Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

ശൈത്യകാല പച്ചക്കറി ചന്ത വീണ്ടും തുറന്നു; ആദ്യ ദിനത്തിൽ റെക്കോർഡ് വിൽപ്പന, കർഷകരിൽ നിന്നും മികച്ച പ്രതികരണം

ആദ്യ മൂന്ന് ദിവസങ്ങളിലായി മികച്ച വില്‍പന നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്​. വരും ദിവസങ്ങളില്‍ പച്ചക്കറികള്‍ കൂടുതലായി എത്തും. വൈവിധ്യമാര്‍ന്ന പച്ചക്കറികളും വരുന്ന ദിവസങ്ങളില്‍ അഞ്ച് ചന്തകളിലായി ഉണ്ടാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2020, 11:58 am IST
in Gulf

ദോഹ: ശൈത്യകാല പച്ചക്കറി ചന്ത വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ ഒന്നാം ദിനം റെക്കോർഡ് വിൽപ്പന. വ്യത്യസ്​ത ഇനങ്ങളിലായി 70 ടണ്ണിലധികം പച്ചക്കറികള്‍ വിറ്റുപോയി. അഞ്ചിടങ്ങളിലായി സ്ഥാപിച്ച ശൈത്യകാല ചന്തകളിലേക്ക് നിരവധി ഉപഭോക്താക്കളാണ് എത്തിയത്. 

ആദ്യ മൂന്ന് ദിവസങ്ങളിലായി മികച്ച വില്‍പന നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്​. വരും ദിവസങ്ങളില്‍ പച്ചക്കറികള്‍ കൂടുതലായി എത്തും. വൈവിധ്യമാര്‍ന്ന പച്ചക്കറികളും വരുന്ന ദിവസങ്ങളില്‍ അഞ്ച് ചന്തകളിലായി ഉണ്ടാകും.150ഓളം പ്രാദേശിക പച്ചക്കറി ഫാമുകളാണ് ഇത്തവണ ന്യായവിലയില്‍ പച്ചക്കറി വില്‍പനയുമായി എത്തിയിരിക്കുന്നത്. കര്‍ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നതെന്ന്​ മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയത്തിലെ കാര്‍ഷികവകുപ്പ് ഉപ മേധാവി ആദില്‍ അല്‍ കല്‍ദി അല്‍ യാഫഇ പറഞ്ഞു.

ഇടനിലക്കാരില്ലാതെ തങ്ങളുടെ ഉല്‍പന്നങ്ങള്‍ നേരിട്ട്​ ഉപഭോക്​താക്കള്‍ക്ക്​ എത്തിക്കാന്‍ ചന്തകളിലൂടെ കര്‍ഷകര്‍ക്ക്​ കഴിയും. തങ്ങളുടെ നിക്ഷേപത്തിനും അധ്വാനത്തിനും അനുസരിച്ച വില ഇതിനാല്‍ കര്‍ഷകര്‍ക്ക്​ ലഭിക്കുന്നതായും മന്ത്രാലയം പറയുന്നു.  കക്കരി, തക്കാളി, ഉള്ളി, വെളുത്തുള്ളി, ഉരുളക്കിഴങ്ങ്​, മാരോപ്പഴം, വഴുതന, ഇലയിനത്തിലുള്ള വിവിധയിനം പച്ചക്കറികള്‍, മത്തന്‍ തുടങ്ങിയവയാണ്​ ചന്തകളിലുള്ളത്​. വിവിധയിനം പഴങ്ങളുമുണ്ട്​. ഈത്തപ്പഴം, തേന്‍ എന്നിവയും ലഭ്യമാണ്​.

അല്‍ ശീഹാനിയ, അല്‍ മസ്​റൂഅ, അല്‍ വക്റ, അല്‍ ശമാല്‍, അല്‍വക്റ-ദഖീറ എന്നിവിടങ്ങളിലായാണ് മാര്‍ക്കറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി രാവിലെ ഏഴ് മുതല്‍ വൈകിട്ട് നാലുവരെയാണ് ചന്തകളുടെ പ്രവര്‍ത്തനം. എല്ലാവിധ കോവിഡ്​ പ്രതിരോധ നടപടികളും പാലിച്ചാണ്​ പ്രവര്‍ത്തനം. 

Tags: MarketsalesQuater
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

Business

നാളെ നിർണായക മാറ്റത്തിന് തുടക്കം… ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയും; സ്വർണ പണയത്തിനും നികുതിക്കും പുതിയ ചട്ടം

Kerala

ഒരു കോടി രൂപ സമ്മാനം കിട്ടിയ സ്ത്രീശക്തി ലോട്ടറി ടിക്കറ്റ് കരിഞ്ചന്തയില്‍ വില്‍ക്കാന്‍ ശ്രമിക്കവെ തട്ടിയെടുത്തു

India

ചെങ്കോട്ട സ്‌ഫോടനം: ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റ് ചൊവ്വാഴ്ച അടച്ചിടും, സ്‌ഫോടനത്തില്‍ 13 മരണം

Kerala

പാളയം മാർക്കറ്റ് മാറ്റം: കോഴിക്കോട്ട് വൻ പ്രതിഷേധം, മുഖ്യമന്ത്രി ഉദ്ഘാടനത്തിന്, തൊഴിലാളികൾ പെരുവഴിയിൽ

പുതിയ വാര്‍ത്തകള്‍

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.