Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മത്സ്യകുഞ്ഞുങ്ങള്‍ക്ക് ക്ഷാമം; കര്‍ഷകര്‍ വലയുന്നു

ഇതിനായി മല്‍സ്യ കുഞ്ഞുങ്ങളെ വാങ്ങാന്‍ കര്‍ഷകര്‍ വിവിധ ഏജന്‍സികളെയും മത്സൃ കര്‍ഷകരെയും ബന്ധപ്പെടുന്നു എങ്കിലും കുഞ്ഞുങ്ങളെ ആവശ്യത്തിന് ലഭിക്കുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2020, 11:09 am IST
in Alappuzha
fish

fish

ചേര്‍ത്തല: കേന്ദ്രസര്‍ക്കാരിന്റെ മത്‌സ്യം വളര്‍ത്തല്‍ പദ്ധതി ഗ്രാമ- നഗര പ്രദേശങ്ങളില്‍ വ്യാപകമാകുന്നു. മത്‌സ്യ കുഞ്ഞുങ്ങള്‍ക്ക് ക്ഷാമം.  ബ്ലോക്ക് തലത്തില്‍ നടപ്പിലാക്കുന്നു വിവിധ മത്‌സ്യകൃഷി പദ്ധതികള്‍ ഏറ്റ് എടുക്കുവാന്‍ ഗുണഭോക്കാക്കളുടെ എണ്ണം കുടിയതിനാല്‍ പല പദ്ധതികളുടെയും അപേക്ഷ സ്വീകരിക്കല്‍  നിര്‍ത്തി. സംയോജിത തീര്‍ത്തട പരിപാലന പദ്ധതിയും (ഐഡബ്ലുംഎംപി) നിലവില്‍ ബ്ലോക്ക് തലത്തിലാണ് നടപ്പാക്കുന്നത്. ഇത് മുന്ന് വര്‍ഷം തുടര്‍ച്ചയുള്ള നീര്‍ത്തട പദ്ധതിയാണ്.

പദ്ധതി പ്രകാരം ഗുണഭോക്താവ് നീര്‍ത്തടം വെട്ടി വൃത്തിയാക്കി ചുറ്റിനും നെറ്റ് കെട്ടി 1000 മത്സൃ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് അപേക്ഷ ഗ്രാമസേവകന് സമര്‍പ്പിക്കണം. അപേക്ഷകന് 19,200 രൂപ ആദ്യ വര്‍ഷം ലഭിക്കും. തുടര്‍ വര്‍ഷങ്ങളിലും പദ്ധതിക്ക് ആനുകുല്യം ലഭിക്കും. ഇതിനായി മല്‍സ്യ കുഞ്ഞുങ്ങളെ വാങ്ങാന്‍ കര്‍ഷകര്‍ വിവിധ ഏജന്‍സികളെയും മത്സൃ കര്‍ഷകരെയും ബന്ധപ്പെടുന്നു എങ്കിലും കുഞ്ഞുങ്ങളെ ആവശ്യത്തിന് ലഭിക്കുന്നില്ല. നാല് മുതല്‍ 15 രുപ വരെ ഗിഫ്റ്റ് തിലോപ്പി വില ഉയര്‍ന്നു. മറ്റ് മല്‍സ്യ കുത്തുങ്ങള്‍ക്കും ആനുപാദികമായി വില ഉയര്‍ന്നു. കടക്കരപ്പള്ളി, തുറവൂര്‍, പട്ടണക്കാട് ഭാഗങ്ങളിലെ മല്‍സ്യ കര്‍ഷകരില്‍ നിന്നാണ് കൂടുതല്‍ കുഞ്ഞുങ്ങളെ വാങ്ങുന്നത് ഇവിടെയും ലഭ്യത കുറവ് നേരിടുകയാണ്.

Tags: farmerfish
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

Kerala

സംസ്ഥാനത്തെ ജയിലുകളില്‍ ഇനി മീനെത്തിക്കുക മത്സ്യഫെഡ്,തടവുകാര്‍ക്കുള്ള ഭക്ഷണ മെനുവില്‍ ആഴ്ചയില്‍ 2 ദിവസം മത്സ്യവിഭവം

Kerala

വേമ്പനാട് കായലിലെ മല്‍സ്യങ്ങള്‍ കഴിക്കുന്നത് മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് മുന്നറിയിപ്പ്

Kerala

തിരുവനന്തപുരത്ത് ചന്തയില്‍ നിന്ന് വാങ്ങിയ മത്സ്യത്തില്‍ ജീവനുള്ള പുഴുക്കള്‍, വിരകളാണെന്ന് കച്ചവടക്കാര്‍

Kerala

ഭക്ഷ്യവിഷബാധ സംശയം : കൂടുതലിടങ്ങളില്‍ നിന്ന് മീന്‍ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.