Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

പിണറായിയെ കളിയാക്കി താന്‍ മാറ്റിയെഴുതിയ സംസ്‌കൃത ശ്ലോകം നരേന്ദ്ര മോദിയുടേതെന്ന് ജനയുഗം പത്രം; ദീപയടിയെന്ന് തോന്നുകയേ ഇല്ലെന്ന് ശ്രീജിത് പണിക്കര്‍

ഒരു ദിവസം മുന്‍പ് ശ്രീജിത് പണിക്കര്‍ ഫേസ്ബുക്കില്‍ യതോ ധര്‍മ്മ സ്തതോ ജയഃ എന്ന ശ്ലോകം മാറ്റി യതോ കമല സ്തതോ വിജയ എന്നാക്കി ഒരു പോസ്റ്റിട്ടിരുന്നു. ''അമേരിക്ക തെളിയിച്ചത് നമുക്ക് അറിയുന്നതു തന്നെ.'യതോ കമല സ്തതോ വിജയ' എന്നായിരുന്നു അമേരിക്കന്‍ വൈസ് പ്രസിഡന്റായി കമല ഹാരിസ് തെരഞ്ഞെടുത്ത പശ്ചാത്തലത്തിലെ പോസ്റ്റ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2020, 12:33 pm IST
in Social Trend

തിരുവനനന്തപുരം: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംവാദകന്‍ ശ്രീജിത് പണിക്കര്‍ ട്രോളായി മാറ്റിയെഴുതിയ സംസ്‌കൃത ശ്ലോകം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതെന്ന് കാട്ടി സിപിഐ മുഖപത്രം ജനയുഗത്തില്‍ ലേഖനം. യതോ കമല സ്തതോ വിജയ എന്ന തലക്കെട്ടിലാണ് ലേഖനം. ഒരു ദിവസം മുന്‍പ് ശ്രീജിത് പണിക്കര്‍ ഫേസ്ബുക്കില്‍ യതോ ധര്‍മ്മ സ്തതോ ജയഃ എന്ന ശ്ലോകം മാറ്റി യതോ കമല സ്തതോ വിജയ എന്നാക്കി ഒരു പോസ്റ്റിട്ടിരുന്നു. ”അമേരിക്ക തെളിയിച്ചത് നമുക്ക് അറിയുന്നതു തന്നെ.’യതോ കമല സ്തതോ വിജയ’ എന്നായിരുന്നു അമേരിക്കന്‍ വൈസ് പ്രസിഡന്റായി കമല ഹാരിസ് തെരഞ്ഞെടുത്ത പശ്ചാത്തലത്തിലെ പോസ്റ്റ്. 

എന്നാല്‍, പിണറായി വിജയനേയും ഭാര്യ കമലേയും ലക്ഷ്യമിട്ടുള്ള ട്രോളായിരുന്നു അതെന്ന് കമന്റുകളിലൂടെ വ്യക്തമായി. ഇങ്ങനെ പിണറായിയേയും ഭാര്യയേയും ലക്ഷ്യമിട്ട് ട്രോളായി മാറ്റിയെഴുതിയ ശ്ലോകമാണ് സിപിഐ മുഖപത്രം ലേഖനത്തിന് തലക്കെട്ടായി എഴുതിയിരിക്കുന്നത് ദേവിക എന്ന തൂലിക നാമത്തിലാണ് ലേഖനം.  

പണ്ടത്തെ ഒരു പരസ്യമുണ്ട്. ലൈഫ്‌ബോയ് സോപ്പിന്റേതാണ്. ‘എവിടെ ലൈഫ് ബോയ് ഉണ്ടോ, അവിടെ ആരോഗ്യമുണ്ട്’ എന്ന പരസ്യവാചകം. ഇപ്പോള്‍ ആ പരസ്യം കാണാനില്ല. പിന്നീട് ആ വാചകം കേള്‍ക്കുന്നത് ഇപ്പോഴാണ്. സംസ്‌കൃതത്തിലാണെന്നു മാത്രം. പറഞ്ഞതോ മോഡിയും. ‘യതോ കമല സ്തതോ വിജയ’. കമല (താമര) എവിടെയുണ്ടോ വിജയവും അവിടെയുണ്ട് എന്ന് അര്‍ത്ഥം. യുഎസ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ പ്രസിഡന്റായും ഇന്ത്യന്‍ വംശജ കമലാഹാരിസ് വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് മോഡിയുടെ ഈ അഭിനന്ദന ട്വീറ്റ്. ബിഹാറിലടക്കം രാജ്യമെങ്ങും ബിജെപിയുടെ താമര വാടിക്കൊഴിയുന്നതിനിടെയാണ് യുഎസില്‍ താമര വിരിയുന്നതില്‍ മോഡിയുടെ ആഹ്ലാദാതിരേകം-ഇങ്ങനെ ആയിരുന്നു ലേഖലനത്തിന്റെ തുടക്കം. എന്നാല്‍, ഇത്തരത്തില്‍ ഒരു ട്വീറ്റും മോദിയില്‍ നിന്നുണ്ടായിട്ടില്ല. ഇതോടെ, ജനയുഗത്തെ ട്രോളി സംവിദാകന്‍ ശ്രീജിത് പണിക്കര്‍ രംഗത്തെത്തി.  

ശ്രീജിത്തിന്റെ പോസ്റ്റ്-

സിപിഐ മുഖപത്രമായ ജനയുഗത്തിലെ ഇന്നത്തെ കോളം ആണിത്. എഴുതിയത് ദേവിക. ‘യതോ കമല സ്തതോ വിജയ’ എന്നാണ് തലക്കെട്ട്. സംസ്‌കൃതത്തിലുള്ള ഈ വാചകം പറഞ്ഞത് നരേന്ദ്ര മോദി ആണെന്നും, കമല ഹാരിസിനുള്ള അഭിനന്ദന ട്വീറ്റാണ് ഇതെന്നും ഒക്കെ പറയുന്നുണ്ട് ഈ കോളത്തില്‍.സത്യത്തില്‍ അങ്ങനെയൊരു സംസ്‌കൃത വാചകമുണ്ടോ? ഇല്ല. മോദി അങ്ങനെ പറഞ്ഞോ? ഇല്ല. കമല ഹാരിസിനുള്ള അഭിനന്ദന ട്വീറ്റില്‍ മോദി അങ്ങനെ എഴുതിയോ? ഇല്ല.

പിന്നെ?പറഞ്ഞത് പണിക്കരാണ്. ഇന്നലെ, ഫേസ്ബുക്കില്‍. യതോ ധര്‍മ്മ സ്തതോ ജയഃ എന്ന സംസ്‌കൃത വാചകത്തെ തമാശയ്‌ക്ക് ഇങ്ങനെ മാറ്റി. അതെടുത്ത് ജനയുഗം മോദിയുടെ പേരില്‍ താങ്ങി. ജയഃ എന്നതിനെ പണിക്കര്‍ വിജയ എന്നു മാറ്റിയത് അതെപോലെ വന്നിട്ടുണ്ട്; അതെന്തിനാണ് പണിക്കര്‍ അങ്ങനെ മാറ്റിയതെന്നതും അത് അതേപടി സിപിഐ പത്രത്തില്‍ വന്നെന്നതും അതിലേറെ തമാശ. ദീപയടിയാണെന്ന് തോന്നുകയേ ഇല്ല.എന്ത് കോളം എഴുത്താണ് ജനയുഗമേ ഇത്? എന്നോട് ചോദിച്ചാല്‍ ഞാന്‍ തന്നെ എഴുതി തരുമായിരുന്നല്ലോ.  

Tags: Pinarayi Vijayancpiഫെയ്സ്ബുക്ക്TrollSreejithPanickerജനയുഗം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.