Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ലക്ഷ്യം കോര്‍പറേഷന്‍ ഭരണം – ബിജെപി, ജനവഞ്ചനയുടെ ഇരുണ്ടകാലത്തിന് വിട, മാറി ചിന്തിക്കാം മാറ്റം വരുത്താം

പതിറ്റാണ്ടുകളായുള്ള ഇടതുഭരണം വികസനമുരടിപ്പ് മാത്രമാണ് നഗരത്തിന് സമ്മാ നിച്ചത്. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഫണ്ട് പോലും കൃത്യമായി വിനിയോഗിക്കാര്‍ കോര്‍പറേഷനായില്ല. ഒരു ചാറ്റല്‍ മഴ പെയ്താല്‍ പോലും നഗരത്തിലെ റോഡുകളിലും പുതിയ ബസ് സ്റ്റാന്റ് പരിസരത്തും വെള്ളക്കെട്ടാകുന്ന അവസ്ഥയാണ്. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹാരം കാണുന്നതിന് പകരം അന്താരാഷ്‌ട്ര വിഷയങ്ങളില്‍ പ്രമേയം പാസ്സാക്കുന്നതിനാണ് ഭരണപക്ഷവും പ്രധാന പ്രതിപക്ഷമായ യുഡിഎഫും മുന്നിട്ടിറങ്ങിയത്. കോവിഡ് മാനദണ്ഡം പാലിച്ച് നടക്കേണ്ട കൗണ്‍സില്‍ യോഗത്തില്‍ പോലും ഇടതു- വലതു കൗണ്‍സിലര്‍മാര്‍ തമ്മില്‍ത്തല്ലുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2020, 03:58 pm IST
in Kozhikode
ബിജെപി ജില്ലാ കമ്മറ്റി ഓഫീസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍ ബിജെപി കോര്‍പറേഷന്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നു. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ.വി. സുധീര്‍, മേഖലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍ എന്നിവര്‍ സമീപം

ബിജെപി ജില്ലാ കമ്മറ്റി ഓഫീസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍ ബിജെപി കോര്‍പറേഷന്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നു. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ.വി. സുധീര്‍, മേഖലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍ എന്നിവര്‍ സമീപം

കോഴിക്കോട്: ജനവഞ്ചനയുടെ ഇരുണ്ടകാലത്തിന് വിട മാറി ചിന്തിക്കാം മാറ്റം വരുത്താം എന്ന സന്ദേശമുയര്‍ത്തിയാണ് കോഴിക്കോട് കോര്‍പറേഷനിലേക്ക് നടക്കുന്ന തെരഞ്ഞെ ടുപ്പിനെ ബിജെപി നേരിടുന്നതെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവന്‍. കോഴിക്കോട് കോര്‍പറേഷനിലേ ക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  

പതിറ്റാണ്ടുകളായുള്ള ഇടതുഭരണം വികസനമുരടിപ്പ് മാത്രമാണ് നഗരത്തിന് സമ്മാ നിച്ചത്. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഫണ്ട് പോലും കൃത്യമായി വിനിയോഗിക്കാര്‍ കോര്‍പറേഷനായില്ല. ഒരു ചാറ്റല്‍ മഴ പെയ്താല്‍ പോലും നഗരത്തിലെ റോഡുകളിലും പുതിയ ബസ് സ്റ്റാന്റ് പരിസരത്തും വെള്ളക്കെട്ടാകുന്ന അവസ്ഥയാണ്. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹാരം കാണുന്നതിന് പകരം അന്താരാഷ്‌ട്ര വിഷയങ്ങളില്‍ പ്രമേയം പാസ്സാക്കുന്നതിനാണ് ഭരണപക്ഷവും പ്രധാന പ്രതിപക്ഷമായ യുഡിഎഫും മുന്നിട്ടിറങ്ങിയത്. കോവിഡ് മാനദണ്ഡം പാലിച്ച് നടക്കേണ്ട കൗണ്‍സില്‍ യോഗത്തില്‍ പോലും ഇടതു- വലതു കൗണ്‍സിലര്‍മാര്‍ തമ്മില്‍ത്തല്ലുകയായിരുന്നു.  

ബിജെപി പ്രതിനിധികളായ നമ്പിടി നാരായണന്‍, ഇ. പ്രശാന്ത് കുമാര്‍, എന്‍. സതീഷ് കുമാര്‍, ടി. അനില്‍കുമാര്‍, നവ്യ ഹരിദാസ്, ജിഷ ഗിരീഷ്, ഷൈമ പൊന്നത്ത് എന്നിവരെയാണ് ജനം തെരഞ്ഞെടുത്ത് കഴിഞ്ഞ തവണ കോര്‍പറേഷനിലേക്ക് അയച്ചത്. മികച്ച പ്രകടനമാണ് ഈ ഏഴു പേരും കാഴ്ചവെച്ചത്. കോര്‍പറേഷനിലെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും കെടുകാര്യസ്ഥതയ്‌ക്കുമെതിരെ ശബ്ദമുയര്‍ത്തുന്നതിനൊപ്പം വാര്‍ഡുകളില്‍ വികസനവും ഇവര്‍ എത്തിച്ചു. പിഎംഎവൈ ഉള്‍പ്പെടെയുള്ള വിവിധ കേന്ദ്രപദ്ധതികള്‍ വാര്‍ഡുകളില്‍ വിജയകരമായാണ് ഇവര്‍ നടപ്പാക്കിയത്. ജനകീയ വിഷയങ്ങളില്‍ ഇടപെട്ടും വികസനപ്രവൃത്തികള്‍ നടപ്പാക്കിയും സ്വന്തം വാര്‍ഡുകളില്‍ വികസനത്തിന്റെ പുതിയ അദ്ധ്യായം രചിക്കുകയായിരുന്നു ആ ഏഴുപേരും. ഇവരെ മാതൃകയായി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് ഈ തെര െഞ്ഞടുപ്പില്‍. കോര്‍പറേഷന്‍ ഭരണം പിടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.  

ബീഹാര്‍ തെരഞ്ഞെടുപ്പിലെ മുന്നേറ്റവും വിവിധ സംസ്ഥാന ങ്ങളിലെ ഉപതെരഞ്ഞെടുപ്പ് വിജയവും ബിജെപിയ്‌ക്കും എന്‍ഡിഎയ്‌ക്കും കൂടുതല്‍ കരുത്താ കുമെന്നും അഡ്വ. വി.കെ. സജീവന്‍ കൂട്ടിച്ചേര്‍ത്തു. ബിജെപി മേഖലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.കെ.വി. സുധീര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.  

Tags: bjpഎല്‍ഡിഎഫ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

Kerala

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

Kerala

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

Kerala

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.