തൃശൂർ പുള്ളിൽ വിരിഞ്ഞ താമരകൾ പൊട്ടിക്കാനാകാതെ; കോറോണക്കു മുൻപുവരെ ഇവിടെ ധാരാളം വിനോദ സഞ്ചാരികൾ വന്നിരുന്നു.