തിരുവനന്തപുരം: പാര്‍ട്ടി സെക്രട്ടറിയുടെ മകനല്ല,തന്ത കഞ്ചാവ് കേസില്‍ പെട്ടാലും ജയിലില്‍ പോകണമെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്. അതിന്റെ പേരില്‍ പാര്‍ട്ടിയെ താറടിക്കാന്‍ അനുവദിക്കില്ലന്ന് ഏഷ്യാനെറ്റിന്റെ ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു.
തെറ്റു ചെയ്ത ആരേയും പാര്‍ട്ടിയോ സംരക്ഷിക്കില്ല. തെറ്റു ചെയ്തവര്‍ ജയിലില്‍ പോകട്ടെ. പി ചിദംബരം ഉള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ജയിലില്‍ പോയിട്ട് സോണിയയും രാഹുലും രാഷ്ട്രീയം വിട്ടോ. ആനത്തലവട്ടം ചോദിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: