ദേശീയപാതവഴിയുളള ദീര്‍ഘദൂര വാഹനങ്ങളും ചരക്ക് ലോറികളും അതുവഴി കടന്നു പോകുന്നതോടെ കണ്ണൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. ഇതിനാല്‍ ഫ്‌ളൈ ഓവറിന്റെ ആവശ്യം  പിന്നീട് ഉണ്ടാവില്ലെന്നതിനാല്‍ കോടിക്കണക്കിന് രൂപ സംസ്ഥാന ഖജനാവിന് ബാധ്യതയുണ്ടാക്കുന്ന ഫ്‌ളൈഓവര്‍ പദ്ധതി അനാവശ്യമാകും.  

 ഫ്‌ളൈഓവര്‍ നിര്‍മ്മാണം സംസ്ഥാനത്തെ കോടികള്‍ മുടക്കിയ മറ്റ് പല പദ്ധതികളും പോലെ  അഴിമതിക്ക് കളമൊരുക്കുമെന്ന  ആശങ്കയും ഉയരുകയാണ്. ബൈപ്പാസ് നിര്‍മ്മാണത്തിനുളള പ്രവര്‍ത്തനങ്ങള്‍ ദേശീയപാത അതോറിറ്റി അതിവേഗം മുന്നോട്ടു കൊണ്ടുപോയിക്കൊണ്ടിരിക്കെ യാണ് 1092 മീറ്റര്‍ നീളത്തില്‍  മേല്‍പ്പാലം നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്.  

   ഗതാഗതക്കുരുക്കും യാത്രാ ബുദ്ധിമുട്ടുമില്ലാതെ അതിവേഗം ലക്ഷ്യത്തിലെത്താന്‍ കാസര്‍കോട് തലപ്പാടിയില്‍ നിന്ന് ആരംഭിക്കുന്ന ആറുവരിപ്പാതയാണ് നിര്‍മ്മിക്കുന്നത്. നിലവിലുള്ള പാത ഒഴിവാക്കാന്‍ ജില്ലയില്‍ പയ്യന്നൂര്‍, തളിപ്പറമ്പ്, കണ്ണൂര്‍ എന്നീ സ്ഥലങ്ങളില്‍ മൂന്ന് റീച്ചുകളാണ് ബൈപാസിനുള്ളത്. കണ്ണൂര്‍ ബൈപ്പാസാണ് ഇതില്‍ ഏറ്റവും നീളം കൂടിയത്. പാപ്പിനിശ്ശേരി പള്ളിക്കടുത്തുനിന്നാരംഭിച്ച് തുരുത്തി, കോട്ടക്കുന്ന്, പുഴാതിവയല്‍, കടാങ്കോട്, മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയം വഴി കീഴുത്തള്ളിയിലെത്തുന്നതാണ് നിര്‍ദിഷ്ട കണ്ണൂര്‍ ബൈപാസ്.  

Tags: kannurകിഫ്ബിദേശീയപാതBypass
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിൽ വധുവിന്റെ 30 പവൻ മോഷ്ടിച്ചത് വരന്റെ ബന്ധു: കൂത്തുപറമ്പ് സ്വദേശി അറസ്റ്റിൽ

Kerala

വിവാഹദിനം നവവധു അണിഞ്ഞ 30 പവന്റെ സ്വർണാഭരണങ്ങൾ ആദ്യരാത്രിയിൽ മോഷണം പോയി

Kerala

ഭർത്താവിനെ വെടിവെച്ച് കൊന്നത് കാമുകൻ: കണ്ണൂരിൽ കെ കെ രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാർ അറസ്റ്റിൽ

Kannur

കിഫ്ബിയിലൂടെ വികസനക്കുതിപ്പുമായി വ്യവസായ, നിയമ മേഖലകൾ

Kerala

വിറക് കീറിക്കൊണ്ടിരുന്ന മുത്തശ്ശിക്കടുത്തേക്ക് ഓടിയെത്തിയ ഒന്നരവയസ്സുകാരന് അബദ്ധത്തിൽ വെട്ടേറ്റു, തൽക്ഷണം ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇന്ത്യയും പാകിസ്ഥാനും;സൈന്യത്തിലെ ഉന്നതോദ്യോഗസ്ഥര്‍ തമ്മില്‍ മെയ് 12ന് ചര്‍ച്ച

വെടിനിര്‍ത്തലിന് ഇരുരാജ്യവും സമ്മതിച്ചെന്ന ട്രംപിന്‍റെ പ്രഖ്യാപനം പുറത്തുവന്നതുമുതല്‍ ഭാരതമാതാവിന് മുന്‍പില്‍ മുട്ടുകുത്തി, കൈകൂപ്പി വെടനിര്‍ത്തല്‍ വേണം എന്ന് കരഞ്ഞുനിലവിളിക്കുന്ന പാകിസ്ഥാന്‍നേതാവിന്‍റെ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്ന കാര്‍ട്ടൂണ്‍

ഇന്ത്യയുടെ അടിയേറ്റ് കരഞ്ഞ് നിലവിളിച്ച് പാകിസ്ഥാന്‍; പാകിസ്ഥാനും ഇന്ത്യയും വെടിനിര്‍ത്തല്‍ സമ്മതിച്ചെന്ന് പ്രഖ്യാപിച്ച് ട്രംപ്

തകർന്ന് വീണ പാകിസ്ഥാൻ മിസൈലിന്റെ ഭാഗം ആക്രിക്കടയിൽ വിൽക്കാൻ കൊണ്ടു പോകുന്ന യുവാക്കൾ : വൈറലായി വീഡിയോ

മുസ്ലിം രാജ്യങ്ങളില്‍ നിന്നും പാകിസ്ഥാന് അടി; പാകിസ്ഥാന്റെ സൂപ്പര്‍ ലീഗ് ക്രിക്കറ്റ് ഈ മണ്ണില്‍ വേണ്ടെന്ന് യുഎഇ; ടൂര്‍ണ്ണമെന്‍റ് നീട്ടിവെച്ചു

‘പാകിസ്ഥാൻ അനുകൂല’ പ്രസ്താവനകൾ ; അസമിൽ പിടിയിലായത് 50 ഓളം തീവ്ര ഇസ്ലാമിസ്റ്റുകൾ : ദേശവിരുദ്ധ നീക്കങ്ങൾ നടത്തുന്നവരെ വെറുതെ വിടില്ലെന്ന് ഹിമന്ത ശർമ്മ

മോദിയ്‌ക്ക് ഒപ്പമാണ് ഞങ്ങൾ : അഖണ്ഡഭാരതമാണ് നമുക്ക് വേണ്ടത് : പിഒകെ പിടിച്ചെടുക്കണം : ആവശ്യപ്പെട്ട് സംഭാൽ മദ്രസയിലെ വിദ്യാർത്ഥികൾ

ഇന്ത്യ പാക് അതിര്‍ത്തിയില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന്‍റെ ദൃശ്യം (വലത്ത്)

ബിജെപി സമൂഹമാധ്യമസൈറ്റിലും കേണല്‍ സോഫിയ ഖുറേഷി; ‘പാകിസ്ഥാന് ഭാരതം ഉത്തരം നല്‍കി’

നദികളുടെ ശുചീകരണത്തിന് ജനപങ്കാളിത്തം അനിവാര്യം; കേരളത്തിലെ ജനങ്ങൾക്ക് വെള്ളത്തിന്റെ മാഹാത്മ്യം അറിയില്ല : ജി.അശോക് കുമാർ

ഭാവിയിലെ ഓരോ തീവ്രവാദആക്രമണവും ഇന്ത്യയ്‌ക്കെതിരായ യുദ്ധമായി കണക്കാക്കും; പാകിസ്ഥാന് ഇന്ത്യയുടെ അന്ത്യശാസനം

‘മദ്രസകളിലെ വിദ്യാര്‍ഥികളെ വച്ച് ഇന്ത്യയെ പ്രതിരോധിക്കും’; പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies