Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയത് അനുചിതം: തോമസ് ഐസക്കിനെതിരെ വിമര്‍ശനവുമായി ലോക്സഭാ മുന്‍ സെക്രട്ടറി ജനറല്‍ പിഡിടി ആചാരി

സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്‌ക്കുന്ന സമയത്ത് ഇക്കാര്യത്തിലെ സര്‍ക്കാര്‍ വാദങ്ങള്‍ പറയാന്‍ അവസരമുണ്ട്. എന്നാല്‍ അത്തരത്തിലൊരു ചട്ടമുണ്ടെന്ന ധാരണയില്ലായ്‌മയാവാം ഈ സാഹചര്യത്തിലേക്ക് ധനമന്ത്രിയെ നയിച്ചിട്ടുണ്ടാവുക.

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Nov 20, 2020, 08:07 am IST
in Kerala

ന്യൂദല്‍ഹി: കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട് പുറത്തുവിട്ട ധനമന്ത്രി തോമസ് ഐസക്കിന്റെ നടപടി അനൗചിത്യം നിറഞ്ഞതാണെന്ന് മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ പി.ഡി.ടി. ആചാരി. നിയമസഭയില്‍ വയ്‌ക്കും മുമ്പ് റിപ്പോര്‍ട്ട് പുറത്തുവിട്ട നടപടി പാടില്ലാത്തതാണ്. ധനമന്ത്രിയോട് സ്പീക്കര്‍ വിശദീകരണം തേടിയെന്ന് അറിഞ്ഞു. എന്നാല്‍ വിശദീകരണം വാങ്ങി വിഷയം അവസാനിപ്പിക്കാനാണ് സാധ്യതയെന്നും പി.ഡി.ടി. ആചാരി ജന്മഭൂമിയോട് പറഞ്ഞു.

സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്‌ക്കുന്ന സമയത്ത് ഇക്കാര്യത്തിലെ സര്‍ക്കാര്‍ വാദങ്ങള്‍ പറയാന്‍ അവസരമുണ്ട്. എന്നാല്‍ അത്തരത്തിലൊരു ചട്ടമുണ്ടെന്ന ധാരണയില്ലായ്‌മയാവാം ഈ സാഹചര്യത്തിലേക്ക് ധനമന്ത്രിയെ നയിച്ചിട്ടുണ്ടാവുക. 1960ല്‍ എം. അനന്തശയനം അയ്യങ്കാര്‍ ലോക്സഭാ സ്പീക്കറായിരുന്ന കാലത്ത് തന്നെ അത്തരത്തിലൊരു റൂളിങ് നിലവിലുണ്ട്. സിഎജി റിപ്പോര്‍ട്ട് സഭയില്‍ വച്ച ശേഷം പിഎസിക്ക് വിടുന്ന രീതിയാണ് നിലവിലുള്ളത്. സിഎജി റിപ്പോര്‍ട്ട് സഭയില്‍ വയ്‌ക്കുമ്പോള്‍ തന്നെ റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ചയോ സര്‍ക്കാരിന്റെ വിശദീകരണമോ ഒക്കെ നടത്താന്‍ സാധിക്കും. ഈ ലോക്സഭാ റൂളിങ്ങിനെപ്പറ്റി അറിവില്ലാത്തതാണ് കേരളത്തില്‍ ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചതെന്നാണ് കരുതുന്നത്, പി.ഡി.ടി. ആചാരി പറഞ്ഞു. സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കാന്‍ സാഹചര്യം ഉണ്ടായിട്ടും അതിന് മുമ്പ് തന്നെ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ധനമന്ത്രി പുറത്തു പറയുകയായിരുന്നു.  

ഐസിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്‌ക്കേണ്ട വ്യക്തിയാണ് ധനമന്ത്രി. അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായ നടപടിയില്‍ ശരികേട് തോന്നിയതുകൊണ്ടാവും സ്പീക്കര്‍ ധനമന്ത്രിയില്‍ നിന്ന് വിശദീകരണം തേടിയത്. ഈ വിശദീകരണം സഭയുടെ പ്രവിലേജ് ആന്‍ഡ് എത്തിക്സ് കമ്മറ്റിക്ക് കൈമാറും. കമ്മറ്റിക്ക് പരാതിക്കാരന്റെയുംധനമന്ത്രിയുടെയും മൊഴികളെടുക്കാം. ധനമന്ത്രാലയ ഉദ്യോഗസ്ഥരില്‍ നിന്നടക്കം തെളിവെടുക്കാം. എന്നിട്ട് കമ്മിറ്റി ഒരു അനുമാനത്തിലെത്തി റിപ്പോര്‍ട്ട് തയാറാക്കും. ഈ റിപ്പോര്‍ട്ട് നിയമസഭയ്‌ക്ക് മുന്നില്‍ വയ്‌ക്കും. അന്തിമ തീരുമാനം സ്വീകരിക്കേണ്ടത് നിയമസഭതന്നെയാണ്. സര്‍ക്കാര്‍ നിയമം ലംഘിച്ചാല്‍ നിയമസഭാ പ്രവിലേജിന് കീഴില്‍ വരില്ലെന്നും പി.ഡി.ടി. ആചാരി വ്യക്തമാക്കി.

Tags: സി‌എ‌ജി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓഡിറ്റ് നടത്തുമ്പോള്‍ പാരമ്പര്യേതര കാര്യങ്ങളും പരിഗണിക്കണമെന്ന് സി എജി

Kerala

വന്‍കിടക്കാരുടെ നികുതി പിരിക്കാതെ പാവങ്ങളെ കൊള്ളയടിക്കുന്നു; മുഖ്യമന്ത്രി കള്ളക്കണക്ക് പ്രചരിപ്പിക്കുന്നെന്നും കെ. സുരേന്ദ്രന്‍

Kerala

സംസ്ഥാനത്തെ റവന്യൂ കുടിശ്ശിക പിരിച്ചെടുത്തിട്ട് അഞ്ച് വര്‍ഷത്തിലേറെയെന്ന് സിഎജി റിപ്പോര്‍ട്ട്; കിട്ടാനുള്ളത് 7,100.32 കോടി രൂപ

Kerala

എംജി സര്‍വ്വകലാശാലയില്‍ 314 ഗവേഷണ അധ്യാപകഗൈഡുമാരില്‍ 197 പേരും യോഗ്യതയില്ലാത്തവരെന്ന് സിഎജി റിപ്പോര്‍ട്ട്

Kerala

ബജറ്റിന് പുറത്തുനിന്നുള്ള കടമെടുപ്പ് സംസ്ഥാനത്തിന്റെ ബാധ്യത; കിഫ്ബിക്കെതിരെ രൂക്ഷ വിമര്‍ശനുമായി സിഎജി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.