Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മറയൂരില്‍ ശക്തമായ മത്സരവുമായി എന്‍ഡിഎ; പിന്നോക്ക വിഭാഗത്തിന് പ്രാധാന്യം

ടൂറിസം ഭൂപടത്തിലെ പ്രമുഖ സ്ഥാനം ജീവിതത്തില്‍ ലഭിക്കാതെ ജനം, റോഡുകളെല്ലാം തകര്‍ന്ന നിലയില്‍. വീട്, വൈദ്യുതി, കുടിവെള്ളം, ചികിത്സാ സൗകര്യം എന്നിവയിലും പോരായ്‌മകള്‍ മാത്രം

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Nov 18, 2020, 04:29 pm IST
in Idukki
1. എന്‍ഡിഎ മറയൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് സ്ഥാനാര്‍ത്ഥി ആര്‍. പാണ്ടിയുടെ തമിഴ് ഭാഷയിലുള്ള പോസ്റ്റര്‍. 2. ഇതേ വാര്‍ഡിലെ തകര്‍ന്ന് കിടക്കുന്ന റോഡുകളിലൊന്ന്

1. എന്‍ഡിഎ മറയൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് സ്ഥാനാര്‍ത്ഥി ആര്‍. പാണ്ടിയുടെ തമിഴ് ഭാഷയിലുള്ള പോസ്റ്റര്‍. 2. ഇതേ വാര്‍ഡിലെ തകര്‍ന്ന് കിടക്കുന്ന റോഡുകളിലൊന്ന്

മറയൂര്‍: ജില്ലയിലെ തികച്ചും ഗ്രാമീണ മേഖലകളില്‍ ഒന്നാണ് മഴ നിഴല്‍ പ്രദേശം കൂടിയായ മറയൂര്‍ ഗ്രാമപഞ്ചായത്ത്. അധികവും സാധാരണക്കാര്‍ താമസിക്കുന്ന തമിഴ്നാടുമായി വലിയ ബന്ധമുള്ള ടൂറിസം ഭൂപടത്തില്‍ ഇടംപിടിച്ച ഗ്രാമം.  

മലയാളത്തിലും തമിഴിലും സ്ഥാനാര്‍ത്ഥികള്‍ പ്രചരണ ബോര്‍ഡുകള്‍ തയാറാക്കുന്ന പഞ്ചായത്ത് കൂടിയാണിവിടം. ചന്ദനവും ശര്‍ക്കരയും നാടിന്റെ പ്രശസ്തി ദേശീയ തലത്തില്‍ വരെ എത്തിച്ചിട്ടുണ്ടെങ്കിലും വികസന കാര്യത്തില്‍ ഏറെ പിന്നിലാണ് മറയൂര്‍.

പഞ്ചായത്തിലെ പാതിയിലധികം വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മത്സര രംഗത്ത് സജീവമാണ്. ഇതിലധികവും പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരാണെന്നതാണ് പ്രത്യേകത. മാറി മാറി ഭരിച്ചവരാരും ഏറെയും പിന്നാക്കകാരുള്ള നാടിനെ വികസന പാതയിലേക്ക് നയിച്ചില്ലെന്ന് ബിജെ

പി പഞ്ചായത്ത് പ്രസിഡന്റ് എ.എ. രാജ്കുമാര്‍ പറഞ്ഞു. ഈ അവസരത്തിലാണ് ബിജെപി സ്ഥലത്ത് നിര്‍ണ്ണായമാകുന്നത്. ആകെയുള്ള 13 വാര്‍ഡില്‍ അഞ്ചിടത്തോളം ബിജെപി വലിയ സ്വാധീനം ചെലുത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ കോണ്‍ഗ്രസ് എഴും സിപിഎം അഞ്ചും എഐഡിഎംകെ ഒരു സീറ്റും നേടിയിരുന്നു.

ഒന്നാം വാര്‍ഡില്‍ ആര്‍. പാണ്ടിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. രണ്ടാം വാര്‍ഡില്‍ വാസന്തി നീലമേഘന്‍, നാലില്‍ തേന്‍മൊഴി ശേഖര്‍, അഞ്ചില്‍ എന്‍ഡിഎ സ്വതന്ത്രനായി ശെല്‍വെന്‍ മാര്‍ക്കന്‍, ഏഴാം വാര്‍ഡില്‍ ഷിബി .ബി, എട്ടാം വാര്‍ഡില്‍ മഹാലക്ഷ്മി .എസ്, 13ല്‍ ജയമുരുകന്‍. 3, 9, 10, 11, 12 വാര്‍ഡുകളില്‍ എഐഡിഎംകെയുമായി ചര്‍ച്ച നടന്ന് വരികയാണ്. ആറില്‍ തീരുമാനമായിട്ടില്ല.  

28 കുടികളുള്ള മേഖലയാണ് മറയൂര്‍. സര്‍ക്കാര്‍ ആശുപത്രിയില്‍ കിടത്തി ചികിത്സ ഇല്ല. അടിയന്തര ആശുപത്രി കേസ് വന്നാല്‍ തമിഴ്നാടിനെയോ 45 കിലോ മീറ്റര്‍ ദൂരെയുള്ള മൂന്നാറിനെയോ ആശ്രയിക്കണം. കുടിവെള്ള പ്രശ്നം വളരെ ഗുരുതരമാണ്. ഇഷ്ടക്കാര്‍ക്ക് മാത്രം വലിയ തുക മുടക്കി റോഡ് പണിത് നല്‍കുമ്പോള്‍ പഞ്ചായത്തിലെ പ്രധാനപ്പെട്ട എല്ലാ റോഡുകളും വാഹനം പോലും പോകാന്‍ പറ്റാത്ത തരത്തില്‍ തകര്‍ന്ന് കിടക്കുകയാണ്. കൃഷിക്കാര്‍ക്ക് കൃത്യമായ സഹായങ്ങളും ലഭിക്കുന്നില്ല. പ്രധാനമന്ത്രിയുടെ കിസാന്‍ സമ്മാന്‍ നിധി ഏറെ പേര്‍ക്ക് ഗുണം ചെയ്തപ്പോഴും കേന്ദ്ര പദ്ധതികളെ തഴയുന്ന നിലപാടാണ് പഞ്ചായത്ത് കാലങ്ങളായി സ്വീകരിക്കുന്നത്.

ബിജെപി വിജയിച്ചാല്‍ വാര്‍ഡുകളിലെ റോഡ് പ്രധാന്‍മന്ത്രി സഡക് യോജനയില്‍പ്പെടുത്തി നിര്‍മ്മിക്കാനും കുടിവെള്ളം, വൈദ്യുതി, വഴി വിളക്ക് തുടങ്ങിയവ എല്ലാം ഒരുക്കാനും പദ്ധതിയുള്ളതായി സ്ഥാനാര്‍ത്ഥികളും പറയുന്നു.  

പഞ്ചായത്തില്‍ അനവധി പേരാണ് വിടില്ലാതെ ദുരിതം അനുഭവിക്കുന്നത്. ഇപ്പോഴും വൈദ്യുതി എത്താത്ത സ്ഥലങ്ങളും നിരവധിയാണ്. ഇതിനൊപ്പം കേന്ദ്ര പദ്ധതികളുടെ ഗുണവും നാട്ടിലേക്ക് എത്തിക്കാനായി. ഇതും മാറ്റം വേണമെന്ന ജനത്തിന്റെ ആഗ്രവും വോട്ടാകുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി നേതൃത്വം.

Tags: electionNDAMarayoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

Kerala

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

Kerala

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

Kerala

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

Kerala

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.