Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചെണ്ടമേള സംഘത്തിന്റെ വാഹനമെന്ന വ്യാജേന സ്പിരിറ്റ് കടത്ത്; 1750 ലിറ്റര്‍ പിടിച്ചെടുത്തു

തിരുവനന്തപുരം സ്വദേശിയുടേതാണ് വാഹനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2020, 10:16 am IST
in Kerala
spirit

spirit

ചേര്‍ത്തല: ചേര്‍ത്തലയില്‍ വന്‍ സ്പിരിറ്റ് വേട്ട. ചെണ്ടമേള-വാദ്യോപകരണസംഘത്തിന്റേതെന്ന് ബോര്‍ഡുവെച്ച ബസിനുള്ളില്‍ നിന്നും 1750 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു. ചേര്‍ത്തല റെയില്‍വേ സ്റ്റേഷന് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന മിനി ബസിനുള്ളില്‍ നിന്നും ഇന്നലെ പുലര്‍ച്ചെ ഒന്നോടെയാണ് എക്‌സൈസ് സംഘം സ്പിരിറ്റ് പിടിച്ചത്. എക്‌സൈസ് എത്തുമ്പോള്‍ ബസിനുള്ളില്‍ ആരും ഉണ്ടായിരുന്നില്ല. കാളിദാസന്‍ എന്നപേരിലുള്ള  ബസില്‍ ശിങ്കാരിമേളം-ചെണ്ടമേളം എന്ന ബോര്‍ഡും വാദ്യോപകരണങ്ങളും അടുക്കിവെച്ചിരുന്നു. എക്‌സൈസ് സംഘത്തെ കണ്ട് ബസിലെ ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടതാകാമെന്ന് കരുതുന്നു.  

ബസിനുള്ളില്‍ 35 ലിറ്ററിന്റെ 50 കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. ബസിനുള്ളിലെ യാത്രക്കാര്‍ ഇരിക്കുന്ന സീറ്റിനുമുകളില്‍ കന്നാസുകള്‍വച്ച് അതിനുമുകളില്‍ ചെണ്ടയും ഡ്രമ്മും മറ്റ് വാദ്യോപകരണങ്ങളും വെച്ചായിരുന്നു സ്പിരിറ്റ് കടത്ത്. പുറത്തുനിന്നും നോക്കിയാല്‍ ബസിനുള്ളിലെ സീറ്റുകളില്‍ യാത്രക്കാര്‍ ഇരിക്കുന്നതായി മാത്രമേ തോന്നുമായിരുന്നു. എക്‌സൈസ് അധികൃതര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് സ്പിരിറ്റ് പിടിച്ചെടുത്തത്.  

ചെണ്ടയും മറ്റ് വാദ്യോപകരണങ്ങളും ബസിനുള്ളില്‍ അടുക്കിവെച്ചിരുന്നതിനാല്‍ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്ന ചെണ്ടമേളസംഘത്തിന്റെ വാഹനമായി തെറ്റിദ്ധരിക്കപ്പെടുമെന്നും സ്ഥിരമായി സ്പിരിറ്റ് കടത്തുന്ന സംഘത്തിന്റെ വാഹനമായിരിക്കും പിടിയിലായതെന്നും സ്പിരിറ്റിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ചേര്‍ത്തല എക്‌സൈസ് പറഞ്ഞു.  തിരുവനന്തപുരം സ്വദേശിയുടേതാണ് വാഹനം. എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ആര്‍.ബിജുകുമാറും  പാര്‍ട്ടിയും ചേര്‍ത്തലയില്‍ പരിശോധന നടത്തിയത്.

Tags: spirit
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മീനാക്ഷിപുരം സ്പിരിറ്റ് കേസ് : സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അറസ്റ്റില്‍

Kerala

നെയ്യാറ്റിന്‍കര ഗോപന്റെ ആത്മാവ് ശരീരത്തില്‍ കയറിയെന്ന് യുവാവ്; പരാക്രമം അതിരു വിട്ടതോടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

Kerala

പെരുമ്പാവൂര്‍ മണ്ണൂരില്‍ വന്‍ സ്പിരിറ്റ് വേട്ട, 2 പേര്‍ പേര്‍ പിടിയില്‍

Kerala

നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍

Kerala

ഓണ ലഹരിക്ക് വ്യാജന്‍; സ്പിരിറ്റിന്റെ ഉറവിടം കോയമ്പത്തൂർ, കേരളത്തിലേക്ക് കടത്തുന്നത് ആഡംബര കാറുകളിലെ പ്രത്യേക അറകളിൽ ഒളിപ്പിച്ച്

പുതിയ വാര്‍ത്തകള്‍

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.