Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ചിത്രാ വാധ്വനി വാഷിങ്ടൻ പോസ്റ്റ് എഡിറ്റോറിയൽ ഡയറക്ടർ

പിബിഎസിലെ ‘ചാർളി റോസ് (CHARLY ROSE) എന്ന പരിപാടിയുടെ പ്രൊഡ്യൂസർ എന്ന നിലയിലാണ് ചിത്രാ മാധ്യമ രംഗത്തെ് ശ്രദ്ധേയയായത്.

പി.പി. ചെറിയാന്‍ by പി.പി. ചെറിയാന്‍
Nov 20, 2020, 05:36 pm IST
in US

വാഷിങ്ടൻ ∙ ഇന്ത്യൻ അമേരിക്കൻ ജർണലിസ്റ്റും, ബ്രോഡ്കാസ്റ്റ് പ്രൊഡ്യൂസറുമായ ചിത്രാ വാധ്വനിയെ വാഷിങ്ടൻ പോസ്റ്റ് ലൈവ് എഡിറ്റോറിയൽ ഡയറക്ടറായി നിയമിച്ചു. അമേരിക്കയിലെ വംശീയത, പൊലീസ് അതിക്രമം എന്നീ വിഷയങ്ങളെകുറിച്ച് പഠനം നടത്തുന്നതിനും, ഇവ ജനജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നു കണ്ടെത്തുന്നതിനു പുറമെ, ലൈവ് പ്രോഗാമിനെ പിന്തുണയ്‌ക്കുക എന്ന ദൗത്യവും ചിത്രയെ ഏൽപിച്ചിട്ടുണ്ട്.

വാഷിങ്ടൻ പോസ്റ്റ് ലൈവ് മാർച്ചിനുശേഷം 200 ഓളം ലൈവ് പ്രോഗ്രാമുകൾ നിർമിച്ചിട്ടുണ്ട്. പിബിഎസിലെ ‘ചാർളി റോസ് (CHARLY ROSE) എന്ന പരിപാടിയുടെ പ്രൊഡ്യൂസർ എന്ന നിലയിലാണ് ചിത്രാ മാധ്യമ രംഗത്തെ് ശ്രദ്ധേയയായത്. 2008 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സജീവ സാന്നിധ്യമായിരുന്ന ചിത്ര പല പ്രമുഖരുമായി നടത്തിയ ഇന്റർവ്യു ജനശ്രദ്ധ നേടിയിരുന്നു.

ഹോംഗോങ്ങിലായിരുന്നു ചിത്രയുടെ ജനനം. ഇന്ത്യക്കാരാണ് മാതാപിതാക്കൾ. ഭാവിയുടെ വാഗ്ദാനമാണ് ചിത്രയെന്ന് വാഷിങ്ടൻ പോസ്റ്റ് നേതൃത്വം വ്യക്തമാക്കി.

Tags: Washington PostChitra Wadhwani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമേരിക്കൻ പ്രമുഖ പത്രം വാഷിങ്ടൺ പോസ്റ്റിലെ കൂട്ടപിരിച്ചുവിടലിൽ ജോലി നഷ്ടപ്പെട്ടവരിൽ ശശി തരൂരിന്റെ മകനും

India

ഖാലിസ്ഥാന്‍ ഭീകരനെ വധിക്കാന്‍ ശ്രമിച്ചെന്ന യുഎസ് പത്രത്തിന്റെ റിപ്പോര്‍ട്ട് അനാവശ്യവും അടിസ്ഥാനരഹിതവുമെന്ന് ഭാരതം

ഇന്ത്യ വധിച്ചതായി കാനഡ ആരോപിച്ച ഖലിസ്ഥാന്‍ തീവ്രവാദി ഹര‍്ദീപ് സിങ്ങ് നിജ്ജര്‍ തോക്കൂമായി (ഇടത്ത്) വാഷിംഗ്ടണ്‍ പോസ്റ്റിന്‍റെ റിപ്പോര്‍ട്ട് (വലതത്)
World

കാന‍ഡ പ്രധാനമന്ത്രിയുടെ ആരോപണങ്ങള്‍ തള്ളി വാഷിംഗ് ടണ്‍ പോസ്റ്റ്; ഖലിസ്ഥാന്‍ തീവ്രവാദിഹര്‍ദീപ് സിങ്ങ് നിജ്ജറിനെ വധിച്ചത് സിഖ് ഗുണ്ടാസംഘം

ബ്രാഹ്മിണ്‍ വിരുദ്ധ പോസ്റ്റര്‍ പിടിച്ച് ട്വിറ്റര്‍ സിഇഒ ജാക് ഡോഴ്സി; കൂടെ ബര്‍ഖാ ദത്തിനെയും തേന്മൊഴി സൗന്ദര്‍രാജനെയും കാണാം (ഇടത്ത്) ഹിന്ദുത്വ വിരുദ്ധ പ്രവര്‍ത്തകയായ തേന്‍മൊഴി സൗന്ദര്‍രാജന്‍ (വലത്ത്)
India

തേന്മൊഴി നിസ്സാരക്കാരിയല്ല;ട്വിറ്റര്‍ സിഇഒയെക്കൊണ്ട് ബ്രാഹ്മിണ്‍ വിരുദ്ധ പോസ്റ്റര്‍ പിടിപ്പിച്ചു; തേന്മൊഴിയുടെ പ്രഭാഷണം റദ്ദാക്കിയ ഗൂഗിളിന് വിമര്‍ശനം

India

പെഗാസസ് വിവാദം വിദേശികളായ വിനാശകാരികള്‍ ഇന്ത്യയിലെ തടസ്സവാദികള്‍ക്ക് വേണ്ടി കൊണ്ടുവന്നത്; ലക്ഷ്യം വികസന പദ്ധതികളുടെ പാളം തെറ്റിക്കല്‍: അമിത് ഷാ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.