ലണ്ടന്‍: വെസ്റ്റ്ഇന്‍ഡീസ് ഇതിഹാസം മൈക്കിള്‍ ഹോള്‍ഡിങ്ങിനെ മെര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ (എംസിസി) പുതിയ രക്ഷാധികാരിയായി നിയമിച്ചു. സ്റ്റെഫാന്‍ ഫ്രൈ, ക്ലെയര്‍ ടെയ്ലര്, മൈക്ക് ബെയര്‍ലി, മൈക്ക് ആതര്‍ട്ടണ്‍, മൈക്ക് ഗാറ്റിങ്ങ് എന്നിവരാണ് എംസിസിയുടെ മറ്റ് രക്ഷാധികാരികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: