Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അമൃത് പദ്ധതികള്‍ സംസ്ഥാനം പാഴാക്കിയത് കേന്ദ്ര ഫണ്ടിലെ 1600 കോടി രൂപ; കൊടുത്ത പണത്തിന്റെ ചെലവു കണക്കു നല്‍കിയില്ല

സംസ്ഥാന സര്‍ക്കാര്‍ പദ്ധതി അവതരിപ്പിച്ച്, അതിന്റെ സാധ്യതയും നടപ്പാക്കല്‍ രീതിയും മനസിലാക്കി കേന്ദ്ര സര്‍ക്കാര്‍ മുഴുവന്‍ തുകയും നല്‍കുന്നതാണ് പദ്ധതി. എന്നാല്‍, ചെലവാക്കിയ കണക്കു കൊടുക്കാഞ്ഞതുമൂലം സംസ്ഥാനത്തിന് 1600 കോടിയോളം രൂപയാണ് നഷ്ടമായത്. കൊച്ചി സ്വദേശി കെ. ഗോവിന്ദന്‍ നമ്പൂതിരി കേന്ദ്ര നഗര കാര്യ വകുപ്പില്‍നിന്ന് നേടിയ വിവരാവകാശ രേഖകളിലാണ് ഈ വസ്തുതകള്‍.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 14, 2020, 11:17 am IST
in Kerala

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ അമൃത് പദ്ധതി വഴി കേരളത്തിന് കിട്ടിയത് 626 കോടി രൂപ. ചെലവഴിച്ച് കണക്കുകൊടുത്തത് 442 കോടി രൂപയുടേത് മാത്രം. ഇതോടെ 2279 കോടി രൂപയുടെ 1010 വികസന പദ്ധതികള്‍ നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പരിപാടി നടക്കാതെ പോയി. അടല്‍ മിഷന്‍ ഫോര്‍ റജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്ഫര്‍മേഷന്‍ എന്ന അമൃത് പദ്ധതി, നഗരങ്ങളില്‍ പാവപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ജീവിതം മെച്ചപ്പെടുത്താന്‍ ജല വിതരണം, റോഡ് മെച്ചപ്പെടുത്തല്‍, പാര്‍ക്ക് നിര്‍മാണം തുടങ്ങിയവ നടപ്പാക്കുന്നതാണ് പദ്ധതി.

സംസ്ഥാന സര്‍ക്കാര്‍ പദ്ധതി അവതരിപ്പിച്ച്, അതിന്റെ സാധ്യതയും നടപ്പാക്കല്‍ രീതിയും മനസിലാക്കി കേന്ദ്ര സര്‍ക്കാര്‍ മുഴുവന്‍ തുകയും നല്‍കുന്നതാണ് പദ്ധതി. എന്നാല്‍, ചെലവാക്കിയ കണക്കു കൊടുക്കാഞ്ഞതുമൂലം സംസ്ഥാനത്തിന് 1600 കോടിയോളം രൂപയാണ് നഷ്ടമായത്. കൊച്ചി സ്വദേശി കെ. ഗോവിന്ദന്‍ നമ്പൂതിരി കേന്ദ്ര നഗര കാര്യ വകുപ്പില്‍നിന്ന് നേടിയ വിവരാവകാശ രേഖകളിലാണ് ഈ വസ്തുതകള്‍.

കേരള സര്‍ക്കാര്‍ കേന്ദ്രത്തില്‍നിന്ന് ഫണ്ട് നേടിയെടുക്കാന്‍ 1010 പദ്ധതികള്‍ നല്‍കി. അതിനെല്ലാം കൂടി 2,279.12 കോടി രൂപയാണ് കേന്ദ്രം കണക്കാക്കി അനുവദിച്ചത്. ഇതില്‍ 1832.34 കോടി രൂപ ചെലവു വരുന്ന 964 പദ്ധതികള്‍ക്ക് കരാര്‍ നല്‍കി. 307.46 കോടിയുടെ 512 പദ്ധതികള്‍ പൂര്‍ത്തിയാക്കി. ടെന്‍ഡര്‍ ക്ഷണിക്കാത്ത 432.23 കോടിയുടെ 40 പദ്ധതികളാണുള്ളത്.

സ്വച്ഛ് ഭാരതം: 100 കോടി കേന്ദ്ര സഹായത്തില്‍പകുതിയോളം കേരളം വിനിയോഗിച്ചില്ല

കൊച്ചി: സ്വച്ഛ് ഭാരത പദ്ധതി പ്രകാരം കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച നൂറുകോടിയോളം രൂപയില്‍ പകുതിയേ സംസ്ഥാനം വിനിയോഗിച്ചുള്ളൂ. വിനിയോഗിച്ചതിനും യഥാ സമയം കണക്കുകൊടുത്തില്ല. ആറു വര്‍ഷത്തിനിടെ സംസ്ഥാനത്തിന് ഇക്കാരണത്താല്‍ കേന്ദ്ര സഹായം നിര്‍ത്തിവെക്കുകയും ചെയ്തു.

സ്വച്ഛ് ഭാരത് പദ്ധതി പ്രകാരം കേന്ദ്ര നഗരകാര്യ മന്ത്രാലയം 2014-15 വര്‍ഷം 19.18 കോടി രൂപ അനുവദിച്ചു. ആ വര്‍ഷം പണം മുഴുവന്‍ സംസ്ഥാനം ചെലവിട്ടു. അടുത്ത വര്‍ഷം 14.99 കോടി രൂപ കൊടുത്തു. പക്ഷേ, സംസ്ഥാനം ചെലവിട്ടത് 3.19 കോടി രൂപ മാത്രം. 2016-17 വര്‍ഷം 9.45 കോടി രൂപ നല്‍കിയതില്‍ 7.46 കോടിയേ ചെലഴിച്ചുള്ളൂ. അതിനാല്‍ 2017-18 വര്‍ഷം ഒരു പൈസയും കേന്ദ്രത്തില്‍നിന്ന് കിട്ടിയില്ല. 2019-20 വര്‍ഷം 52.60 കോടി രൂപ കേന്ദ്രം നല്‍കി. അതില്‍ 23.39 കോടിയേ ചെലവഴിച്ചുള്ളു. 2019-20 വര്‍ഷം നല്‍കിയ 0.96 കോടിയും ചെലവഴിച്ചതായി കണക്ക് നല്‍കിയിട്ടുണ്ട്. ആര്‍ടിഐ പ്രകാരം കെ. ഗോവിന്ദന്‍ നമ്പൂതിരിക്ക് ലഭിച്ചതാണ് വിവരങ്ങള്‍.

എന്നാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തയില്ലെങ്കിലും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച മുഴുവന്‍ തുകയും ചെലവഴിച്ചതായാണ് കണക്ക്. 11.45 കോടിയാണ് അനുവദിച്ചത്.

Tags: പണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി സംസ്ഥാന അധ്യക്ഷന് മുന്നില്‍ പരാതികളുമായി തട്ടിപ്പിനിരയായ നിക്ഷേപകര്‍
Thiruvananthapuram

കണ്ടല സര്‍വീസ് സഹകരണ ബാങ്കിലെ അഴിമതി: പണം നഷ്ടപ്പെട്ടവര്‍ വേദനയോടെ ബിജെപി അദാലത്തില്‍

Kerala

ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി

India

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

കണ്ണന്‍
Thrissur

യുവതിയെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രവാസിയുടെ പണം തട്ടിയ കോട്ടയം സ്വദേശി പിടിയില്‍

Samskriti

സമയവും പണവും പാഴാക്കരുത്

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.