Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സംവത് 2077 ആഘോഷമാക്കി ഓഹരി വിപണി

ബിപിസിഎല്‍, ഐഒസി, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, എയര്‍ടെല്‍, സണ്‍ ഫാര്‍മ, ബജാജ് ഫിന്‍സെര്‍വ്, റിലയന്‍സ് മുതലായ ഓഹരികള്‍ നിഫ്റ്റിക്ക് മുന്നേറ്റം നല്‍കി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 16, 2020, 04:29 pm IST
in India

മുംബൈ: ഇന്ത്യന്‍ പുതുവര്‍ഷപ്പിറവി ‘സംവത് 2077’ ഓഹരി വിപണി പുതിയ റെക്കോര്‍ഡിട്ട് ആഘോഷമാക്കി. പുതുവര്‍ഷദിനത്തില്‍ വൈകിട്ട് ഒരു മണിക്കൂര്‍ പ്രത്യേക മുഹൂര്‍ത്ത വ്യാപാരത്തില്‍ പുതുനിക്ഷേപകരുടെ കൂടി ആവേശത്തില്‍ നിഫ്റ്റി സൂചിക 12,828 എന്ന പുതിയ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയ ശേഷം 12,780 പോയിന്റിലും, സെന്‍സെക്സ് സൂചിക 43,830 എന്ന റെക്കോര്‍ഡിട്ട ശേഷം 43,637 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു.

ബിപിസിഎല്‍, ഐഒസി, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, എയര്‍ടെല്‍, സണ്‍ ഫാര്‍മ, ബജാജ് ഫിന്‍സെര്‍വ്, റിലയന്‍സ് മുതലായ ഓഹരികള്‍ നിഫ്റ്റിക്ക് മുന്നേറ്റം നല്‍കി.  

പത്തു ശതമാനമാണ് നിഫ്റ്റിയുടെ കഴിഞ്ഞ രണ്ടാഴ്ചകളിലെ വളര്‍ച്ച. മോര്‍ഗന്‍ സ്റ്റാന്‍ലി ക്യാപിറ്റല്‍ ഇന്‍ഡക്‌സിന്റെ (എംഎസ്‌സിഐ) ആഗോള സൂചികയിലെ ഏഷ്യന്‍ പ്രതിനിധികളായി 12 ഇന്ത്യന്‍ കമ്പനികള്‍ കൂടി ഇടംപിടിച്ചത് ഇന്ത്യന്‍ സൂചികയുടെ മുന്നേറ്റത്തില്‍ പ്രധാന പങ്കുവഹിച്ചു.

2021ല്‍ ഇന്ത്യയുടെ മൊത്ത അഭ്യന്തര ഉല്പാദന വളര്‍ച്ച 9.9 ശതമാനമായും 2021 -2022 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ച 15 ശതമാനമായും ഉയരുമെന്ന ആഗോള സാമ്പത്തിക ഏജന്‍സികളുടെ വിലയിരുത്തലും വിപണിയെ തുണച്ചു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ആത്മനിര്‍ഭര്‍ ഭാരത് മൂന്നാംഘട്ട പ്രഖ്യാപനങ്ങളും ഓഹരികള്‍ക്ക് അനുകൂലമാണ്. 20000 പോയിന്റില്‍ നിന്ന് 25000 പോയിന്റിലേയ്‌ക്കെത്താന്‍ നാലു മാസമെടുത്ത ബാങ്ക് നിഫ്റ്റിക്ക് അടുത്ത 3600 പോയിന്റ് നേട്ടത്തിന് ആഴ്ചകള്‍ മാത്രമേ എടുത്തുള്ളൂ.  

പുതിയ ഭവന വായ്‌പാ നയങ്ങളും അനുകൂല സാഹചര്യമാണ് ഒരുക്കുന്നത്. സാമ്പത്തിക ഉത്തേജന നടപടികളും വിപണിക്ക് പുത്തന്‍ ദിശാബോധം നല്‍കുമെന്നാണ് വിലയിരുത്തല്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

Main Article

നാരികളെ ശാക്തീകരിക്കാം

Editorial

മാറ്റത്തിനാവട്ടെ ഈ ജനവിധി…

Kerala

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

പുതിയ വാര്‍ത്തകള്‍

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.