Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് ബിജെപിക്ക് ബദലല്ല; ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കാതെ പാര്‍ട്ടിക്ക് മാറ്റംവരില്ല; വീണ്ടും ആഞ്ഞടിച്ച് കപില്‍ സിബല്‍

അവരുടെ വികാരങ്ങളെപ്പറ്റി എന്തു പറയുന്നു. എന്റെ വികാരങ്ങള്‍ മുറിപ്പെട്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും. ഞാന്‍ ആരെയും വെല്ലുവിളിക്കുകയല്ല, നാളെ എന്തു സംഭവിക്കുമെന്ന് ആര്‍ക്കും അറിയില്ല. 2014ലും 2019ലും തോറ്റു, പാര്‍ട്ടിക്കുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തിയതു കൊണ്ട് മാറ്റം വരില്ല. ജനങ്ങളിലേക്ക് പോകണം, സിബല്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2020, 04:48 pm IST
in India

ന്യൂദല്‍ഹി: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം  കോണ്‍ഗ്രസില്‍ പൊട്ടിപ്പുറപ്പെട്ട കലാപം നിത്യേന രൂക്ഷമാകുന്നു. ഇന്നലെ മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ വീണ്ടും കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ ആഞ്ഞടിച്ചു.  കോണ്‍ഗ്രസ് ഇപ്പോള്‍ ബിജെപിക്ക് ബദലേ അല്ലെന്നു പറഞ്ഞ സിബല്‍ പാര്‍ട്ടി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കാതെ കോണ്‍ഗ്രസില്‍ മാറ്റംവരില്ലെന്നും തുറന്നടിച്ചു. ചില സമിതികള്‍ രൂപീകരിച്ച് വിമതരെ അവയിലുള്‍പ്പെടുത്തി എതിര്‍പ്പ് കുറയ്‌ക്കാന്‍ സോണിയ ശ്രമം ആരംഭിച്ചെങ്കിലും അതൊന്നും ഫലവത്തായില്ലെന്നാണ് തൊട്ടടുത്ത ദിവസം തന്നെ വീണ്ടും കപില്‍ സിബല്‍ വെടി പൊട്ടിച്ചതില്‍ നിന്ന് വെളിവാകുന്നത്.

താന്‍ രാഹുലിനോ അദ്ദേഹത്തിന്റെ കുടുംബത്തിനോ എതിരല്ല, പാര്‍ട്ടിയുടെ ഇന്നത്തെ പ്രവര്‍ത്തനത്തിലാണ് എതിര്‍പ്പ്. കോണ്‍ഗ്രസ് ബിജെപിക്ക് എതിരാളിയല്ല. 18 മാസമായി മുഴുവന്‍ സമയ പ്രസിഡന്റ് പോലുമില്ലാത്ത പാര്‍ട്ടിക്ക് എങ്ങനെ  ബിജെപിയുടെ എതിരാളിയാകാന്‍ കഴിയും. നാം എന്തുകൊണ്ട് തോല്‍ക്കുന്നുവെന്ന് പാര്‍ട്ടിയില്‍ ഒരു ചര്‍ച്ച പോലുമില്ല. ഞാന്‍ ഗാന്ധി കുടുംബത്തിന് എതിരെ വിപ്ലവം ഉണ്ടാക്കുകയൊന്നുമല്ല, സിബല്‍ ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

രാഹുലിന്റെ നേതൃത്വം, പാര്‍ട്ടിയിലെ സ്വാധീനം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ജനങ്ങള്‍ വയനാട് എംപിയിലേക്കാണ് നോക്കുന്നത്, പക്ഷെ ഞാന്‍ പറയുന്നത് വ്യക്തികളെക്കുറിച്ചല്ലെന്നായിരുന്നു ഉത്തരം. പാര്‍ട്ടിയുടെ പ്രകടനം, എന്തുകൊണ്ട് തോറ്റു എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടത്തും വരെ ഞാന്‍ ഇക്കാര്യം പറഞ്ഞുകൊണ്ടിരിക്കും. ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അവരുടെ വീടുകളില്‍ പോലും പോകാന്‍ കഴിയുന്നില്ല. നിങ്ങളുടെ പാര്‍ട്ടിക്ക് എന്തുപറ്റിയെന്ന ചോദ്യമാണ് അവര്‍ വീടുകളില്‍ പോലും നേരിടുന്നത്.  

അവരുടെ വികാരങ്ങളെപ്പറ്റി എന്തു പറയുന്നു. എന്റെ വികാരങ്ങള്‍ മുറിപ്പെട്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും. ഞാന്‍ ആരെയും വെല്ലുവിളിക്കുകയല്ല, നാളെ എന്തു സംഭവിക്കുമെന്ന് ആര്‍ക്കും അറിയില്ല. 2014ലും 2019ലും തോറ്റു, പാര്‍ട്ടിക്കുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തിയതു കൊണ്ട് മാറ്റം വരില്ല. ജനങ്ങളിലേക്ക് പോകണം, സിബല്‍  പറഞ്ഞു.  

Tags: അഭിമുഖംKapil
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Rohit Sarma
Sports

ലോകകപ്പില്‍ സച്ചിന്റേയും കപിലിന്റേയും റെക്കകോര്‍ഡ് തകര്‍ത്ത് രോഹിത്‌

Kottayam

പിരിച്ചുവിട്ട പിആര്‍ഒ വീണ്ടും അഭിമുഖത്തിനെത്തി; അഭിമുഖം റദ്ദുചെയ്ത് അധികൃതര്‍

Entertainment

പിന്‍ കുത്തിയില്ലെങ്കില്‍ സാരി ഊര്‍ന്ന് വീഴുമെന്ന് ഹേമമാലിനി; വീഴട്ടെയെന്ന് സംവിധായകന്‍, അഭിമുഖത്തില്‍ അനുഭവം വെളിപ്പെടുത്തി നടി

Cricket

അഗാര്‍ക്കറിന് ബി സി സി ഐ വാഗ്ദാനം ചെയ്തത് വന്‍ പ്രതിഫലം; പട്ടികയില്‍ ഉണ്ടായിരുന്നത് അഗാര്‍ക്കര്‍ മാത്രം

Cricket

വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ അമോല്‍ മസുംദാര്‍; അഭിമുഖത്തില്‍ കാഴ്ചവച്ചത് മികച്ച അവതരണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.