Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഉപരികുന്ന് ഇടിക്കാനുള്ള നീക്കം പരിസ്ഥിതിക്ക് ദോഷകരം: തപസ്യ

പത്തടി വീതിയില്‍ കുന്നിന്റെ തെക്കുഭാഗം ഇടിച്ചുകളയുന്നത് ഭാവിയില്‍ അവിടെ നിലനണ്ടില്‍ക്കുന്ന ക്ഷേത്രവും സമീപത്തുള്ള വാസഗൃഹവും അടക്കം അവശേഷിച്ച ഭാഗം കൂടി നിലപൊത്താന്‍ ഇടയാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2020, 03:00 pm IST
in Kollam

കുന്നത്തൂര്‍: കല്ലടയാറിനോട് ചേര്‍ന്നുള്ള ഉപരികുന്ന് ഇടിച്ച് നിരത്താനുള്ള അധികൃതരുടെ നീക്കം പ്രദേശത്തെ പരിസ്ഥിതി സന്തുലനത്തിന് ദോഷമുണ്ടാക്കുമെന്ന് തപസ്യ കുന്നത്തൂര്‍ താലൂക്ക് സമിതി. പത്തടി വീതിയില്‍ കുന്നിന്റെ തെക്കുഭാഗം ഇടിച്ചുകളയുന്നത് ഭാവിയില്‍ അവിടെ നിലനണ്ടില്‍ക്കുന്ന ക്ഷേത്രവും സമീപത്തുള്ള വാസഗൃഹവും അടക്കം അവശേഷിച്ച ഭാഗം കൂടി നിലപൊത്താന്‍ ഇടയാകും.

റോഡ് വികസനത്തിനായി റോഡിന് തെക്കുഭാഗത്ത് പുറമ്പോക്ക് ഉള്‍പ്പെടെ മതിയായ സ്ഥലം ലഭ്യമാകുന്ന സാഹചര്യം ഉള്ളപ്പോഴാണ് കുന്നിടിച്ച് വന്‍തോതില്‍ മണ്ണ് കടത്താന്‍ മണ്ണ് മാഫിയകള്‍ക്ക് സഹായകമാംവിധമുള്ള ഏകപക്ഷീയ തീരുമാനം അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. നിലവില്‍ കുന്നത്തൂര്‍ താലൂക്കിന്റെ വിവിധഭാഗങ്ങളിലായി കുന്നുകള്‍ പലതും ഇടിച്ചുനിരത്തുകയും അനധികൃതമായി മണ്ണ് കടത്തുകയും മണലൂറ്റുകയും നീര്‍ത്തടങ്ങള്‍ നികത്തുകയും ശാസ്താംകോട്ട കായലിന് ദോഷം വരുത്തുന്ന തരത്തില്‍ ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്നതിന് ഇടയിലാണ് ഉപരികുന്ന് നിരപ്പാക്കാനുള്ള പുതിയ നീക്കം.

ദൂരവ്യാപകമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കാനിടയാക്കുന്ന നീക്കത്തില്‍ നിന്നും ബന്ധപ്പെട്ടവര്‍ പണ്ടിന്തിരിയണമെന്നും പ്രദേശവാസികളോടാലോചിച്ച് റോഡ് വികസനത്തിന് ആവശ്യമുള്ള ഉചിതമായ സാദ്ധ്യതകള്‍ തേടുകയും വേണമെന്ന് തപസ്യ താലൂക്ക് സമിതി അഭിപ്രായപ്പെട്ടു. താലൂക്ക് പ്രസിഡന്റ് കെ. ദാനകൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സി. രവീന്ദ്രന്‍പിള്ള, കെ.വി. രാമാനുജന്‍തമ്പി, കെ. തുളസീധരന്‍, എം. സജീവ്, കെ. ജയകുമാര്‍, രാധാകൃഷ്ണപിള്ള, ചന്ദ്രബാബു റലവന്റ്, അനീഷ്, കല്ലട അനില്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

Kerala

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

India

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

Kerala

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

Kerala

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

സുന്ദരന്‍ നളന്ദയുടെ കണിയാണ് സൂപ്പര്‍; കര്‍ണാടകയിലെ ‘കണിമത്തന്‍’ വൈക്കത്തും വളരും

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.