Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരിപ്പൂരിലെ കസ്റ്റംസ് മന്ദീഭവിച്ചതില്‍ അന്വേഷണം

കസ്റ്റംസിന്റെ കേരളത്തിലെ മുന്‍കാല പ്രവര്‍ത്തനങ്ങളുള്‍പ്പെടെ സൂക്ഷ്മമായ വിശകലനത്തിലാണ്. പ്രതിവര്‍ഷം കേരളത്തില്‍ വിദേശത്തുനിന്ന് വിമാനമാര്‍ഗം വരുന്ന സ്വര്‍ണത്തിന്റെ നല്ലൊരു പങ്ക് കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളം വഴിയാണ്. അവിടത്തെ സ്‌കാനിങ് യന്ത്രങ്ങള്‍ അടിയ്‌ക്കടി തകരാറാകുന്നത്, ഉദ്യോഗസ്ഥര്‍ അനാസ്ഥ കാട്ടുന്നത്, ഉദ്യോഗസ്ഥരെ സ്വര്‍ണക്കടത്ത് സംഘം 'ആക്രമി'ക്കുന്നത് തുടങ്ങിയ സംഭവങ്ങള്‍ ഉള്‍പ്പെടെ കേരളത്തിലെ വിമാനത്താവളങ്ങളിലെ കസ്റ്റംസ് അടക്കം ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ ധനവകുപ്പ് പഠിക്കുന്നുണ്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 2, 2020, 05:42 pm IST
in Kerala

കൊച്ചി: കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തിന്റെ പ്രവര്‍ത്തനം മന്ദീഭവിച്ചതായി വിലയിരുത്തല്‍. രണ്ടുവര്‍ഷത്തിനിടെ സംഭവിച്ച മാന്ദ്യം സംബന്ധിച്ച് കേന്ദ്ര ധനകാര്യവകുപ്പ് പ്രത്യേക വിലയിരുത്തല്‍ നടത്തുന്നതായി അറിയുന്നു. വിമാനത്താവളത്തില്‍ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ)യാണ് വിമാനത്താവളത്തിലൂടെയുള്ള നിയമലംഘനങ്ങള്‍ അധികവും കണ്ടെത്തുന്നത്.

കസ്റ്റംസിന്റെ കേരളത്തിലെ മുന്‍കാല പ്രവര്‍ത്തനങ്ങളുള്‍പ്പെടെ സൂക്ഷ്മമായ വിശകലനത്തിലാണ്. പ്രതിവര്‍ഷം കേരളത്തില്‍ വിദേശത്തുനിന്ന് വിമാനമാര്‍ഗം വരുന്ന സ്വര്‍ണത്തിന്റെ നല്ലൊരു പങ്ക് കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളം വഴിയാണ്. അവിടത്തെ സ്‌കാനിങ് യന്ത്രങ്ങള്‍ അടിയ്‌ക്കടി തകരാറാകുന്നത്, ഉദ്യോഗസ്ഥര്‍ അനാസ്ഥ കാട്ടുന്നത്, ഉദ്യോഗസ്ഥരെ സ്വര്‍ണക്കടത്ത് സംഘം ‘ആക്രമി’ക്കുന്നത് തുടങ്ങിയ സംഭവങ്ങള്‍ ഉള്‍പ്പെടെ കേരളത്തിലെ വിമാനത്താവളങ്ങളിലെ കസ്റ്റംസ് അടക്കം ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ ധനവകുപ്പ് പഠിക്കുന്നുണ്ട്.

കോഴിക്കോട്ടെ ഉദ്യോഗസ്ഥര്‍ ഒന്നര വര്‍ഷത്തോളമായി സ്വര്‍ണക്കടത്ത് പോലുള്ളവയുടെ സാധ്യതാ പരിശോധനയില്‍ വിമുഖത കാണിക്കാന്‍ കാരണം മേലുദ്യോഗസ്ഥരില്‍ ചിലരുടെ നിര്‍ദ്ദേശമോ നിലപാടോ മൂലമാണെന്നും വിവരമുണ്ട്. സ്വര്‍ണക്കടത്ത് പിടികൂടിയാല്‍, അത് കണ്ടെത്തുന്ന ഉദേ്യാഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും സമ്മാനമുണ്ട്. പിടിക്കപ്പെടുന്ന വസ്തുവിന്റെ വിലയ്‌ക്ക് ആനുപാതികമായ ശതമാനം തുക പ്രതിഫലമായി കിട്ടും. ഇത്തരത്തില്‍ നൂറുകണക്കിന് റിപ്പോര്‍ട്ടുകള്‍ കേന്ദ്രധനവകുപ്പിന് ശുപാര്‍ശ ചെയ്യാത്തതുണ്ട്. ഇത് അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യം നിഷേധിക്കലാണെന്ന് ജീവനക്കാര്‍ പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ എന്ന നിലയില്‍ ചെയ്യേണ്ട ജോലിയാണ്, അതിന് പ്രത്യേക പ്രതിഫലം വാങ്ങേണ്ടതില്ല എന്ന നിലപാടിലാണത്രേ മേലുദ്യോഗസ്ഥര്‍.

കസ്റ്റംസിന്റെ പരിശോധനയും റവന്യൂ ഇന്റലിജന്‍സിന്റെ പരിശോധനയും വ്യത്യസ്തമാണ്. ഡിആര്‍ഐ അവരുടെ ചട്ടവും നിയമവും അനുസരിച്ച് പ്രവര്‍ത്തിക്കുന്നു. എന്നാല്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് കസ്റ്റംസിനാണ് എന്നിരിക്കെ പ്രവൃത്തിയിലെ മാന്ദ്യം കള്ളക്കടത്തതുകാര്‍ക്ക് സഹായകമാവുകയാണ് എന്ന് നിരീക്ഷിക്കപ്പെടുന്നു.

Tags: കസ്റ്റംസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്; രണ്ട് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാര്‍ ഡിആര്‍ഐയുടെ കസ്റ്റഡിയില്‍; പിടിയിലായത് അനീഷ് മുഹമ്മദ്, നിതിന്‍ എന്നിവര്‍

ലഖ്‌നൗ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയ സ്വര്‍ണം
India

അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്ത്; ലഖ്‌നൗ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ 1.07 കോടിയുടെ സ്വര്‍ണവുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala

മരിച്ചാൽ എന്നെ ഹിന്ദു ആചാരപ്രകാരം കത്തിക്കണം; പുഴുകുത്തി കിടക്കുന്നത് എന്തിനെന്ന് നടി ഷീല, ചാരം ഭാരതപ്പുഴയിൽ ഒഴുക്കണം

Kerala

കരിപ്പൂരില്‍ ഒന്നര കോടിരൂപയുടെ സ്വര്‍ണ്ണം പിടിയില്‍; ക്യാപ്‌സൂള്‍ രൂപത്തില്‍ കടത്താന്‍ ശ്രമിച്ച രണ്ടു പേര്‍ കസ്റ്റഡിയില്‍

Kerala

സ്വര്‍ണക്കള്ളക്കടത്തിന് കൂട്ടുനിന്ന ഒന്‍പത് കസ്റ്റംസ് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടു.

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തല്‍ താമര വിരിയുമെന്ന് ഉറപ്പായി, ബിജെപി 14 സീറ്റുകള്‍ നേടുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, ആര് ഭരിയ്‌ക്കണമെന്ന് ബിജെപി തീരുമാനിക്കും

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.