Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം (നവംബര്‍ 1 മുതല്‍ 7 വരെ)

നവംബര്‍ 1 മുതല്‍ 7 വരെ

കാളിദാസ ശര്‍മ്മ, ഉഴവൂര്‍ by കാളിദാസ ശര്‍മ്മ, ഉഴവൂര്‍
Nov 2, 2020, 12:23 pm IST
in Astrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

ജീവിത ദുഃഖങ്ങള്‍ക്ക് അറുതിയുണ്ടാവും. ശുഭപ്രതീക്ഷയോടെ പുതു സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. അപ്രതീക്ഷിതമായ ധനാഗമന മാര്‍ഗങ്ങള്‍ക്ക് യോഗമുണ്ട്.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

പ്രതിബന്ധങ്ങളെ ധീരമായി നേരിടും. വാഹനയാത്രയില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാവും. നൂതന പ്രേമബന്ധങ്ങള്‍ വന്നുചേരും. കാര്‍ഷിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

പിതൃകുടുംബവുമായി ബന്ധപ്പെട്ട് പുണ്യകര്‍മങ്ങള്‍ അനുഷ്ഠിക്കും. ആരോഗ്യപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ഭാഗ്യ പരീക്ഷണങ്ങളില്‍ വിജയ സാധ്യത കുറവാണ്. ശിഥിലമായ കുടുംബബന്ധങ്ങള്‍ പുനരേകീകരിക്കും.

കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം, ആയില്യം

സന്താനങ്ങളുടെ അഭിവൃദ്ധിക്കായി അധികമായി ധനവിനിയോഗം ചെയ്യും. സഹധര്‍മിണിയുടെ ആരോഗ്യ നിലയില്‍ വ്യാകുലപ്പെടും. കുടുംബ സ്വത്തുക്കള്‍ ക്രയവിക്രയം ചെയ്യാന്‍ അവസരം സിദ്ധിക്കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)

തൊഴില്‍ മേഖലയില്‍ വഞ്ചനാപരമായ അവസ്ഥകളെ നേരിടേണ്ടതായി വരും. രോഗദുരിതങ്ങള്‍ക്ക് ശമനമാവും. ധന ധാന്യ വര്‍ധനവും പ്രതീക്ഷിക്കാം. ഈശ്വരാധീനം വര്‍ധിപ്പിക്കേണ്ടതായ ഉത്തമ കര്‍മങ്ങള്‍ അനുഷ്ഠിക്കണം.

കന്നിക്കൂറ്: ഉത്രം (3/4), അത്തം,ചിത്തിര(1/2)

വൈദേശികമായ യാത്രകള്‍ മാറ്റിവയ്‌ക്കപ്പെടും. ഒരു പൂര്‍വകാല സുഹൃത്തിന്റെ സഹായം ലഭ്യമാകും. നിരാശാബോധത്തില്‍നിന്നും മുക്തിയുണ്ടാവും.

തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)

വ്യാപാരത്തില്‍ നഷ്ടസാധ്യതകളുണ്ട്. ഉറപ്പായ ജോലി സാധ്യതകള്‍ക്ക് മങ്ങലുണ്ടാവും. സര്‍ക്കാര്‍ സംബന്ധമായി ചില അലട്ടലുകള്‍ക്ക് സാധ്യത കാണുന്നു.

വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ട

സ്വയം കൃതനാര്‍ത്ഥങ്ങള്‍ വര്‍ധിക്കും. സമ്പത്തുകള്‍ യഥാവിധി ലഭ്യമാകണമെന്നില്ല. രോഗശമനം ഉണ്ടാവും. അപ്രതീക്ഷിതമായി ധനാഗമം സിദ്ധിക്കും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)

സമ്പത്തുകള്‍ വര്‍ധിക്കുന്നതാണ്. സന്താനങ്ങളുടെ ഉന്നതിക്കായി അധിക ധനവിനിയോഗം നടത്തും. പരാജയപ്പെട്ട മേഖലകളില്‍ പുനഃപരീക്ഷണങ്ങള്‍ക്ക് തയ്യാറാവും. സന്താന ജന്മംകൊണ്ട് ഗൃഹം ധന്യമാവും.

മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)

കമിതാക്കള്‍ക്ക് വിവാഹയോഗം ഉണ്ട്. കടബാധ്യതകള്‍ക്ക് ശമനമുണ്ടാവും. രാസ വസ്തുക്കളുടെ ഉപയോഗത്തില്‍ അനര്‍ത്ഥങ്ങള്‍ക്ക് സാധ്യതയുണ്ട്.

കുംഭക്കൂറ്: അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)

വിദ്യാത്ഥികള്‍ക്ക് ഉപരിപഠനത്തിന് സാധ്യത തെളിയും. ബുദ്ധിപൂര്‍വം കാര്യങ്ങള്‍ക്ക് തീരുമാനം കൈക്കൊള്ളും. ഉന്നത വ്യക്തികളുടെ സഹായം ലഭ്യമാവും. ബാങ്കു സംബന്ധമായ ധനക്രയവിക്രയങ്ങള്‍ക്ക് സാധ്യതയുണ്ട്.

മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി

പുരോഗമനപരമായ ആശയങ്ങള്‍ വെച്ചുപുലര്‍ത്തും. ജോലി സ്ഥിരതയുണ്ടാവും. സന്താന ഗുണം സിദ്ധിക്കും. അവിവാഹിതര്‍ക്ക് വിവാഹ യോഗമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.