പാലേലി മോഹനന്‍

പാലേലി മോഹനന്‍

വിഷ്ണു നമ്പൂതിരി മക്കള്‍ക്കൊപ്പം

ശാന്തിദ്വിജന്റെ ഒരു നൂറ്റാണ്ട്

ഒരു കാലഘട്ടത്തിന്റെ കഥകളും ഒട്ടേറെ ചരിത്രവും നിറഞ്ഞ മനസ്സോടെ കാത്തിരുന്ന് കണ്ട വിശാലമനസ്സുള്ള വിഷ്ണു നമ്പൂതിരി യുഗപുരുഷനാണ്. ഓര്‍മകള്‍ വിടാതെ സൂക്ഷിക്കയും ദേശനാഥന്മാരേയും അവിടുത്തെ നാട്ടുകാരേയും തിരിച്ചറിയുവാന്‍...

ഓര്‍മകളുടെ ശാന്തിനികേതനം

മുത്തശ്ശി പാര്‍വ്വതി എന്ന അമ്മുക്കുട്ടി പൊതുവാളസ്യാര്‍ പാടിത്തന്ന പദങ്ങള്‍ മോഹനന് ജീവിതപാഠമായിത്തീര്‍ന്നു. ദാരിദ്ര്യത്തിന്റെ പിടിമുറുക്കത്തില്‍നിന്നു വളര്‍ന്നു. എറുപ്പെ സ്വയംഭൂശിവനായിരുന്നു അന്നദാതാവ്. ആ ഭഗവാന്‍ പ്രസാദിച്ചു. പന്ത്രണ്ട് തികയും...

ദാരുവിഗ്രഹങ്ങളിലെ ചാന്താട്ടം

ഇത്തരം ദാരുവിഗ്രഹങ്ങളില്‍ പുഴുക്കള്‍ വന്ന് കുത്തു പിടിക്കുന്നതിനും ചിതല്‍ കയറുന്നതിനും സാദ്ധ്യതയേറെയാണ്. അതിനാല്‍ ദാരു വിഗ്രഹങ്ങളുടെ സംരക്ഷണാര്‍ഥം വിവിധ രീതികള്‍ അവലംബിക്കുന്നു.

കാരിക്കേച്ചര്‍ രചനയുടെ സാന്ദ്രഭാവങ്ങള്‍

ഭാവസാന്ദ്രമായ മുഖങ്ങളാണ് സന്തോഷിന്റെ കരവിരുതില്‍ ജീവന്‍ വയ്ക്കുന്നത്. ആസ്വാദകരുടെ മനസ്സ് തുളച്ചുകയറുന്ന ഒരു മിന്നല്‍പ്പിണര്‍ തന്നെയാണ് സന്തോഷിന്റെ വരകള്‍

അരങ്ങിലെ അപ്രമേയന്‍

വീരപരിവേഷത്താല്‍ നായകനായും പ്രതിനായകനായും അരങ്ങില്‍നിറഞ്ഞാടി ആസ്വാദകരെ തൃപ്തിപ്പെടുത്തി ഒരുജന്മം. ശ്രദ്ധേയമായ അരങ്ങുകളില്‍ പച്ചയും കത്തിയുമായി വന്നുചേര്‍ന്നു. കോട്ടയ്ക്കല്‍ പിഎസ്‌വി നാട്യസംഘത്തിലൂടെ വളര്‍ന്ന് ഒട്ടേറെ നാടുകളിലും മറുനാടുകളിലും കഥകളിയുമായി...

ജീവനക്കാരുടെ കുറവ്; കെഎസ്ആര്‍ടിസി വീ@ും പ്രതിസന്ധിയിലേക്ക്

പത്തനംതിട്ട: കെഎസ്ആര്‍ടിസിയില്‍ വീണ്ടും ജീവനക്കാരുടെ കുറവ്. ഹൈക്കോടതി ഉത്തരവു പ്രകാരം എംപാനല്‍ ഡ്രൈവര്‍മാരെ ഈമാസം ഒടുവില്‍ പിരിച്ചുവിടുന്നതോടെ ജീവനക്കാരുടെ അഭാവം അതിരൂക്ഷമാകും. അതോടെ ഉള്ള ഷെഡ്യൂളുകള്‍ നടത്താന്‍...

പുതിയ വാര്‍ത്തകള്‍