Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തീരസംരക്ഷണത്തിനായി പുലിമുട്ടുകള്‍

കരയില്‍ നിന്നും കടലിലേക്ക് തള്ളി നില്‍ക്കുന്നതിനാല്‍ തിരമാലകളുടെ പ്രഹരശേഷി ദൂരെ വച്ചു തന്നെ കുറയ്‌ക്കുവാനും തീരശോഷണം ഇല്ലാതാക്കി കൂടുതല്‍ മണല്‍ അടിഞ്ഞു ബീച്ച് ഉണ്ടാക്കുവാനും പുലിമുട്ട് കൊണ്ട് സാധിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2020, 11:48 am IST
in Alappuzha
sea

sea

ആലപ്പുഴ: ജില്ലയിലെ രൂക്ഷമായ കടലാക്രമണങ്ങള്‍ അനുഭ വിക്കുന്ന തീരപ്രദേശങ്ങളില്‍ കടലാക്രമണത്തെ നേരിടാന്‍ പുലിമുട്ടുകള്‍ ഒരുക്കുന്നു.  

കാട്ടൂര്‍ ഭാഗത്തു 3.162 കിലോമീറ്റര്‍ നീളത്തില്‍ 34 പുലിമുട്ടുകളും അമ്പലപ്പുഴ ഭാഗത്ത് 5.40 കിലോമീറ്റര്‍ നീളത്തില്‍ 30 പുലിമുട്ടുകളും 345 മീറ്റര്‍ കടല്‍ഭിത്തിയും പതിയാങ്കരയില്‍ 13 പുലിമുട്ടുകളും ആറാട്ടുപുഴയില്‍ 21 പുലിമുട്ടുകളും വട്ടച്ചാലില്‍ 16 പുലിമുട്ടുകളുമാണ് നിര്‍മിക്കുന്നത്.  

പരമ്പരാഗത രീതിയില്‍ കല്ലുകള്‍ മാത്രം ഉപയോഗിച്ചുള്ള  പുലിമുട്ടുകള്‍ക്കു പകരം അടിയില്‍ കല്ലുകളും മുകളില്‍ കോണ്‍ക്രീറ്റ് നിര്‍മിതമായ ടെട്രാപോഡുകളും ഉപയോഗിച്ചുള്ള രീതിയാണ് ഉപയോഗിക്കുന്നത്. പുലിമുട്ടില്‍ ഇരുവശത്തും രണ്ടുടണ്‍ ഭാരമുള്ള ടെട്രാപോഡുകളും പുലിമുട്ടിന്റെ ആഗ്ര ഭാഗത്തു അഞ്ചുടണ്‍ ഭാരമുള്ള രണ്ടു ലെയര്‍ ടെട്രാപോഡുമാണ് സ്ഥാപിക്കുന്നത്. ഈ അഞ്ചു പദ്ധതികള്‍ക്കുമായി 185 കോടി രൂപയാണ് കിഫ്ബിയില്‍ അനുവദിച്ചിട്ടുള്ളത്.

കരയില്‍ നിന്നും കടലിലേക്ക് തള്ളി നില്‍ക്കുന്നതിനാല്‍ തിരമാലകളുടെ പ്രഹരശേഷി ദൂരെ വച്ചു തന്നെ കുറയ്‌ക്കുവാനും തീരശോഷണം ഇല്ലാതാക്കി കൂടുതല്‍ മണല്‍ അടിഞ്ഞു ബീച്ച് ഉണ്ടാക്കുവാനും പുലിമുട്ട് കൊണ്ട് സാധിക്കും.  

Tags: കടൽ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മുതലപ്പൊഴിയില്‍ വീണ്ടും അപകടം; കടലില്‍ വീണ മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി, രണ്ടു പേരുടെ നില ഗുരുതരം, അപകടം രാവിലെ ഏഴരയോടെ

Kerala

കാർ കടലിലേക്ക് വീണു മൂന്നുപേർക്ക് പരിക്ക്

Kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത, കേരളത്തില്‍ ഇന്നും മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Editorial

ഈ ദുരിതപ്പെയ്‌ത്തിന് അറുതിവരുത്തണം

Article

അടങ്ങാത്ത ദുരിതത്തിരമാലകള്‍: ആലപ്പുഴ തീരത്തിന് അവഗണന മാത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അന്ത ഭയം ഇരിക്കണം

മഞ്ചേശ്വരത്തെ മതസഖ്യം

മനുഷ്യകേന്ദ്രിത എഐ ഭാരതത്തിന്റെ പുതിയ ദിശാബോധം

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.