Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മാതൃയാനം പദ്ധതിയിലെ ക്രമക്കേട് ചെറുവിരലനക്കാതെ ആരോഗ്യവകുപ്പ്

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ മാതൃയാനം പദ്ധതിയില്‍ ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുറ്റക്കാര്‍ക്കെതിരെ ചെറുവിരലനക്കാതെ ആരോഗ്യവകുപ്പും വിജിലന്‍സും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2020, 01:00 pm IST
in Kollam

കൊല്ലം: കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ മാതൃയാനം പദ്ധതിയില്‍ ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുറ്റക്കാര്‍ക്കെതിരെ ചെറുവിരലനക്കാതെ ആരോഗ്യവകുപ്പും വിജിലന്‍സും. പ്രതിസ്ഥാനത്തുള്ളവരെല്ലാം സിപിഎം നോമിനികളാണെന്നതും ഈ കള്ളത്തരങ്ങളെല്ലാം നടന്നത് പ്രദേശത്തുള്ള ചില പാര്‍ട്ടിനേതാക്കളുടെ അറിവോടെയാണന്നതും പകല്‍ പോലെ വ്യക്തമാണ്. പോലീസില്‍ പരാതി നല്‍കാതിരുന്നതും വിജിലന്‍സ് അന്വേഷണം മരവിപ്പിച്ചതും ഇതിന്റെ ഭാഗമായി വേണം വിലയിരുത്താന്‍.

സിപിഎം നോമിനിയായ വെറും താത്കാലികജീവനക്കാരിക്ക് സ്വന്തമായി ക്യാബിനടക്കം രാജകീയ പരിഗണനയാണ് നല്‍കിയിട്ടുള്ളത്. ഇവിടെ ആശുപത്രി സൂപ്രണ്ടും ലേ ഓഫീസറും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഉണ്ടായിട്ടും എല്ലാം നിയന്ത്രിക്കുന്നത് പിആര്‍ഒ ആണെന്ന് ആശുപത്രി ജീവനക്കാര്‍ ആരോപിക്കുന്നു. ഇവര്‍ കാട്ടുന്ന എല്ലാ കള്ളത്തരത്തിന്റെയും പങ്ക് പറ്റുന്ന പ്രദേശത്തെ ചില സിപിഎം നേതാക്കള്‍ ആശുപത്രി സൂപ്രണ്ടിനെ അടക്കം ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്തിയതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.  

സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ആശുപത്രി ഉദ്യോഗസ്ഥര്‍ കൂടി ആലോചിച്ച് പിആര്‍ഒയ്‌ക്കും ഇവരുടെ സഹായികളായ മറ്റ് രണ്ട് വനിതാജീവനക്കാര്‍ക്കും എതിരെ പോലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചെങ്കിലും സിപിഎമ്മുകാരുടെ ഭീഷണി ഭയന്ന് ഒടുവില്‍ പിന്‍മാറിയതായാണ് അറിയുന്നത്.

പോലീസ് കേസെടുക്കണം: ബിജെപി

കരുനാഗപ്പള്ളി: താലൂക്ക് ആശുപത്രില്‍ മാതൃയാനം പദ്ധതിയില്‍ നടത്തിയിട്ടുള്ള വന്‍ക്രമക്കേട് മോഷണക്കുറ്റമായി കണ്ട് പോലീസ് നടപടി സ്വീകരിക്കണമെന്ന് ബിജെപി കരുനാഗപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് കെ.ആര്‍. രാജേഷ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി പാര്‍ട്ടി രംഗത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. പിആര്‍ഒ അഞ്ജന മാത്രമല്ല മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായ ഡോ. ദിലീപ്, ആശുപത്രി സൂപ്രണ്ട് ഡോ. തോമസ് അല്‍ഫോണ്‍സ് എന്നിവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് ബിജെപി കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

Tags: അഴിമതിMathruyanam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാതൃയാനം: കേന്ദ്രഫണ്ട് സംസ്ഥാനം വകമാറ്റി; നാലുമാസമായി ടാക്‌സിക്കാര്‍ക്ക് കൂലിയില്ല, സര്‍ക്കാരിലേക്ക് രേഖകള്‍ നല്‍കിയിട്ടും പണം കിട്ടിയില്ല

തൃശൂരില്‍ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, അനില്‍ കെ. ആന്റണി, കെ. സുരേന്ദ്രന്‍, രാധാ മോഹന്‍ അഗര്‍വാള്‍ എന്നിവര്‍ സമീപം.
Kerala

അഴിമതിക്കാര്യത്തില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ മത്സരിക്കുന്നു: പ്രകാശ് ജാവദേക്കര്‍

India

ജനദ്രോഹം ഇന്ത്യയില്‍ വച്ചുപൊറുപ്പിക്കില്ല; അഴിമതിക്കെതിരെ സീറോ ടോളറന്‍സ് എന്ന കര്‍ശന നയമാണ് സര്‍ക്കാരിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ലഭിച്ചത് പരാതികളുടെ പ്രളയം: സഹകരണ മേഖലയില്‍ നടക്കുന്ന അഴിമതിക്കെതിരെ സഹകരണ അദാലത്ത് നടത്തി ബിജെപി

India

‘അഴിമതി . പ്രീണനം, കുടുംബാധിപത്യം… ക്വിറ്റ് ഇന്ത്യ’; പ്രതിപക്ഷ ഇന്ത്യാ മുന്നണിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമിത് ഷായുടെ ട്വീറ്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.