Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാപ്പുസാക്ഷിയാക്കില്ല, ഒക്കച്ചങ്ങാതിമാരില്ല; ശിവശങ്കര്‍ നിരാശയില്‍

മാധ്യമങ്ങളില്‍ ചിലതാണ് ശിവശങ്കറിനെ മാപ്പുസാക്ഷിയാക്കാന്‍ എന്‍ഐഎ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ തീരുമാനിച്ചെന്ന് വാര്‍ത്ത പ്രചരിപ്പിച്ചത്. അതോടെ രക്ഷപ്പെടാനും പലരേയും രക്ഷപ്പെടുത്താനും ശിവശങ്കര്‍ ശ്രമിച്ചു. ഇത് അനുസരിച്ച് മൂന്ന് ഏജന്‍സികള്‍ക്ക് നല്‍കിയ വ്യത്യസ്ത മൊഴികള്‍ ശിവശങ്കറിനു തന്നെ വിനയുമായി.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Oct 31, 2020, 04:28 pm IST
in Kerala

കൊച്ചി: സ്വര്‍ണക്കടത്തുകേസില്‍ പങ്കുണ്ടായിട്ടും അറസ്റ്റിലാകുംവരെ പിടിച്ചുനിന്ന എം.ശിവശങ്കര്‍ കടുത്ത നിരാശയില്‍. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ മാപ്പുസാക്ഷിയാക്കുമെന്ന ആദ്യകാല പ്രചാരണങ്ങള്‍ ശിവശങ്കറും വിശ്വസിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ലെന്നു മാത്രമല്ല മുഖ്യമന്ത്രിയും പ്രതീക്ഷിച്ച മറ്റ് സംരക്ഷകരെല്ലാവരും തള്ളിപ്പറയുകയും ചെയ്തതോടെ ആകെത്തകര്‍ന്നമട്ടിലാണ് ഈ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍.

മാധ്യമങ്ങളില്‍ ചിലതാണ് ശിവശങ്കറിനെ മാപ്പുസാക്ഷിയാക്കാന്‍ എന്‍ഐഎ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ തീരുമാനിച്ചെന്ന് വാര്‍ത്ത പ്രചരിപ്പിച്ചത്. അതോടെ രക്ഷപ്പെടാനും പലരേയും രക്ഷപ്പെടുത്താനും ശിവശങ്കര്‍ ശ്രമിച്ചു. ഇത് അനുസരിച്ച് മൂന്ന് ഏജന്‍സികള്‍ക്ക് നല്‍കിയ വ്യത്യസ്ത മൊഴികള്‍ ശിവശങ്കറിനു തന്നെ വിനയുമായി.

മുഖ്യമന്ത്രി, ഓഫീസിലെ മറ്റ് സഹായികള്‍ തുടങ്ങിയവരെ രക്ഷിക്കാന്‍ ശിവശങ്കര്‍ ശ്രമിച്ചു. മൊഴികളില്‍ വ്യത്യസ്ത വിശദീകരണങ്ങള്‍ നല്‍കി. ചിലത് ഓര്‍മ്മയില്ലെന്ന് പറഞ്ഞു. ഇതെല്ലാം സിപിഎം കേന്ദ്രത്തില്‍ നിന്ന് കിട്ടിയ നിയമോപദേശ പ്രകാരമായിരുന്നു. ഏജന്‍സികളോട് ശിവശങ്കര്‍ ചോദ്യം ചെയ്യലില്‍  ആദ്യഘട്ടത്തില്‍ സഹകരിക്കുകയും ചെയ്തു. ചോദ്യങ്ങള്‍ക്ക് പലതും മറച്ചുവച്ചാണെങ്കിലും ഉത്തരം നല്‍കി. എന്നാല്‍ സന്ദീപ് നായര്‍ രഹസ്യമൊഴി നല്‍കിയതും എന്നിട്ടും മാപ്പുസാക്ഷിയാക്കാത്തതും ശിവങ്കറിന്റ പദ്ധതികള്‍ തകര്‍ത്തു, പ്രതീക്ഷയും.

ഇതോടെ അന്വേഷണത്തില്‍ ആദ്യത്തെരീതിയില്‍ സഹകരിക്കാതെവന്നു. ഏജന്‍സികള്‍ക്ക് കാര്യം വ്യക്തമായി. നാലുപേര്‍ വിവിധ ഏജന്‍സികള്‍ക്ക് നല്‍കിയ മൊഴികളുടെ സൂക്ഷ്മ വിശകലനത്തിലാണ് ശിവശങ്കറിന്റെ കള്ളക്കളികള്‍ മനസിലായത്. അതോടെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ ഏജന്‍സികള്‍ തീരുമാനിക്കുകയായിരുന്നു.

അറസ്റ്റിലാകും മുമ്പ് ശിവശങ്കര്‍ നല്‍കുന്ന മൊഴി അപകടകരമാകുമെന്ന് തിരിച്ചറിഞ്ഞ് സംരക്ഷണം ഉറപ്പുനല്‍കിയ പാര്‍ട്ടി ശിവശങ്കറിനെ കൈയൊഴിഞ്ഞു. മുഖ്യമന്ത്രിക്ക് ശിവശങ്കറിനെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. പക്ഷേ പരസ്യമായി തള്ളിപ്പറയാതെ വയ്യെന്നായപ്പോള്‍ പിണറായി അതും ചെയ്തു. സംരക്ഷിക്കാനിപ്പോള്‍ ഒക്കച്ചങ്ങാതിമാരില്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ ഇഷ്ടക്കാരെ സംരക്ഷിക്കാന്‍ ശിവശങ്കര്‍ തയാറാകുമെന്നാണ് ഇപ്പോഴും മുഖ്യമന്ത്രിയുടെ പ്രതീക്ഷ. പക്ഷേ, അറസ്റ്റിലായ പ്രതിയുടെ മൊഴി വിശ്വസിക്കേണ്ടതില്ലെന്ന് പാര്‍ട്ടി കൈക്കൊണ്ടിരിക്കുന്ന നിലപാട് ഇനി ശിവശങ്കറിന്റെ കാര്യത്തിലും ബാധകമാണെന്ന് വാദിക്കാമെന്ന ആശ്വാസത്തിലാണ് പാര്‍ട്ടിയും സര്‍ക്കാരും.

എന്നാല്‍ വിദേശയാത്രകള്‍, ഗള്‍ഫിലെ ബിസിനസ് മീറ്റിങ്ങുകള്‍, പ്രളയ സഹായ ഫണ്ട് കണക്കുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതോടെ എല്ലാം അപകടത്തിലാകുമെന്നാണ് പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും ആശങ്ക. എല്ലാംപറയുന്നത് ജീവനുതന്നെ അപകടത്തിലാക്കുമെന്ന ഭയത്തിലാണ് ശിവശങ്കര്‍. ചോദ്യംചെയ്യല്‍ രീതി മാറ്റുന്നത് സംബന്ധിച്ച് ഏജന്‍സി തീരുമാനം ഉടന്‍ ഉണ്ടാകും. സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ വൈകാതെ ചേരും.

Tags: keralagold
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്: അധികം വൈകാതെ പവന് ഒരു ലക്ഷത്തിനും താഴെയെത്തുമെന്ന് പ്രവചനം

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

സ്വര്‍ണ്ണവിലയില്‍ ഓരോ മിനിറ്റിലും മാറ്റം വരുന്നുവെന്ന് ടി.എസ്. കല്യാണരാമന്‍; യുദ്ധത്തിന്റെ ഇംപാക്ടില്‍ സ്വര്‍ണ്ണം വ്യാപാരികളേയും വലയ്‌ക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.