Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ബാലുശ്ശേരിയില്‍ എന്‍ഡിഎ 104 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ഇത്തവണ 25 ഓളം വാര്‍ഡുകള്‍ പിടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നേതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2020, 03:06 pm IST
in Kozhikode
ബിജെപി കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി കാര്യാലയം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു

ബിജെപി കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി കാര്യാലയം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ ഒന്‍പത് ഗ്രാമപഞ്ചായത്തുകളിലെ  157 വാര്‍ഡില്‍ 104 വാര്‍ഡുകളില്‍ ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ബാക്കി വരുന്ന വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളേയും ബ്ലോക്ക് ഡിവിഷന്‍ സ്ഥാനാര്‍ത്ഥികളേയും  രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ഉണ്ണികുളം ഗ്രാമപഞ്ചായത്തില്‍ ഒന്നും ബാലുശ്ശേരി ഗ്രാമപഞ്ചായത്തില്‍ രണ്ടും അംഗങ്ങള്‍ ആണ്  ബിജെപിക്ക് ഉണ്ടായിരുന്നത്. ഇത്തവണ 25 ഓളം വാര്‍ഡുകള്‍ പിടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഉത്തര മേഖലാ സെക്രട്ടറി എന്‍.പി. രാമദാസ്, ജില്ലാ വൈസ് പ്രസിഡന്റ് എം.സി. ശശീന്ദ്രന്‍, നിയോജക മണ്ഡലം പ്രസിഡന്റ് ബബീഷ് ഉണ്ണികുളം, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി രാജേഷ് പുത്തഞ്ചേരി എന്നിവര്‍ പങ്കെടുത്തു.

ബാലുശ്ശേരി: ഒന്ന് ലതാ ചന്ദ്രന്‍, രണ്ട് പ്രമോദ് ആലത്തൂര്‍, മൂന്ന് ജ്യോതി പഴഞ്ചാല, അഞ്ച് സുജീഷ്, ആറ് സുബ്രഹ്മണ്യന്‍, ഏഴ് രാജന്‍ കച്ചേരി കുന്നുമ്മല്‍, ഏട്ട് സുമ വെള്ളച്ചാലന്‍ കണ്ടി, ഒന്‍പത് ബീന കാട്ടുപറമ്പത്ത്, 12 ഷൈനി എ.എം, 14 ശശികുമാര്‍, 15 ഗംഗാ ദിനേശ്, 16 കമലാ ചതൃകോളി.

ഉള്ളിയേരി: വാര്‍ഡ് ഒന്ന് ശാലിനി സജീഷ്, മൂന്ന് സരസ്വതി, നാല് അശോകന്‍, ആറ് കെ. ഭാസ്‌ക്കരന്‍, ഏഴ് ഷീബ ഭാസ്‌ക്കരന്‍, ഏട്ട് ബീന വേലായുധന്‍, ഒന്‍പത് ഷാജു, പത്ത് വിനു ചെട്ട്യാന്‍ കണ്ടി, 11 വിശ്വനാഥന്‍ പൊറക്കോളി, 12 ഗീതാ സജീവന്‍, 13 രാജു ഒ.എം, 14 ജിഷ്ണു കുന്നുമ്മല്‍, 16 വിജിത രാജീവന്‍,17 സിനി പുരുഷു, 19 സനല്‍കുമാര്‍,

ഉണ്ണികുളം: വാര്‍ഡ് ഒന്ന് ടി.പി ഭരതന്‍, മൂന്ന് ജയന്‍, നാല് ടി.കെ റീന, ഏഴ് പ്രീത, ഒന്‍പത് പി.കെ രവി, പത്ത് കണാരു, 12 ഷിജിലാല്‍ പി.സി, 13 വിമലകുമാരി, 14 കെ.കെ ഷൈലജ, 15 പി.കെ. രവീന്ദ്രന്‍, 19 ബീന ആരങ്ങാട്, 20 ലിനീഷ്, 22 എം.പി. രാഗേഷ്, 23 പങ്കജ സുരേന്ദ്രന്‍, 21 സുജാത ചപ്പങ്ങുളകണ്ടി,  

അത്തോളി: വാര്‍ഡ് ഒന്ന് ബൈജു കൂമുള്ളി, മൂന്ന് സുജിത്ത് എം.വി, നാല് റജുലേഷ് ടി.കെ, അഞ്ച് സി. സുരേഷ് കുമാര്‍, ആറ് ജനാര്‍ദനന്‍, ഏഴ് ബിന്‍സി, എട്ട് നിജി പ്രമോദ്, ഒന്‍പത് സന്ധ്യാ റാണി, പത്ത്  അനൂപ് കുളങ്ങര പറമ്പത്ത്, 11 ശ്രീഷ്മ നിധീഷ്, 13 പി. ഗോവിന്ദന്‍ ,14 സിന്ധു സഹദേവന്‍,15 സജിത്കുമാര്‍, 17 സുഹാസിനി യു.കെ.

പനങ്ങാട്: വാര്‍ഡ് ഒന്ന് കെ.എം. പ്രതാപന്‍, രണ്ട് സുമിഷ രജീഷ്, നാല് ഷൈനി ബാബു, ആറ് കെ. രവി, ഏഴ് രശ്മി ദിനേശ്, ഒന്‍പത് ലഷിത രാമദാസ്, പത്ത് ഡെയ്‌സി ദാമോദരന്‍, 11 പി.കെ. ശ്രീഗേഷ്, 12 ടി.കെ. ശ്രീകാന്ത്, 13 ഇ. ബബീഷ്, 14 കെ.കെ. ബിജു, 15 എന്‍.കെ. ജിബീഷ്, 16 കെ. സജിത്ത് ലാല്‍, 17 കെ.കെ. രമേശന്‍, 18 സി.വി. ഗീത, 20 സലേഷ് രാരോത്ത്.

കൂരാച്ചുണ്ട്: ഒന്‍പത് ജയന്‍ കെ ജോസ്, 12 റിജേഷ് ശങ്കരന്‍, 13 എന്‍.വി. സത്യന്‍.  

കായണ്ണ: വാര്‍ഡ് ഒന്ന് സുബിഷ, രണ്ട് ശ്രീനാഥ്, മൂന്ന് വി.പി. രാജേഷ്, അഞ്ച്  അഖില, ഏഴ് ജയപ്രകാശ്, 11 ആര്‍ഷ രാജന്‍, 12 റീത്ത ഗോപിനാഥ്, 13 അജിത.

കോട്ടൂര്‍: വാര്‍ഡ് ഒന്ന് എം. അശ്വിന്‍, രണ്ട് രജനി, നാല് ശ്രീരാജ്, അഞ്ച് ഉണ്ണികൃഷ്ണന്‍ പൊന്നൂര്, ആറ് പീതാംബരന്‍, ഏഴ് ഷെസീന, ഏട്ട് ബിന്ദു, പത്ത് മനോജ് നമ്പൂതിരി , 11 ധന്യ അയനിക്കണ്ടി, 12 രമ്യശ്രീ. 14 യു.എല്‍. ലിനീഷ്, 15 പ്രബിത, 17 സഗിജ മൂലാട്, 19 പി.എന്‍. ബിജീഷ്.

നടുവണ്ണൂര്‍: വാര്‍ഡ് രണ്ട് മിനി പ്രമോദ്, നാല് ദയാ സന്തോഷ്, അഞ്ച് കുഞ്ഞിരാമന്‍, ആറ് സചിന്‍ ചന്ദ്രന്‍, 12 ദാസന്‍ കീഴരി, 13 വിജയന്‍ കൊയിലോത്ത്, 15 ജീന ഷൈജു.

Tags: NDA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

Kerala

ജെന്റില്‍മാന്‍ സോള്‍ജിയര്‍; പത്തനാപുരത്തിന് നഷ്ടമായതെല്ലാം വീണ്ടെടുക്കുകയെന്ന ദൗത്യവുമായി ഡോ.അനില്‍ പിള്ള

India

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.