Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോണ്‍ഗ്രസിന് പാളയത്തില്‍ പട; ഇടതിന് അഴിമതികള്‍ തട; തൃശൂരില്‍ ചുവടുറപ്പിച്ച് എന്‍ഡിഎ

കോര്‍പ്പറേഷനില്‍ 55 ഡിവിഷനുകളിലേക്കും, ജില്ലാ പഞ്ചായത്തില്‍ 29 വാര്‍ഡുകളിലേക്കും ഏഴ് നഗരസഭകളിലായി 274 വാര്‍ഡുകളിലേക്കും 17 ബ്ലോക്ക് പഞ്ചായത്തുകളിലായി 213 ഡിവിഷനുകളിലേക്കും 86 ഗ്രാമപഞ്ചായത്തുകളില്‍ 1465 വാര്‍ഡുകളിലുമായി 2036 വാര്‍ഡുകളിലേക്കാണ് ജില്ലയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 8, 2020, 02:00 pm IST
in Kerala

തൃശൂര്‍: തൃശൂരില്‍ ഘടകകക്ഷി ചര്‍ച്ചകളും സീറ്റ് വിഭജനങ്ങളും സ്ഥാനാര്‍ഥിനിര്‍ണയവും ഏകദേശം പൂര്‍ത്തിയാക്കിയ നിലയിലാണ് മുന്നണികള്‍. ഇനി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക എന്നതാണ് അടുത്തപടി.  ജില്ലയില്‍ ഇക്കുറി ശക്തമായ ത്രികോണ മത്സരമാണ് ഒട്ടെല്ലാ സീറ്റുകളിലും നടക്കുന്നത്.  

കോര്‍പ്പറേഷനില്‍ 55 ഡിവിഷനുകളിലേക്കും, ജില്ലാ പഞ്ചായത്തില്‍ 29 വാര്‍ഡുകളിലേക്കും ഏഴ് നഗരസഭകളിലായി 274 വാര്‍ഡുകളിലേക്കും 17 ബ്ലോക്ക് പഞ്ചായത്തുകളിലായി 213 ഡിവിഷനുകളിലേക്കും 86 ഗ്രാമപഞ്ചായത്തുകളില്‍ 1465 വാര്‍ഡുകളിലുമായി 2036 വാര്‍ഡുകളിലേക്കാണ് ജില്ലയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.  

ഈ വര്‍ഷം ജൂണില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക പ്രകാരം ജില്ലയില്‍ 25,36,118 വോട്ടര്‍മാരാണുള്ളത്. ഒക്ടോബര്‍ 31ന് കൂടുതലായി ചേര്‍ത്തതുള്‍പ്പെടെയുള്ളതില്‍ തിരുത്തല്‍ ഭേദഗതി നടപടികള്‍ പുരോഗമിക്കുകയാണ്. അങ്ങനെയങ്കില്‍ 27 ലക്ഷത്തോളം വോട്ടര്‍മാരുണ്ടാവുമെന്നാണ് കണക്കാക്കുന്നത്. 2015ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത തിരിച്ചടി നേരിട്ടു. ഇടതുമുന്നണിക്ക് വന്‍ നേട്ടവുമുണ്ടാവുകയും ചെയ്തു. 2020ല്‍ കനത്ത പ്രതിസന്ധിയെയാണ് ഇടതുമുന്നണിയും നേരിടുന്നത്. ഏറെ വിവാദമായ ലൈഫ് മിഷന്‍ ഫഌറ്റ് നിര്‍മാണം നടക്കുന്നത് ജില്ലയിലാണെന്നതുകൊണ്ട് തെരഞ്ഞെടുപ്പ് ചര്‍ച്ചയില്‍ ഈ വിഷയം കത്തിനില്‍ക്കുമെന്നുറപ്പ്. ദുര്‍ബലമായ സംഘടനാ സംവിധാനവും മുന്നണിക്കുള്ളിലും, പാര്‍ട്ടിയിലുമുള്ള അസംതൃപ്തരുടെ പടയാണ് കോണ്‍ഗ്രസിനേയും യുഡിഎഫിനേയും വലയ്‌ക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും അഴിമതി വിരുദ്ധ പ്രതിച്ഛായയും ശക്തമായ സംഘടനാ സംവിധാനവും നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും എന്‍ഡിഎയും.

Tags: cpmThrissurcongressNDA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജി.സുധാകരന് ചിത്തഭ്രമം; ആത്മാഭിമാനമുള്ള ഒരു കോൺഗ്രസ് വോട്ടും സുധാകരന് കിട്ടില്ല: എൻ. ഹരി

Kerala

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

Kerala

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

Kerala

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.