Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കോര്‍പ്പറേഷന്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാവാതെ സിപിഎം; അപമാനം സഹിക്കാനാവില്ല, ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് ജെഡിഎസ്

സീറ്റ് വിഭജനത്തിലെ അതൃപ്തി വ്യക്തമാക്കി ഒറ്റയ്‌ക്കു മത്സരിക്കുമെന്നാണ് ജെഡിഎസ് അറിയിച്ചിരിക്കുന്നത്. എല്ലാഘട്ടത്തിലും മുന്നണിക്കൊപ്പം നിന്ന പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും ഇനിയും അവഹേളനം സഹിക്കാനാവില്ലെന്നുമാണ് നേതാക്കളുടെ നിലപാട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2020, 02:20 pm IST
in Kozhikode

കോഴിക്കോട്: ഘടകക്ഷികളുമായി തര്‍ക്കം തുടരുന്നതിനാല്‍ കോര്‍പറേഷനിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാവാതെ എല്‍ഡിഎഫ്. വ്യാഴാഴ്ച എല്‍ഡിഎഫ് യോഗത്തിനുശേഷം ജില്ലാ പഞ്ചായത്തിലെയും കോര്‍പറേഷനിലെയും സ്ഥാനാര്‍ത്ഥിപ്പട്ടിക ഔദ്യോഗികമായി പുറത്തുവിടുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ ചര്‍ച്ചയില്‍ സിപിഎം വല്ല്യേട്ടന്‍ മനോഭാവം തുടര്‍ന്നതോടെ തീരുമാനമായില്ല. ഇതോടെ ഇന്നലെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചു. എന്നാല്‍, ഇന്നലെയും തീരുമാനമാവാത്തതിനാല്‍ ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും കോര്‍പറേഷന്‍ സ്ഥാനാര്‍ത്ഥി പട്ടിക മാറ്റിവെക്കുകയുമായിരുന്നു.  

സിപിഐ, എന്‍സിപി, എല്‍ജെഡി, ഐഎന്‍എല്‍ എന്നീ ഷടകക്ഷികള്‍ക്കാണ് നിലവില്‍ സീറ്റുകള്‍ നല്‍കിയിരിക്കുന്നത്. ജെഡിഎസിന് ഒരു സീറ്റുപോലും നല്‍കിയിട്ടില്ല. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകള്‍ പോലും കിട്ടിയിട്ടില്ലെന്നും തങ്ങളുടെ സീറ്റുകള്‍ സിപിഎം പിടിച്ചെടുത്തെന്നും ഘടകകക്ഷികള്‍ക്ക് പരാതിയുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലും ഈ അതൃപ്തി പ്രകടമാക്കിയിട്ടുണ്ട്. എന്നാല്‍ ജെഡിഎസ് ഒഴികെ മറ്റാരും പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.  

സീറ്റ് വിഭജനത്തിലെ അതൃപ്തി വ്യക്തമാക്കി ഒറ്റയ്‌ക്കു മത്സരിക്കുമെന്നാണ് ജെഡിഎസ് അറിയിച്ചിരിക്കുന്നത്. എല്ലാഘട്ടത്തിലും മുന്നണിക്കൊപ്പം നിന്ന പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും ഇനിയും അവഹേളനം സഹിക്കാനാവില്ലെന്നുമാണ് നേതാക്കളുടെ നിലപാട്. ജില്ലാപഞ്ചായത്തിലും കോര്‍പ്പറേഷനിലും ഒരുസീറ്റുപോലും നല്‍കിയിട്ടില്ല. വിരലിലെണ്ണാവുന്ന സീറ്റുകളാണ് ജില്ലയില്‍ ഏതാനും ഗ്രാമപഞ്ചായത്തുകളില്‍ നല്‍കിയത്. പാര്‍ട്ടി ഭാരവാഹിത്വമുള്ള സ്ഥാനാര്‍ത്ഥികളോട് സ്വതന്ത്രരായി മത്സരിക്കണമെന്നുമാണ് സിപിഎം നിര്‍ദേശിച്ചത്. ഇത് അംഗീകരിക്കാനാവില്ലെന്നും ഒറ്റയ്‌ക്ക് മത്സരിക്കുമെന്നും ജെഡിഎസ് ജില്ലാ സെക്രട്ടറി കെ. ലോഹ്യ വ്യക്തമാക്കിയിരുന്നു. ഇന്ന് ചേരുന്ന അടിയന്തര ജില്ലാ കമ്മറ്റി യോഗം വിഷയം ചര്‍ച്ച ചെയ്യും. കോര്‍പറേഷനിലെ നാലു ഡിവിഷനിലേക്കും ജില്ലാ പഞ്ചായത്തിലെ നാലു ഡിവിഷനിലേക്കും ഒറ്റയ്‌ക്ക് മത്സരിക്കാനാണ് ജെഡിഎസിനുള്ളില്‍ ധാരണയായിരിക്കുന്നത്. ഇന്ന് ചേരുന്ന യോഗം ഈ തീരുമാനത്തിന് അംഗീകാരം നല്‍കും.  

ജില്ലയിലെ ഒരു മുതിര്‍ന്ന  സിപിഎം നേതാവും എല്‍ജെഡി നേതാവും തമ്മിലുള്ള ഗൂഢാലോചനയാണ്  സീറ്റുകള്‍ നല്‍കാതിരിക്കാന്‍ കാരണമെന്നും ജെഡിഎസിനെ ജില്ലയില്‍ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമാണ് ജെഡിഎസ് നേതാക്കള്‍ പറയുന്നത്.  

Tags: kozhikodeഎല്‍ഡിഎഫ്‌corporation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

Kerala

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ

Kerala

നഴ്‌സുമാരുടെ സമരം: വിദ്യാർത്ഥികൾ ഹോസ്റ്റൽ ഒഴിയണമെന്ന ഉത്തരവ് ബിജെപി ഇടപെട്ട് പിൻവലിപ്പിച്ചു

Kerala

അതിരാത്രം: യാഗശാലയുടെ കാൽനാട്ട് കർമ്മം നടന്നു

Thiruvananthapuram

നഗരസഭയുടെ പിഎംബിവൈ പദ്ധതിയിലൂടെ സുള്‍ഫിയുടെ സ്വപ്‌നം പൂവണിയുന്നു; അരയ്‌ക്കു താഴെ തളര്‍ന്ന സുള്‍ഫിയുടെ യാത്ര വീൽചെയറിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.