Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എല്ലാ പ്രോട്ടോകോളും ലംഘിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

സ്ഥലം സൗജന്യമായിനല്‍കാനും അധികം സൗകര്യങ്ങള്‍ സജ്ജീകരിക്കാനും സംസ്ഥാനം മുന്നോട്ടുവന്നു. എന്നാല്‍ യുഎഇയില്‍ ഇന്ത്യന്‍ എംബസിക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ മാത്രം നല്‍കിയാല്‍ മതിയെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തതോടെയാണ് ആ നീക്കം പാളിയത്. പിന്നീടിങ്ങോട്ട് പ്രോട്ടോകോളുകള്‍ കാറ്റില്‍ പറത്തിയാണ് മുഖ്യമന്ത്രിയും സര്‍ക്കാരും യുഎഇ കോണ്‍സുലേറ്റുമായി ബന്ധം സ്ഥാപിച്ചത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 2, 2020, 06:03 pm IST
in Kerala

തിരുവനന്തപുരം: നിയമപ്രകാരം പാലിക്കേണ്ട എല്ലാ പ്രോട്ടോകോളുകളും കാറ്റില്‍ പറത്തി മുഖ്യമന്ത്രിയുടെ ഓഫീസ്. പ്രോട്ടോകോള്‍ വിഭാഗം മുതല്‍ മുഖ്യമന്ത്രി വരെ പ്രോട്ടോകോളുകള്‍ ലംഘിച്ചു.  

2016ല്‍ തിരുവന്തപുരത്ത് യുഎഇ കോണ്‍സുലേറ്റ് സ്ഥാപിക്കുമ്പോള്‍മുതല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രോട്ടോകോളുകള്‍ ലംഘിച്ചു. യുഎഇ കോണ്‍സുലേറ്റിന്  

സ്ഥലം സൗജന്യമായിനല്‍കാനും അധികം സൗകര്യങ്ങള്‍ സജ്ജീകരിക്കാനും സംസ്ഥാനം മുന്നോട്ടുവന്നു. എന്നാല്‍ യുഎഇയില്‍ ഇന്ത്യന്‍ എംബസിക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ മാത്രം നല്‍കിയാല്‍ മതിയെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തതോടെയാണ് ആ നീക്കം പാളിയത്. പിന്നീടിങ്ങോട്ട് പ്രോട്ടോകോളുകള്‍ കാറ്റില്‍ പറത്തിയാണ് മുഖ്യമന്ത്രിയും സര്‍ക്കാരും യുഎഇ കോണ്‍സുലേറ്റുമായി ബന്ധം സ്ഥാപിച്ചത്.

പുതിയ കോണ്‍സുലേറ്റ് ജനറല്‍ അധികാരം ഏല്‍ക്കുമ്പോഴും യുഎഇ ദേശീയ ദിനത്തിലും മാത്രമാണ് കോണ്‍സുലേറ്റിലേക്ക് പോകാനോ അവരുമായി യോഗങ്ങള്‍ ചേരുവാനോ പാടുള്ളൂ. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഏട്ടിലധികം തവണ യുഎഇ കോണ്‍സുലേറ്റ് ജനറല്‍ ക്ലിഫ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. കോണ്‍സുലേറ്റിന്റെ കാര്യങ്ങള്‍ക്ക് ശിവശങ്കറിനെ ചുമതലപ്പെടുത്തി. ഇത്തരം മീറ്റിംഗുകളുടെ മിനിട്‌സ് കേന്ദ്രസര്‍ക്കാരിനെ അറിയിക്കണമെന്ന നിര്‍ദ്ദേശവും പാലിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ 17000 കിലോ ഈന്തപ്പഴം ഇറക്കുമതി ചെയ്തു. ഇത് വഴിയും സ്വര്‍ണം കടത്തിയോ എന്നും അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. കോണ്‍സുലേറ്റിലേക്കുള്ള ബാഗേജുകള്‍ക്ക് പ്രോട്ടോകോള്‍ ഓഫീസില്‍ പോലും രേഖകളില്ലാതെ വിട്ടുനല്‍കി. ഇതിലും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഇടപെടലുണ്ടായി എന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം.

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ വിദേശ ധനസഹായ നിയന്ത്രണ നിയമം അപ്പാടെ തള്ളിക്കളഞ്ഞാണ് ദുബായ് റെഡ്ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടത്. അതാണ് വടക്കാഞ്ചേരി അഴിമതിക്ക് കാരണമായതും. ഇതൊന്നും കേന്ദ്ര സര്‍ക്കാരിനെ അറിയിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ വാദം കേന്ദ്ര വിദേശകാര്യ മന്ത്രാലയം തള്ളികളഞ്ഞിട്ടുണ്ട്.  

പ്രളായനന്തര ദുരിതത്തിന്റെ മറവില്‍ ദുബായില്‍ നിന്നും പിരിച്ച കോടികള്‍ യുഎഇ കോണ്‍സുലേറ്റിന്റെ അക്കൗണ്ടില്‍ എത്തി. ഇതിനൊക്കെ പുറമെയാണ് 1.90 കോടി ഡോളര്‍ വിദേശത്തേക്ക് കടത്താന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഇടപെട്ടത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ജലീല്‍ നടത്തിയ റംസാന്‍ കിറ്റിന്  

പണം വാങ്ങല്‍, കിറ്റ് വിതരണം ചെയ്യല്‍, ഖുറാന്റെ മറവില്‍ വിവാദ പാക്കേജുകള്‍ കടത്താന്‍ സിആപ്ടിനെ ഉപയോഗിക്കല്‍, തനിക്കെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതികരിച്ചതിന് ഒരാളെ നാടുകടത്താന്‍ കോണ്‍സുലേറ്റിന്റെ സഹായംതേടിയത്, തന്റെ സുഹൃത്തിന്  

കോണ്‍സുലേറ്റില്‍ ദ്വിഭാഷിയുടെ ഒഴിവിലേക്ക് പരിഗണിക്കാന്‍ നിര്‍ദ്ദേശിച്ചത് തുടങ്ങിയ പ്രോട്ടോകോള്‍  ലംഘനങ്ങള്‍ വേറെയും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കോണ്‍സുലേറ്റ് സന്ദര്‍ശിച്ചതും പ്രോട്ടോകോളുകളുടെ ലംഘനമാണ്.  

ഇങ്ങനെ മുഖ്യമന്ത്രിയും മന്ത്രിമാരും സര്‍ക്കാരും കേന്ദ്ര പ്രോട്ടോകോള്‍ നിയമങ്ങള്‍ അട്ടിമറിച്ച് യുഎഇ കോണ്‍സുലേറ്റുമായി അനധികൃത ബന്ധം സ്ഥാപിച്ചുവെന്നാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ മൊഴികളില്‍ നിന്നും വ്യക്തമാകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

Kerala

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

Kerala

കേരളത്തല്‍ താമര വിരിയുമെന്ന് ഉറപ്പായി, ബിജെപി 14 സീറ്റുകള്‍ നേടുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, ആര് ഭരിയ്‌ക്കണമെന്ന് ബിജെപി തീരുമാനിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.