Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പാഴായത് ലക്ഷങ്ങള്‍; ഉദ്ഘാടനം കഴിഞ്ഞ് പത്തുവര്‍ഷം പിന്നിട്ടിട്ടും കെട്ടിടങ്ങള്‍ അനാഥാവസ്ഥയില്‍

പട്ടികജാതിക്കാരുടെ ഉന്നമനത്തിനും കലാ-സാംസ്‌കാരിക മുന്നേറ്റപ്രവര്‍ത്തനങ്ങള്‍ക്കും തൊഴില്‍പരിശീലനത്തിനും നിര്‍മിച്ചതാണീ കെട്ടിടങ്ങള്‍. 2010 ആഗസ്റ്റ് 8നായിരുന്നു ഉദ്ഘാടനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2020, 04:00 pm IST
in Kollam
ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായി കിടക്കുന്ന കെട്ടിടങ്ങളില്‍ ഒന്ന്‌

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായി കിടക്കുന്ന കെട്ടിടങ്ങളില്‍ ഒന്ന്‌

പരവൂര്‍: പത്തുകൊല്ലമായി കലയ്‌ക്കോട് പാറവിള കോളനിയിലെ കോമണ്‍ ഫെസിലിറ്റി സെന്റര്‍-കം-വര്‍ക്ക് ഷെഡ് എംപി സോമപ്രസാദ് ഉദ്ഘാടനം ചെയ്തിട്ട്. നോക്കുകുത്തിയായി ആ ശിലാഫലകം അവിടെയുണ്ട്. തൊട്ടുചേര്‍ന്ന് കേരള സര്‍ക്കാര്‍ 2006-07 ലെ ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി ലക്ഷങ്ങള്‍ ചെലവാക്കി നിര്‍മിച്ച വിജ്ഞാന്‍വാടി കെട്ടിടവുമുണ്ട്. അനാഥമാണ് രണ്ടും.

പട്ടികജാതിക്കാരുടെ ഉന്നമനത്തിനും കലാ-സാംസ്‌കാരിക മുന്നേറ്റപ്രവര്‍ത്തനങ്ങള്‍ക്കും തൊഴില്‍പരിശീലനത്തിനും നിര്‍മിച്ചതാണീ കെട്ടിടങ്ങള്‍. 2010 ആഗസ്റ്റ് 8നായിരുന്നു ഉദ്ഘാടനം.

വിജ്ഞാനവാടി കെട്ടിടത്തിന്റെ ഭിത്തിയില്‍ സേവാഗ്രാം-വാര്‍ഡ്‌കേന്ദ്രം/ഗ്രാമകേന്ദ്രം എന്നൊരു ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. വാര്‍ഡ് മെമ്പറുടെ ഇരിപ്പുകേന്ദ്രം, പഞ്ചായത്ത് കരംപിരിവുകേന്ദ്രം, പഞ്ചായത്തിന്റെ വിവിധ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണകേന്ദ്രം എന്നിങ്ങിനെ പല കാര്യങ്ങള്‍ക്കും ഉപയോഗിക്കാനുള്ള ഈ കെട്ടിടത്തിലും ഒരുപ്രവര്‍ത്തനവും ഇല്ല. കെട്ടിടങ്ങള്‍ ഉപയോഗിക്കാന്‍ നിലവിലെ പഞ്ചായത്ത് ഭരണസമിതിയും ശ്രദ്ധിക്കുന്നില്ല.

പൂതക്കുളം പഞ്ചായത്തിന്റെ 2017-18 ലെ വാര്‍ഷികപദ്ധതിയിലുള്‍പ്പെടുത്തി അഞ്ചുലക്ഷംരൂപ ചെലവില്‍ പാറവിള കോളനിയില്‍ നിര്‍മിച്ച റിക്രിയേഷന്‍ ആന്‍ഡ് റീഡിങ് റൂം ഇനിയും തുറന്നുപ്രവര്‍ത്തിപ്പിക്കാത്തതിലും പ്രതിഷേധം ശക്തമാണ്.

മാടന്‍നട മൈതാനത്തിന്റെ സമീപത്തു നിര്‍മിച്ച റിക്രിയേഷന്‍ കെട്ടിടത്തിന്റെ പണി നാലുമാസംമുമ്പ് പൂര്‍ത്തീകരിച്ചതാണ്. എത്രയുംവേഗം റിക്രിയേഷന്‍ സെന്റര്‍ തുറക്കാത്തപക്ഷം പരിസരത്ത് മറ്റൊന്നിന്റെയും ഉദ്ഘാടനം നടത്താന്‍ അനുവദിക്കില്ലെന്ന വാശിയിലാണ് പ്രദേശത്തെ യുവാക്കള്‍.

പാറവിളയില്‍ അനാഥമായി കിടക്കുന്ന കെട്ടിടങ്ങള്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ അത് കിടപ്പാടമില്ലാത്തവര്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യേണ്ട ഗതികേടിലാണ് നാട്ടുകാര്‍.

Tags: kollamതദ്ദേശഭരണ തെരഞ്ഞെടുപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

പുതിയ വാര്‍ത്തകള്‍

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.