Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വിമാനത്താവളത്തിനായി സ്ഥലം വിട്ടു നല്‍കിയ ഭൂവുടമകളുടെ ദുരിതത്തിന് അടിയന്തിര പരിഹാരം കാണണം: പി.കെ. കൃഷ്ണദാസ്

റണ്‍വേയുടെ നീളം 4000 മീറ്ററാക്കാനായി കാനാട് പ്രദേശത്തെ 260 ഏക്കറോളം ഭൂമി ഏറ്റെടുക്കുന്നതായി മൂന്ന് വര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാര്‍ വിഞ്ജാപനം ഇറക്കിയിരുന്നു. തുടര്‍ന്ന് ഭൂമി അളന്നു തിട്ടപ്പെടുത്തുകയും മറ്റും ചെയ്‌തെങ്കിലും ഇതുവരെ ഔദ്യോഗികമായ ഏറ്റെടുക്കുകയോ ഭൂമിയുടെ വില ഭൂവുടമകള്‍ക്ക് നല്‍കാനോ സര്‍ക്കാര്‍ തയ്യാറായില്ല.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Nov 8, 2020, 11:00 pm IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവള റണ്‍വേ വികസനത്തിനായി ഭൂമി ഏറ്റെടുത്തതിനെ തുടര്‍ന്ന് ദുരിതത്തിലായ മട്ടന്നൂര്‍ കാനാട് പ്രദേശത്തെ ജനങ്ങളുടെ പ്രശ്‌നത്തിന് സര്‍ക്കാര്‍ അടിയന്തിര പരിഹാരം കാണണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഏറ്റെടുത്ത പ്രദേശത്ത് സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

റണ്‍വേയുടെ നീളം 4000 മീറ്ററാക്കാനായി കാനാട് പ്രദേശത്തെ 260 ഏക്കറോളം ഭൂമി ഏറ്റെടുക്കുന്നതായി മൂന്ന് വര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാര്‍ വിഞ്ജാപനം ഇറക്കിയിരുന്നു. തുടര്‍ന്ന് ഭൂമി അളന്നു തിട്ടപ്പെടുത്തുകയും മറ്റും ചെയ്‌തെങ്കിലും ഇതുവരെ ഔദ്യോഗികമായ ഏറ്റെടുക്കുകയോ ഭൂമിയുടെ വില ഭൂവുടമകള്‍ക്ക് നല്‍കാനോ സര്‍ക്കാര്‍ തയ്യാറായില്ല. വിഞ്ജാപനം വന്നതോടെ ഭൂമി കൈമാറ്റം ചെയ്യാനോ വായ്‌പ ആവശ്യങ്ങള്‍ക്കോ മറ്റോ ഉപയോഗിക്കാന്‍ കഴിയാതെ 150 ഓളം കുടുംബങ്ങള്‍ വര്‍ഷങ്ങളായി ദുരിതം അനുഭവിക്കുകയാണ്. കൂടാതെ വിമാനത്താവളത്തില്‍ നിന്നും കുത്തിയൊലിച്ചെത്തിയ വെളളവും പാറയും മണ്ണും ചെളിയും വീണ് ഏഴോളം വീട് തകര്‍ന്നു. ഇവര്‍ക്ക് പുതിയ വീടും പത്ത് സെന്റ് സ്ഥലവും നല്‍കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കി. എന്നാല്‍ ഇതുവരെ വീട് നല്‍കിയില്ലെന്നും മാത്രമല്ല ഇവര്‍ താല്‍ക്കാലികമായി താമസിച്ചു വന്ന വീടുകള്‍ക്ക് വാടക തുക നല്‍കുമെന്ന വാഗ്ദാനവും പാലിച്ചില്ല.

ജനങ്ങളോട് കാണിക്കുന്നത് ഭരണകൂട ഭീകരതയാണെന്നും പ്രതികാര ദാഹത്തോടെയാണ് സര്‍ക്കാര്‍ പ്രദേശത്തെ നാട്ടുകാരോട് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. നാട്ടുകാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും മട്ടന്നൂര്‍ മണ്ഡലം എംഎല്‍എയും വ്യവസായ മന്ത്രിയുമായ ഇ.പി. ജയരാജനും മൗനംപാലിക്കുകയാണ്. സ്ഥലം ഏറ്റെടുക്കല്‍ വിഷയത്തില്‍ ജനങ്ങളുടെ വിഷമം മനസ്സിലാക്കാതെ സര്‍ക്കാരും വിമാനത്താവള കമ്പനിയായ കിയാലും തമ്മില്‍ പരസ്പരം പഴിചാരുകയാണ്. ഒന്നുകില്‍ മാന്യമായ നഷ്ടപരിഹാരം നല്‍കി സ്ഥലം ഏറ്റെടുക്കുക അല്ലാത്തപക്ഷം മൂന്ന് വര്‍ഷക്കാലമായി ഭൂമി വിട്ടു നല്‍കിയതിന്റെ പേരില്‍ ഭൂവുടമകള്‍ അനുഭവിച്ച ദുരിതത്തിന് മാന്യമായ നഷ്ട പരിഹാരം നല്‍കി ഭൂമി ഉടമകള്‍ക്ക് തന്നെ വിട്ടു നല്‍കുകയോ വേണം. അല്ലാത്തപക്ഷം ബിജെപി പ്രശ്‌നത്തെ നിയമപരമായും ജനാധിപത്യപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡണ്ട് എൻ ഹരിദാസ് ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി മണ്ഡലം പ്രസിഡണ്ട് രാജൻ പുതുക്കുടി ജന:സെക്രമാരായ കെ നാരായണൻ രതീശൻ ഒ, ടി യം ബാലകൃഷ്ണൻ, പി കെ ചന്ദ്രൻ ,പി കെ രാജൻ ,ശരത് കൊതേരിഎന്നിവർ അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു.

Tags: എയര്‍പോര്‍ട്ട്landkrishnadas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഞ്ചായത്ത് പ്രസിഡന്റ് സാമ്പു പുതുപ്പറമ്പില്‍, വാര്‍ഡ് മെമ്പര്‍ സിജി വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ജെസിബിയുമായി വെന്നിമല ക്ഷേത്ര ഭൂമി കയ്യേറാന്‍ എത്തിയ സംഘത്തെ വിശ്വാസികള്‍ തടയുന്നു
Kerala

വെന്നിമല ക്ഷേത്രഭൂമി കയ്യേറാന്‍ സിപിഎമ്മും കോണ്‍ഗ്രസും; പ്രതിഷേധം വ്യാപകം

Kerala

കൃഷിക്കായി സ്ഥലം ഒരുക്കുന്നതിനിടെ കരിയിലയ്‌ക്ക് ഇട്ട തീ പടര്‍ന്ന് പൊള്ളലേറ്റ് റിട്ട. അധ്യാപകന് ദാരുണാന്ത്യം

Kerala

റവന്യൂ ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന, കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍

Ernakulam

സീപോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡ്: എച്ച്.എം.ടിയുടേയും എന്‍.എ.ഡിയുടേയും ഭൂമി കൈമാറി, നിര്‍മ്മാണതടസം നീങ്ങി

Kerala

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുനമ്പം ജനതയുടെ റവന്യൂ അധികാരങ്ങള്‍ പുനസ്ഥാപിക്കണം: രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.