Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്മാര്‍ട് സിറ്റി ഉള്‍പ്പെടെ നാലു പദ്ധതികള്‍ സംശയത്തിന്റെ നിഴലില്‍; അന്വേഷണം ഔദ്യോഗികമായി സര്‍ക്കാരിലേക്ക്‌

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ നേരിട്ടു മേല്‍നോട്ടം വഹിച്ച നാലു പദ്ധതികള്‍ സംശയത്തിന്റെ നിഴലിലാവുന്നതിന് കാരണങ്ങള്‍ ഏറെയാണ്.

അനീഷ് അയിലം by അനീഷ് അയിലം
Nov 2, 2020, 01:04 pm IST
in Kerala

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ നേരിട്ടു മേല്‍നോട്ടം വഹിച്ച നാലു പദ്ധതികള്‍ സംശയത്തിന്റെ നിഴലിലാവുന്നതിന് കാരണങ്ങള്‍ ഏറെയാണ്.  

ഇ-മൊബിലിറ്റി

4500 കോടിരൂപ ചെലവില്‍ കെഎസ്ആര്‍ടിസിക്ക് 3000 ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള പദ്ധതി.സ്വിറ്റ്‌സര്‍ലന്‍ഡിലെ ഹെസ്സുമായി 2019 ജൂണ്‍ 29ന് ധാരണാപത്രം ഒപ്പിട്ടു. സാധ്യതാ പഠനം പോലും നടത്താതെ ആയിരുന്നു  ഒപ്പിടല്‍. ചീഫ്‌സെക്രട്ടറി വിയോജനകുറിപ്പ് രേഖപ്പെടുത്തി. കരാര്‍ നിയമവിരുദ്ധമെന്ന് വകുപ്പ് സെക്രട്ടറിമാരും വ്യക്തമാക്കിയതോടെ സാധ്യതാ പഠനത്തിന്  പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ ചുമതലപ്പെടുത്തി. ഇതില്‍ കോടികളുടെ അഴിമതി ആരോപണം നിലനില്‍ക്കുന്നു. വിട്ടുനല്‍കുന്ന സ്ഥലത്തിന്റെ മറവില്‍ റിയല്‍ എസ്റ്റേറ്റ് വ്യാപാരം നടന്നതായും സൂചന.

കെ ഫോണ്‍

ചുരുങ്ങിയ ചെലവില്‍ അതിവേഗ ഇന്റനെറ്റ് കണക്ഷന്‍ നല്‍കുന്ന പദ്ധതി. കെഎസ്ഇബി, കേരള സ്റ്റേറ്റ് ഇന്റസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ച്ചറല്‍ ലിമിറ്റഡ്, സംസ്ഥാന സര്‍ക്കാര്‍ എന്നിവ ചേര്‍ന്നുള്ള കേരള ഫൈബര്‍ ഒപ്റ്റിക്കല്‍ ലിമിറ്റഡിനാണ് ചുമതല. 1611 കോടിയുടെ അടങ്കല്‍തുക. കിഫ്ബി 823 കോടി അനുവദിച്ചു. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് കരാര്‍ നല്‍കിയതിലും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന് കണ്‍സള്‍ട്ടന്‍സി നല്‍കിയതിലും 500 കോടിയുടെ അഴിമതിയെന്ന് സംശയം.

ഡൗണ്‍ടൗണ്‍

ഐടിയോടൊപ്പം വിനോദകേന്ദ്രം കൂടിയുള്ള പദ്ധതി. ടെക്നോപാര്‍ക്ക് മൂന്നാംഘട്ടത്തിലെ പ്രത്യേക സാമ്പത്തിക മേഖലയുള്‍പ്പെടെയുള്ള സ്ഥലം മാറ്റിവച്ചു. അമേരിക്കയിലെ ബോസ്റ്റണ്‍ ആസ്ഥാനമായ ടോറസ് ഇന്‍വെസ്റ്റ്മെന്റാണ് നടപ്പിലാക്കുന്നത്. പാട്ടക്കരാര്‍ 90 വര്‍ഷത്തേക്ക്.  ഐടി ആവശ്യത്തിന് 10 ഏക്കര്‍  പ്രത്യേക സാമ്പത്തിക മേഖലയും വിനോദ മേഖലയ്‌ക്ക് 9.7 ഏക്കറുമാണ് നല്‍കുന്നത്. 13,000 കോടി  കമ്പനി  നിക്ഷേപം. ടോറസ് ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിങ്സും ഇന്ത്യയിലെ എംബസി പ്രോപ്പര്‍ട്ടി ഡെവലപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നാണ് നടപ്പിലാക്കല്‍. കോടികളുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടും അഴിമതിയും നടന്നുവെന്ന് ആരോപണം.

സ്മാര്‍ട് സിറ്റി  

മുടങ്ങിക്കിടക്കുന്ന പദ്ധതി പുനരാരംഭിക്കാന്‍ സ്വര്‍ണക്കടത്ത്‌കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ സഹായം 2017 ല്‍ ശിവശങ്കര്‍ തേടി. ഇതിലും വന്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടും അഴിമതി നടന്നുവെന്നും കമ്മീഷന്‍ ഇടപാടുകള്‍  ഉണ്ടായി എന്നും സൂചന.

Tags: കേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യൻ സംഘർഷം ; സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു : ഇതുവരെ ആറ് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.