Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദാരുവിഗ്രഹങ്ങളിലെ ചാന്താട്ടം

ഇത്തരം ദാരുവിഗ്രഹങ്ങളില്‍ പുഴുക്കള്‍ വന്ന് കുത്തു പിടിക്കുന്നതിനും ചിതല്‍ കയറുന്നതിനും സാദ്ധ്യതയേറെയാണ്. അതിനാല്‍ ദാരു വിഗ്രഹങ്ങളുടെ സംരക്ഷണാര്‍ഥം വിവിധ രീതികള്‍ അവലംബിക്കുന്നു.

പാലേലി മോഹന്‍ by പാലേലി മോഹന്‍
Nov 8, 2020, 03:00 am IST
in Samskriti

ശിലാവിഗ്രഹങ്ങളാണ് നമ്മുടെ ക്ഷേത്ര പ്രതിഷ്ഠകളില്‍ ഏറെയും. എന്നാല്‍ അപൂര്‍വമായി തടിയില്‍ കൊത്തിയെടുത്തവയും ഉണ്ട്. ശ്രീഭദ്രകാളീവിഗ്രഹങ്ങളാണ് ദാരു (മരം) വിഗ്രഹങ്ങളില്‍ അധികവും. ഉത്തമ വൃക്ഷങ്ങള്‍ കണ്ടെത്തി വേണം വിഗ്രഹം നിര്‍മിക്കാന്‍. ആ പട്ടികയില്‍ ഇടം പിടിച്ചവയില്‍ വരിക്കപ്ലാവാണ് സഹ്യന്റെ മണ്ണില്‍ ധാരാളം ഉള്ളത്. അതിനിലാണ് കേരളത്തില്‍ ദാരു വിഗ്രഹ നിര്‍മാണത്തിന് ഈ തടി തെരഞ്ഞെടുക്കുന്നത്.  

ഇത്തരം ദാരുവിഗ്രഹങ്ങളില്‍  പുഴുക്കള്‍ വന്ന് കുത്തു പിടിക്കുന്നതിനും ചിതല്‍ കയറുന്നതിനും സാദ്ധ്യതയേറെയാണ്. അതിനാല്‍ ദാരു വിഗ്രഹങ്ങളുടെ സംരക്ഷണാര്‍ഥം വിവിധ രീതികള്‍ അവലംബിക്കുന്നു. അതില്‍ പ്രധാനമാണ് ചാന്താട്ടം. ഭദ്രകാളീദേവിക്കു മാത്രമാണ് ചാന്താടുക. മറ്റ് ദേവതാ വിഗ്രഹത്തില്‍ ചായം തേയ്‌ക്കുകയാണ് പതിവ്. വിവിധ മരങ്ങളുടെ കറകള്‍, കല്ലുകള്‍ ഉരച്ച പൊടി, പച്ചില ചാറുകള്‍ എന്നിങ്ങനെയുള്ള കൂട്ടുകളാലാണ് നിറം കൊടുക്കുന്നത്. തേക്കുമരം സ്ഫുടം ചെയ്ത് വിശിഷ്ടമായ എണ്ണയില്‍ ചേര്‍ത്താണ് ചാന്ത് നിര്‍മിക്കുന്നത്. വിഗ്രഹങ്ങളില്‍ ചാന്താടുന്നത് എല്ലാവര്‍ഷവും പതിവാണ്. അത് വിശേഷ ദിവസങ്ങളിലാകും.

മണ്ഡല സമാപനമായ 41, മകര ഭരണി, മകര ചൊവ്വ, കുംഭഭരണി, മീനഭരണി, മേടപ്പത്ത് തുടങ്ങിയ ദിവസങ്ങളിലാണ് അധികവും കണ്ടു വരുന്നത്.മദ്ധ്യകേരളത്തില്‍ ചാന്താട്ടം നിര്‍വഹിക്കുന്നതിനുള്ള ചാന്ത് വടക്കാഞ്ചേരിയില്‍ നിന്നാണ് കൊണ്ടുവരുന്നത്. അത് ക്ഷേത്രത്തില്‍ എത്തിക്കുന്നതിന് ചില അവകാശികള്‍ അതാതിടത്ത് നിലവിലുണ്ട്. ക്ഷേത്രത്തിലേക്ക് താലപ്പൊലിയോടെയാണ് ചാന്ത് കൊണ്ടു വരുന്നത്.

ചൈതന്യ വര്‍ധനവിന് കലശം ആടുക പതിവാണ്. അതുപോലെയാണ് ചാന്താട്ട കര്‍മവും. മന്ത്ര പൂര്‍വ്വം കലശം പൂജ ചെയ്ത് ബിംബത്തിലേക്ക് പകരുന്നത് ക്ഷേത്രം തന്ത്രിയാണ്. അഭിഷേകം നിര്‍വഹിക്കവെ ഈ ചാന്ത് വിഗ്രഹത്തിന്റെ സകല ഭാഗത്തേക്കും എത്തിക്കുവാന്‍ ശ്രദ്ധിക്കണം. ദാരുവിന്റെ സംരക്ഷണത്തിനാണല്ലോ ചാന്ത് ആടുന്നത്. അതിനാല്‍ എല്ലാ ഭാഗത്തും കൃത്യമായ അളവില്‍ എത്തിക്കേണ്ടതും ആവശ്യമാണ്. അതിനായി നല്ലതുപോലെ തേച്ചു പിടിപ്പിക്കണം.

തിരുവൈരാണിക്കുളത്ത് മഞ്ഞള്‍ ആടുക മാത്രമാണ് നിര്‍വഹിക്കുന്നത്. ശ്രീ പാര്‍വതീ സങ്കല്പമായതിനാല്‍ ചാന്തിനു പകരം മഞ്ഞള്‍ പൊടിയാണ് ആടുന്നത്. ദാരു ബിംബം ഉള്ളിടത്ത് അര്‍ച്ചന ബിംബവും കാണും. അതിലാണ് പതിവായി അഭിഷേകാദി കര്‍മങ്ങള്‍. ഈ സമയത്ത് ദാരു ബിംബത്തിലെ ചൈതന്യം അര്‍ച്ചനാ ബിംബത്തിലേക്ക് പകരും. പൂജാനന്തരം തിരിച്ച് വിഗ്രഹത്തിലേക്ക് ചൈതന്യം സന്നിവേശിപ്പിക്കും.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

പുതിയ വാര്‍ത്തകള്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.