Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ റീജണൽ വൈസ് പ്രസിഡണ്ടുമാരെ തെരഞ്ഞെടുത്തു

എറണാകുളം സ്വദേശിയായ ഡോ .രാധാ മേനോൻ അമേരിക്കൻ മലയാളികൾക്കിടയിൽ അറിയപ്പെടുന്ന ഇന്റേണൽ മെഡിസിൻ ഫിസിഷ്യനാണ് . അസോസിയേഷൻ ഓഫ് കേരളാ മെഡിക്കൽ ഗ്രാജ്വേറ്റ്‌സ് മുൻ പ്രസിഡണ്ടാണ് . കെഎച്ച്എൻഎ ലോസ് ഏഞ്ചൽസ് കൺവെൻഷന്റെ കൺവെൻഷൻ ചെയർ ആയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2020, 12:10 pm IST
in US

ഫീനിക്സ്: അമേരിക്കയിലെ  പ്രമുഖ ഹൈന്ദവ സംഘടനയായ കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ റീജണൽ വൈസ് പ്രസിഡണ്ടുമാരെ തെരഞ്ഞെടുത്തു . പന്ത്രണ്ടു  റീജിയണുകളിലെയും വൈസ് പ്രസിഡണ്ടുമാരെയാണ് കെ എച്ച് എൻ എ ഡയറക്ടർ ബോർഡ് യോഗം ചേർന്ന് തെരഞ്ഞെടുത്തത്.

കെഎച്ച്എൻഎ സൗത്ത് വെസ്റ്റ് റീജിയൺ വൈസ് പ്രസിഡണ്ടായി ഡോ .രാധാ മേനോൻ തെരഞ്ഞെടുക്കപ്പെട്ടു. എറണാകുളം സ്വദേശിയായ ഡോ .രാധാ മേനോൻ അമേരിക്കൻ മലയാളികൾക്കിടയിൽ അറിയപ്പെടുന്ന ഇന്റേണൽ മെഡിസിൻ ഫിസിഷ്യനാണ് . അസോസിയേഷൻ ഓഫ് കേരളാ മെഡിക്കൽ ഗ്രാജ്വേറ്റ്‌സ് മുൻ പ്രസിഡണ്ടാണ് . കെഎച്ച്എൻഎ ലോസ് ഏഞ്ചൽസ് കൺവെൻഷന്റെ കൺവെൻഷൻ ചെയർ ആയിരുന്നു.

കെഎച്ച്എൻഎ എംപയർ സ്റ്റേറ്റ് റീജൺ വൈസ് പ്രസിഡന്റായി ഡോ .ഉണ്ണികൃഷ്ണൻ തമ്പിയെ തെരഞ്ഞെടുത്തു. തമിഴ്നാട് നാഗർകോവിൽ സ്വദേശിയായ ഡോ .ഉണ്ണികൃഷ്ണൻ അമേരിക്കയിലെ പ്രശസ്തമായ യേൽ ഗ്രീൻവിച്ച് ആശുപത്രിയിലെ പ്രമുഖ ഇന്റേണൽ മെഡിസിൻ ഫിസിഷ്യനാണ് . “മഹിമ”യുടെ പ്രസിഡണ്ടും ട്രസ്റ്റീ ബോർഡ് അംഗവുമായിരുന്ന ഡോ . ഉണ്ണികൃഷ്ണൻ തമ്പി, നിലവിൽ മലയാളി ഹിന്ദു മണ്ഡലം ജനറൽ സെക്രട്ടറിയാണ് .2019 ൽ ന്യുയോർക്കിലെ ടൈംസ് ചത്വരത്തിൽ സംഘടിപ്പിച്ച 40 -മത് അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ ഗ്രാജ്വേറ്റ്‌സ് കൺവെൻഷന്റെ കൺവെൻഷൻ ചെയർമാനായിരുന്നു .ഭാര്യ ദീപ .  

കെഎച്ച്എൻഎ നോർത്ത് ഈസ്റ്റ് റീജ്യൺ വൈസ് പ്രസിഡണ്ടായി കൃഷ്ണദാസിനെ തെരഞ്ഞെടുത്തു. ബോസ്റ്റണിലെ പ്രാദേശിക കേരളാ അസോസിയേഷൻ ഉപദേശകസമിതി അംഗം ആയി പ്രവർത്തിക്കുന്നു .കഴിഞ്ഞ രണ്ട ദശാബ്ദത്തിലേറെയായി അമേരിക്കയിലെ ന്യു ഇംഗ്ലണ്ട് മേഖലയിലെ സ്ഥിരതാമസക്കാരനായ കൃഷ്ണദാസ് ഒരു സോഫ്ട്‍വെയർ സ്റ്റാർട്ട് അപ്പിന്റെ വൈസ് പ്രസിഡണ്ടാണ് . തബല, ചെണ്ട തുടങ്ങിയ വാദ്യങ്ങളിൽ കമ്പമുള്ള കൃഷ്ണദാസ് ഒരു കലാകാരനും കലാസ്വാദകനുമൊക്കെയാണ് . തൃശൂർ സ്വദേശിയാണ് . ഡോ .പ്രിയയാണ് ഭാര്യ .

ഗ്രേറ്റ് ലേക്‌സ്‌ റീജ്യൻ വൈസ് പ്രസിഡണ്ടായി രാജേഷ് നായർ തെരഞ്ഞെടുക്കപ്പെട്ടു .മുൻകാലങ്ങളിൽ കെ എച്ച് എൻ എ യുടെ വിവിധ ചുമതലകൾ നിർവ്വഹിച്ചിട്ടുള്ള രാജേഷ് നായർ, 2017 ൽ ഡെട്രോയിറ്റിൽ വെച്ച് സംഘടിപ്പിക്കപ്പെട്ട കെ എച്ച് എൻ എ കൺവെൻഷന്റെ ചെയർമാൻ എന്ന നിലയിൽ സ്തുത്യർഹമായ സേവനമാണ് കാഴ്ചവെച്ചത്. പ്രാദേശികവും ദേശീയവുമായ ഒന്നിലേറെ മലയാളി അസോസിയേഷനുകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന രാജേഷ് നായർ, കലാക്ഷേത്ര ഡെട്രോയിറ്റിൽ ചെണ്ട , പഞ്ചവാദ്യം അധ്യാപകൻ കൂടിയാണ് . എൻജിനീയറാണ് . പാലക്കാട് സ്വദേശിയാണ് .

Tags: hinduamericakhna
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

Marukara

വിശ്വസാഹോദര്യ സന്ദേശമുയർത്തി അമേരിക്കയിൽ ഹിന്ദു ഏകതാ സമ്മേളനം; സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളെ അനുസ്മരിച്ച് ജെ.നന്ദകുമാർ

Marukara

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

Kerala

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

India

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.