Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

സര്‍പ്പദോഷം മാത്രമല്ല, അതിനപ്പുറവും അറിയാന്‍

അനില്‍ വൈദിക് എന്ന അഥര്‍വവേദ പഠിതാവാണ്, വേദിക് അസ്ട്രോളജി മുതല്‍ ജ്യോതിഷവും വാസ്തുശാസ്ത്രവും പഠിക്കുകയും അവയുടെ അടിസ്ഥാനത്തില്‍ പ്രകൃതി- പരിസര നിരീക്ഷണവും നടത്തുന്നയാളാണ് പുസ്തക രചയിതാവ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2020, 01:15 pm IST
in Literature

സര്‍പ്പദോഷവും ചൊവ്വാദോഷവും ചര്‍ച്ച ചെയ്യാത്താവരില്ല. അനുഭവം പറയുന്നവരും നിഷേധിക്കുന്നവരും സ്ഥാപിക്കുന്നവരുമെല്ലാമായി ഏറെപ്പേര്‍ വിഷയത്തില്‍ അഭിപ്രായം പറയാറുണ്ട്. ഇക്കാര്യത്തില്‍ ആര് എന്ത് അഭിപ്രായം പറഞ്ഞാലും കേള്‍ക്കാന്‍ ആളുണ്ടുതാനും. നിഗൂഢത, ജിജ്ഞാസ എന്നിവ വിശ്വാസവുമായി ചേര്‍ന്നതാണെങ്കില്‍ അങ്ങനെതന്നെയാണ്. അതിന് മതവും ജാതിയും മതേതരത്വവുമൊന്നും ബാധകമല്ല.

‘സര്‍പ്പദോഷം: സത്യവും മിഥ്യയും’ എന്ന പുസ്തകം അതുകൊണ്ടുതന്നെ ആര്‍ക്കും വായിക്കാന്‍ കൗതുകം തോന്നും. വായിക്കാന്‍ തുടങ്ങിയാലോ 328 പേജും വായിച്ചേ നിര്‍ത്തൂ. അതിനു കാരണം പൊതുവായി പറഞ്ഞാല്‍ രണ്ടാണ്: ഒന്ന്, ഉള്ളടക്കത്തിലെ വൈവിധ്യം. രണ്ട്, പുസ്തകത്തിന്റെ ഘടനയും അവതരണവും.

അനില്‍ വൈദിക് എന്ന അഥര്‍വവേദ പഠിതാവാണ്, വേദിക് അസ്ട്രോളജി മുതല്‍ ജ്യോതിഷവും വാസ്തുശാസ്ത്രവും പഠിക്കുകയും അവയുടെ അടിസ്ഥാനത്തില്‍ പ്രകൃതി- പരിസര നിരീക്ഷണവും നടത്തുന്നയാളാണ് പുസ്തക രചയിതാവ്. പുസ്തകം സര്‍പ്പദോഷ ത്തെക്കുറിച്ച്, അതിന്റെ വിശ്വാസവും ചില വിശ്വാസങ്ങളിലെ യുക്തിരാഹിത്യവും മാത്രമല്ല ചര്‍ച്ച ചെയ്യുന്നത്. ചര്‍ച്ചചെയ്യാത്തതായി ഒന്നുമില്ല. നിങ്ങള്‍ യോജിക്കുന്നോ വിയോജിക്കുന്നോ എന്നതല്ല, ഞാന്‍ പറയാനുള്ളത് പറയുന്നുവെന്ന മട്ടിലാണ് എഴുത്ത് മുന്നേറുന്നത്. പക്ഷേ, ഒന്നുറപ്പ്, പുസ്തകത്തില്‍ പറയുന്ന 90 ശതമാനത്തോടും നിങ്ങളും യോജിച്ചു പോകും.

ഭക്തനും വിശ്വാസിയും യുക്തിചിന്തകനും തമ്മില്‍ വ്യത്യാസമുണ്ട്; അതുപോലെ അവര്‍ തമ്മില്‍ ബന്ധവുമുണ്ട്. ശാസ്ത്രീയമായി വിശ്വസിക്കുന്നവനാണ് യുക്തി ചിന്തകന്‍. ഇന്നത്തെ ഭക്തന്‍ പഴയകാലത്തെ ഭക്തനല്ല. ശാസ്ത്രവും യുക്തിയും വിശ്വാസത്തിന് ആധാരമാക്കുന്നു ഭക്തന്‍. അതുപോലെതന്നെ യുക്തിചിന്തകന്റെയും കാര്യം; വിശ്വാസമാണെന്ന വിശ്വാസം ശാസ്ത്രത്തിന്റെ സമവാക്യത്തിന് ഇരുപുറവും അവര്‍ ചേര്‍ക്കുന്നു. ഇക്കാര്യങ്ങളിലൂന്നിയും പുസ്തകം ചര്‍ച്ച നടത്തുന്നു.

നാട്ടറിവുകളിലൂടെ, ജീവിതാനുഭവങ്ങളിലൂടെ, അനുഭവിച്ചറിഞ്ഞതിലൂടെ ഗവേഷണവും നിരീക്ഷണവും നടത്തിയതിലൂടെ വായനക്കാരനെ കൊണ്ടുപോകുകയാണ് പുസ്തകം. സര്‍പ്പത്തെയും സര്‍പ്പക്കാവിനെയും കുറിച്ച് തുടങ്ങി, കാക്കയെക്കുറിച്ച് പറഞ്ഞ്, യക്ഷിയുമായി വായനക്കാരനെ സംസാരിപ്പിച്ച്, മുന്നേറുമ്പോള്‍ ചര്‍ച്ചചെയ്യാത്ത വിഷയമില്ല. പുസ്തകം വായിച്ചുകഴിയുമ്പോള്‍ ചെറു ചികിത്സകനായിക്കഴിഞ്ഞിരിക്കും നിങ്ങള്‍.  

മൂടപ്പെട്ടുപോയ അറിവുകളിലേക്ക് പുതുതലമുറയ്‌ക്ക് വെളിച്ചം പകര്‍ന്നുകൊടുക്കേണ്ടത് നമ്മുടെ ധര്‍മമാണ്, ഉത്തരവാദിത്വമാണ്. അന്ധ വിശ്വാസത്തില്‍നിന്ന് ഒരു മോചനം, സത്യത്തിലേക്കുള്ള നേര്‍ക്കാഴ്ച… അതാണ് പുസ്തകത്തിന്റെ ലക്ഷ്യമായി അനില്‍ വൈദിക് പറയുന്നത്. പുസ്തകത്തിന് രാജേഷ് തില്ലങ്കരി നടത്തിയ എഡിറ്റിങ്ങാണ് ഇതിനെ വായനക്ഷമമാക്കുന്നതില്‍ വലിയൊരു പങ്കുവഹിച്ചിട്ടുള്ളത്.  

കൊച്ചി തൃക്കാക്കര സ്വദേശിയാണ് ഗ്രന്ഥകാരന്‍ അനില്‍ വൈദിക് (9995033225). കൊച്ചി ഗൗതമ ബുദ്ധ പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍. വില 450 രൂപ.

Tags: പുസ്തകംSnake
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേ ഭാരത് എക്സ്പ്രസ്സിന്റെ ശുചിമുറിയിൽ പാമ്പിനെ തുറന്നുവിട്ടയാൾ അറസ്റ്റിൽ; ജഗൻ അർജുൻ ഭാലെയെ പിടികൂടിയത് മുംബൈയിൽ നിന്നും

Health

പാമ്പ് കടിച്ചാല്‍ എന്താണ് ചെയ്യേണ്ടത്?ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രാഥമിക ശുശ്രൂഷയും

Kerala

കാസര്‍ഗോഡ് പാലാവയലില്‍ കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി

Kerala

പയ്യന്നൂര്‍ നഗരസഭാ ഓഫീസിന് സമീപം പെരുമ്പാമ്പുകളെ പിടികൂടി

Kerala

കാക്കനാട് ഒന്നാം ക്ലാസുകാരന്റെ സ്‌കൂള്‍ ബാഗില്‍ മൂര്‍ഖന്‍ പാമ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

വീടിനു പുറത്ത് ഷൂവിനകത്ത് വച്ച താക്കോലെടുത്ത് 10 പവൻ മോഷ്ടിച്ചു; ശേഷം താക്കോൽ തിരികെവെച്ചു

ഈസ്റ്റർ അവധി; യശ്വന്തപുരയിൽ നിന്ന് കണ്ണൂരേക്ക് മംഗളൂരു വഴി സ്പെഷൽ ട്രെയിൻ

എഫ്.സി.ആർ.എ ഭേദഗതി ബില്ല് അവതരണം മാറ്റിവച്ചു; യുഡിഎഫും എൽഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കേന്ദ്രമന്ത്രി കിരൺ റിജിജു

ബെംഗളൂരു വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 29 കിലോ ഹൈഡ്രോപോണിക് കഞ്ചാവുമായി ആറു വിദേശികള്‍ പിടിയില്‍

ലിബിയയിൽ നിന്ന് ഗ്രീസിലേക്ക് പോയ കുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞ് 22 മരണം : ജീവൻ നഷ്‌ടപ്പെട്ടവരിൽ 12 ബംഗ്ലാദേശികൾ

അമേരിക്കൻ മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ ഇറാഖിൽ നിന്ന് തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.