Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തമിഴ്‌നാട്ടിലെ അതിര്‍ത്തി ഗ്രാമങ്ങള്‍ കച്ചിയിലും കാശുണ്ടാക്കും

കേരളം നെല്‍കൃഷി ഉപേക്ഷിച്ചപ്പോള്‍ നെല്‍കൃഷിയില്‍ നിന്നും നെല്ല് മാത്രമല്ല കച്ചി വിറ്റും പണമുണ്ടാക്കാമെന്ന് ഇവര്‍ പഠിച്ചു കഴിഞ്ഞു. നടീലിന് മനുഷ്യ പ്രയത്‌നം ആവശ്യമെന്നിരിക്കിലും കൊയ്‌ത്ത്, മെതി, കച്ചി റോള്‍ ആക്കല്‍ ഒക്കെ മെഷീന്‍ സഹായത്താല്‍ ആണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2020, 04:15 pm IST
in Kollam
തമിഴ്‌നാട്ടില്‍ നിന്നും റോള്‍ ചെയ്ത കച്ചി, ലോറിയില്‍ കേരളത്തിലേക്ക് കൊണ്ടുപോകുന്നു

തമിഴ്‌നാട്ടില്‍ നിന്നും റോള്‍ ചെയ്ത കച്ചി, ലോറിയില്‍ കേരളത്തിലേക്ക് കൊണ്ടുപോകുന്നു

പുനലൂര്‍: തമിഴ്‌നാട്ടിലെ അതിര്‍ത്തി ഗ്രാമങ്ങള്‍ കച്ചിയിലൂടെയും ഇപ്പോള്‍ കാശുണ്ടാക്കുകയാണ്. തമിഴ്‌നാട് അതിര്‍ത്തി പിന്നിട്ട് കേരളത്തിലേക്ക് എത്തുമ്പോള്‍ കച്ചിക്ക് ഇപ്പോള്‍ കിട്ടുന്നത് ഇരട്ടി വിലയാണ്. തമിഴ്പാടശേഖരങ്ങളില്‍ കൊയ്‌ത്തു കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോള്‍ ഇപ്പോള്‍ നിലമുഴുത് ഞാറുനടീല്‍ ആരംഭിച്ചു കഴിഞ്ഞു.  കേരളം നെല്‍കൃഷി ഉപേക്ഷിച്ചപ്പോള്‍ നെല്‍കൃഷിയില്‍ നിന്നും നെല്ല് മാത്രമല്ല കച്ചി വിറ്റും പണമുണ്ടാക്കാമെന്ന് ഇവര്‍ പഠിച്ചു കഴിഞ്ഞു. നടീലിന് മനുഷ്യ പ്രയത്‌നം ആവശ്യമെന്നിരിക്കിലും കൊയ്‌ത്ത്, മെതി, കച്ചി റോള്‍ ആക്കല്‍ ഒക്കെ മെഷീന്‍ സഹായത്താല്‍ ആണ്.  

കേരള-തമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങളായ പുളിയറ, കടയനല്ലൂര്‍, ചുരണ്ട, സുബ്രഹ്മണ്യപുരം, അച്ചം പത്തൂര്‍ എന്നീവിടങ്ങളിലെ പാടശേഖരങ്ങളില്‍ ആണ് നെല്‍കൃഷി കൂടുതലായി ഉള്ളത്. ഇവിടെ നിന്നും കച്ചി ശേഖരിച്ച് പുളിയറയില്‍ എത്തിച്ച് മെഷീനില്‍ റോള്‍ ചെയ്ത് എടുക്കുന്നു. ഒരു റോളിന് 350 രൂപയാണ് വില. കൈ കൊണ്ട് കെട്ടുന്ന ഒരു കെട്ടിന് 150-160 എന്ന നിലയില്‍ ആണ് വില. ഞാറുനടീല്‍ കാലമാണ് ഇപ്പോള്‍. പുരുഷ തൊഴിലാളികള്‍ക്ക് 350 രൂപയും, സ്ത്രീ തൊഴിലാളിയ്‌ക്ക് 200 രൂപയുമാണ് ദിവസ വേതനം. ഒരാഴ്ച മുന്‍പ് കിട്ടിയ മഴയില്‍ സമൃദ്ധമായ തോതില്‍ കൃഷിയിറക്കാനുള്ള ഒരുക്കത്തിലാണ് തമിഴ് കര്‍ഷകര്‍. കേരളം നെല്‍കൃഷി ഉപേക്ഷിക്കുമ്പോള്‍ നാല്‍ക്കാലികള്‍ക്ക് കച്ചി വേണമെങ്കിലും ഇപ്പോള്‍ തമിഴ്‌നാടിനെ ആശ്രയിക്കണം.  

Tags: പണംPaddy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

Kerala

പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റിലും നുണ പറഞ്ഞ് ജനങ്ങളെ പറ്റിക്കാന്‍ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

നെല്‍വയല്‍ ഡേറ്റാ ബാങ്കില്‍ നിന്ന് ഭൂമി ഒഴിവാക്കാനുള്ള അപേക്ഷ തള്ളി: ഡെപ്യൂട്ടി കളക്ടര്‍ക്ക് പതിനായിരം രൂപ പിഴയിട്ട് ഹൈക്കോടതി

Kerala

നെല്ല് സംഭരണത്തിന് 2 മില്ലുകളുമായി കരാര്‍ ഒപ്പുവച്ചു

Kerala

നെല്ല് സംഭരണം ഏറ്റെടുക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം: കേരളസംയുക്ത കര്‍ഷക വേദി

പുതിയ വാര്‍ത്തകള്‍

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.