Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

കമറുദ്ദീന്റെ അറസ്റ്റ് പിണറായി സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള ചെപ്പടിവിദ്യ: കെ.ശ്രീകാന്ത്

കോടികളുടെ തട്ടിപ്പ് നടത്തിയിട്ടും, നിരവധി പേര്‍ പരാതി നല്‍കിയിട്ടും കമറുദ്ദീനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായില്ല. മാസങ്ങളോളം ബിജെപി നടത്തിയ ശക്തമായ ജനകീയ പ്രക്ഷോഭം കാരണം സര്‍ക്കാരും പോലീസും കമറുദ്ദീനെ അറസ്റ്റു ചെയ്യാന്‍ നിര്‍ബന്ധിതരായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2020, 04:29 pm IST
in BJP

കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കമറുദ്ദീന്‍ എം.എല്‍.എ.യുടെ അറസ്റ്റ് ബിജെപി നടത്തിയ ശക്തമായ പ്രക്ഷോഭത്തിലൂടെ നേടിയ വിജയമാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. മുസ്ലിം ലീഗിനും സിപിഎമ്മിനെതിരെ ഉയര്‍ന്ന ജനവികാരം തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമെന്ന് ഭയന്ന് നിവൃത്തിയില്ലാതെ നടത്തിയ വൈകിയ നടപടി മാത്രമാണെന്ന് ശ്രീകാന്ത് വ്യക്തമാക്കി. 

 മുസ്ലിം ലീഗും സിപിഎമ്മും കമറുദ്ദീന്‍ എംഎല്‍എയെ സംരക്ഷിക്കാനുള്ള നീക്കത്തിനെതിരെ ജനങ്ങളില്‍ ഉയര്‍ന്ന പ്രതിഷേധത്തില്‍ നിന്ന് പിണറായി സര്‍ക്കാരിന്റെയും, സിപിഎമ്മിന്റെയും മുഖം മിനുക്കാന്‍ ഉള്ള നടപടി ആയതുകൊണ്ടാണ് സ്വത്തുക്കള്‍ കണ്ടുകട്ടാന്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതെന്ന് അദേഹം ആരോപിച്ചു. കോടികളുടെ തട്ടിപ്പ് നടത്തിയിട്ടും, നിരവധി പേര്‍ പരാതി നല്‍കിയിട്ടും കമറുദ്ദീനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായില്ല. മാസങ്ങളോളം ബിജെപി നടത്തിയ ശക്തമായ ജനകീയ പ്രക്ഷോഭം കാരണം സര്‍ക്കാരും പോലീസും കമറുദ്ദീനെ അറസ്റ്റു ചെയ്യാന്‍ നിര്‍ബന്ധിതരായത്.

അറസ്റ്റിലായ എം.എല്‍.എ. യുടെ പേരില്‍ വഞ്ചനാകുറ്റം മാത്രമാണ് ചുമത്തിയിട്ടുള്ളത്. കമ്പനി നിയമങ്ങള്‍ ലംഘിച്ചു കൊണ്ട് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ നടത്തിയ നിക്ഷേപ സമാഹരണം പോലീസ് കണ്ടില്ലെന്ന് നടിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ സിപിഎമ്മും ലീഗും തമ്മിലുള്ള അവിശുദ്ധ ബന്ധം തിരിച്ചടിയാവുമെന്നുള്ള ഭയത്തിലാണ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും, സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുമായി ഈ അറസ്റ്റ് നാടകത്തിന് മുതിര്‍ന്നതെന്ന് സംശയിക്കേണ്ടി വരും. 

ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കമറുദ്ദീന്‍ ഉള്‍പ്പെടെയുള്ള ഫാഷന്‍ ജ്വല്ലറി ഉടമകളുടെ സ്വത്ത് കണ്ടു കെട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകണം. രാഷ്‌ട്രീയ ധാര്‍മികതയുണ്ടെങ്കില്‍ നിരവധി പാവപ്പെട്ട വനിതകളടക്കമുള്ളവരുടെ പണം തട്ടിയ കമറുദ്ദീനോട് നിയമസഭാഗംത്വം രാജിവക്കാന്‍ ലീഗ് നേതൃത്വം ആവശ്യപ്പെടണമെന്നും ശ്രീകാന്ത് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Tags: kasargodbjparrestgoldSreekanthpinarayiഎം.സി. കമറുദ്ദീന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Kerala

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

Kerala

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.