കോഴിക്കോട്: ജില്ലയില്‍ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന എന്‍ഡിഎ – ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് കോടഞ്ചേരി ഡിവിഷന് സ്ഥാനാര്‍ത്ഥിയായി പി.എന്‍. നന്ദനന്‍(മധു മൈക്കാവ്)നെ പ്രഖ്യാപിച്ചു.
കോഴിക്കോട് കോര്പറേഷന്: വാര്‍ഡ് 8 – പി. ഷിനോജ്. 35 – കെ.വി. റീജ. 55 – എം. ഷര്‍മിള. 64 – കെ. ബിന്ദു. ഫറോക്ക് മുനിസിപ്പാലിറ്റി: വാര്‍ഡ് 28 – ഷണ്മുഖന് തറയില്‍. 4 – സി. ഗിരിജ. 17 – അഡ്വ. മനോജ് കുമാര്‍. വടകര മുനിസിപ്പാലിറ്റി: വാര്‍ഡ് 10 – ഒ. രാജീവന്. ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ഗിരി പാമ്പനാലാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: