Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

യുവത്വത്തിന്റെ പ്രസരിപ്പും പൊതുരംഗത്തെ കരുത്തുമായി അനന്തു ആര്‍. മങ്കാട്ടില്‍

മഹാ പ്രളയകാലത്ത് നടത്തിയ നിസ്വാര്‍ത്ഥമായ സേവനത്തിന് കഞ്ഞിക്കുഴി പഞ്ചായത്ത് പുരസ്‌കാരം നല്‍കി. കൊറോണ ലോക്ക്ഡൗണ്‍ കാലത്തും സമൂഹത്തിന്റെ വിവിധ വിഷയങ്ങളിലും നിരവധിയായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2020, 11:05 am IST
in Idukki
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ചുരുളി ഡിവിഷന്‍ സ്ഥാനാര്‍ത്ഥി അനന്തു

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ചുരുളി ഡിവിഷന്‍ സ്ഥാനാര്‍ത്ഥി അനന്തു

ചെറുതോണി: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ചുരുളി ഡിവിഷനിലെ മത്സരം ശ്രദ്ധേയമാകുന്നു. യുവജന പ്രക്ഷോഭ രംഗത്ത് നിറസാന്നിധ്യമായി യുവ പ്രതിഭയെയാണ് ഇത്തവണ എന്‍ഡിഎ രംഗത്തിറക്കിയിരിക്കുന്നത്.  

ഇടത് വലത് മുന്നണികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി യുവത്വത്തിന്റെ പ്രസരിപ്പുമായാണ് ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥി യുവമോര്‍ച്ച ജില്ലാ സെക്രട്ടറി അനന്തു ആര്‍. മങ്കാട്ടില്‍ മത്സര രംഗത്തുള്ളത്.  

ജനകീയ പരിവേഷവും പൊതു പ്രവര്‍ത്തന രംഗത്തുള്ള പരിചയവും മുതല്‍ക്കൂട്ടാക്കിയാണ് അനന്തു വോട്ട് ചോദിക്കുന്നത്. അഴിമതി വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കികൊണ്ട് എല്ലാവരോടും സാഹോദര്യം പുലര്‍ത്തുന്ന പക്വതയുള്ള വ്യക്തിയായാണ് അനന്തു വിലയിരുത്തപ്പെടുന്നത്.  

ആര്‍എസ്എസ് ശാഖ മുഖ്യശിക്ഷക് ആയി തുടക്കം. പിന്നീട് കോളേജ് കാലഘട്ടത്തില്‍ എബിവിപിയുടെ യൂണിറ്റ് സെക്രട്ടറിയായും പിന്നീട് യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ്, ബിഎംഎസ് ഇടുക്കി മേഖലാ സെക്രട്ടറി, നെഹ്റു യുവകേന്ദ്ര ബ്ലോക്ക് കോഡിനേറ്റര്‍ എന്നീ നിലകളിലും നിരവധി സന്നദ്ധ സംഘടനകളുടെയും ഭാരവാഹി ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.  

മഹാ പ്രളയകാലത്ത് നടത്തിയ നിസ്വാര്‍ത്ഥമായ സേവനത്തിന് കഞ്ഞിക്കുഴി പഞ്ചായത്ത്  പുരസ്‌കാരം നല്‍കി. കൊറോണ ലോക്ക്ഡൗണ്‍ കാലത്തും സമൂഹത്തിന്റെ വിവിധ വിഷയങ്ങളിലും നിരവധിയായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.  

കേന്ദ്ര സര്‍ക്കാരിന്റെ നിരവധിയായ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയും അത് വഴി നാടിന്റെ വളര്‍ച്ചയുമാണ് ലക്ഷ്യം വെയ്‌ക്കുന്നതെന്ന് അനന്തു പറയുന്നു.  

ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ചുരുളി ഡിവിഷന്‍ എന്‍ഡിഎയ്‌ക്ക് വമ്പിച്ച മുന്നേറ്റം സൃഷ്ടിക്കുവാന്‍ സാധ്യമാകുമെന്ന വിശ്വാസത്തിലാണ് എന്‍ഡിഎ പ്രവര്‍ത്തകരും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജോഷിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ബിനോയ് വര്‍ക്കിയും ഇവിടെ ജനവിധി തേടുന്നുണ്ട്.

Tags: electioncandidateidukki
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌ട്രോംഗ് റൂം തുറക്കാന്‍ നിര്‍ദേശം നല്‍കിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍

Kerala

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

Kerala

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി: സെന്‍കുമാറിനും സാബു ജേക്കബിനും നന്ദിയെന്ന് അഖില്‍ മാരാര്‍

Kerala

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

Kerala

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

പുതിയ വാര്‍ത്തകള്‍

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.