Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Vasthu

ശാലാവിന്യാസം

വാസ്തുവിദ്യ - 35

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 29, 2020, 06:32 pm IST
in Vasthu

നാലുകെട്ടുകളും അവകളുടെ സമന്വയ രൂപങ്ങളും സാമാന്യേന വലുതും വിവിധോദ്ദേശ്യങ്ങള്‍ക്കായി  ഉപയോഗിക്കുന്നവയുമാണ്. നാലുകെട്ട് ഗൃഹങ്ങള്‍ എല്ലാവര്‍ക്കും സ്വീകാര്യമായിക്കൊള്ളണമെന്നില്ല. എങ്കില്‍ നടുമുറ്റം ഇല്ലാത്ത സങ്കല്പത്തില്‍ യഥാ ആവശ്യം ശാലകള്‍ ഏകശാല, ദ്വിശ്ശാല, ത്രിശ്ശാല നാമക്രമത്തില്‍ ഒറ്റയായോ  ഇരട്ടയായോ മൂന്നെണ്ണം ചേര്‍ത്തോ നിര്‍മിക്കാവുന്നതാണ്.  ഇത്തരത്തില്‍ നി ര്‍മിക്കുമ്പോള്‍ ഏത് ശാലാ സംവിധാനമാണ് സ്വീകരിക്കപ്പെടേണ്ടത് എന്നതിനും വാസ്തു നിര്‍ദേശമുണ്ട്.

ദിക് ഗൃഹങ്ങള്‍ നടുമുറ്റത്തേക്ക് ദര്‍ശനമായിട്ടുള്ളവയാണ് എന്ന സങ്കല്പത്തില്‍ ഓരോ പ്രധാന ദിക്കിലേക്കും ദര്‍ശനം വരുന്ന വിധം ക്രമീകരിക്കുന്ന ഏകശാലകള്‍ നടുമുറ്റത്തിന്റ  ഏത് ദിശയില്‍ വരുന്നു എന്നതിനെ അടിസ്ഥാനമാക്കി വടക്കോട്ട് മുഖമുള്ളവയെ തെക്കിനി എന്ന ക്രമത്തില്‍ പടിഞ്ഞാറ്റിനി, വടക്കിനി, കിഴക്കിനി എന്നിങ്ങനെ നാലു  വിധമാകുന്നു. എല്ലാ ദിക്കുകളിലേക്കുള്ള ശാലകളും ശുഭകരമാണെന്നിരിക്കെ  നിര്‍മാണത്തില്‍ ഏറ്റവും സ്വീകാര്യം  തെക്കിനിയോ  പടിഞ്ഞാറ്റിനിയോ ആണ് .

രണ്ടു ദിക്ശാലകള്‍ ചേര്‍ന്ന ദ്വിശ്ശാല പണിയുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അത് പടിഞ്ഞാറ്റിനിയും തെക്കിനിയും ചേര്‍ന്നതാകുന്നതാണ് ഉചിതം. മൂന്നെങ്കില്‍ ഇതിനോട് വടക്കിനി കൂടി ചേര്‍ക്കണം. ശാലകള്‍ക്കെല്ലാം മുന്‍പെ പറഞ്ഞ ചുറ്റളവ്, വിന്യാസം, യോനിക്രമം എന്നിവകള്‍ പാലിക്കുകയും വേണം. ശാലകളുടെ സമന്വയരീതികള്‍ അനുസരിച്ചു പല ഗ്രന്ഥങ്ങളും പല നാമങ്ങളാണ് നിര്‍ദേശിച്ചിരിക്കുന്നതെങ്കിലും ശാലാ വിന്യാസസ്വീകാര്യരീതി സമാനമാണ്.

ത്രിശാലകള്‍

ത്രിശാലകളില്‍ കിഴക്കിനി ഇല്ലാത്ത സുക്ഷേത്ര നാമ വിദിതമായ രീതി അഭിവൃദ്ധിഫലം നല്‍കുന്നതും ശുഭവുമാകുന്നു. തെക്കിനി വിരഹിതമായ രീതി ചുല്ലി നാമത്തോട് കൂടിയതും ധനനാശ ഫലദായകവുമാകുന്നു. പടിഞ്ഞാറ്റിനി അഭാവത്തോട് കൂടിയതെങ്കില്‍ അത് ധ്വംസം എന്നതും പുത്രനാശം, ശത്രു പീഡാ എന്നിവ ഫലവുമാണ്. വടക്കിനി ഇല്ലെങ്കില്‍ അത് ഹിരണ്യനാഭി എന്ന് പറയപ്പെടുന്നതും ധനപുഷ്ടിയെ ചെയ്യുന്നതുമാകുന്നു.

ദ്വിശാലകള്‍

കിഴക്കിനിയും പടിഞ്ഞാറ്റിനിയും കൂടാതെയുള്ള ഭിന്ന ദ്വിശാല ഗൃഹത്തിന് കാചം എന്നാണ് പേര്‍. ഇത് കലഹത്തെയും ഭയത്തെയും ഉണ്ടാക്കുന്നു. എന്നാല്‍ തെക്കും വടക്കും ഗൃഹങ്ങളില്ലാത്ത ഭിന്ന ദ്വിശാല ധനലാഭത്തെ ഉണ്ടാക്കുന്ന സിദ്ധാര്‍ഥകം എന്ന് പേരുള്ളതാകുന്നു. തെക്കിനിയും പടിഞ്ഞാറ്റിനിയും ചേര്‍ന്ന ഗൃഹം ധനലാഭവും സുഖവും നല്‍കുമ്പോള്‍ കിഴക്കിനിയും തെക്കിനിയും കൂടി ചേരുന്നവ വര്‍ജ്യവുമാകുന്നു.

ഏകാശാലകള്‍

ഏകശാലകള്‍ എല്ലാ ദിക്കിലേക്കുള്ളതും ശുഭകരമാണെന്നിരിക്കെ ഏറ്റവും നല്ലത് കിഴക്കോട്ടോ വടക്കോട്ടോ മുഖം വരുന്ന പടിഞ്ഞാറ്റി, തെക്കിനി പുരകളാണെന്നാകിലും തെക്കോട്ടു മുഖമുള്ള വടക്കിനിയും പടിഞ്ഞാറു മുഖമുള്ള കിഴക്കിനിയും വര്‍ജ്യങ്ങളല്ല. അത് കൊണ്ട് തന്നെ തെക്ക് മുഖം വരുന്ന വീടുകള്‍ക്കുള്ള അപഖ്യാതി വാസ്തുവിദ്യാ നിര്‍ദ്ദിഷ്ടവുമല്ല. അവ കിഴക്കിനികളെക്കാള്‍ സ്വീകാര്യവുമാണ്. തെക്കു മുഖമായ വീടുകള്‍ പ്രാചീനകാലം മുതല്‍ക്കേ സ്വീകരിച്ചു വന്നിട്ടുള്ളതുമാകുന്നു. എന്നാല്‍ തെക്കു മുഖമായ വീടുകളുടെ വാതില്‍ മാത്രം കിഴക്കോട്ടോ പടിഞ്ഞാട്ടോ തിരിച്ചു വയ്‌ക്കുന്ന രീതി ചില സാഹചര്യത്തില്‍  വേധദോഷസാധ്യതയുള്ളതുമാകുന്നു.

നാലുകെട്ട് ഗൃഹങ്ങളില്‍ ഈ ശാലകളുടെ പ്രാധാന്യമനുസരിച്ചാണ് വിസ്താരം ഉയരം എന്നിവ നിശ്ചയിക്കുന്നത്. തെക്കിനിക്ക് ഏറ്റവും ഉയരം വരത്തക്ക വിധം വിസ്താരം നല്‍കുകയും ക്രമേണ പടിഞ്ഞാറ്റി വടക്കിനി കിഴക്കിനി ക്രമത്തില്‍ കുറച്ചു കൊണ്ട് നിര്‍മിക്കുകയും പതിവാണ്.

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

Kerala

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

Kerala

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

India

പുതുച്ചേരിയില്‍ എന്‍ഡിഎ ഉറപ്പ്: അണ്ണാമലൈ

Kerala

ഭീകരസംഘടനകളുമായുള്ള ബന്ധം ഇരുമുന്നണികളും അവസാനിപ്പിക്കണം: പി.എസ്.ശ്രീധരന്‍പിള്ള

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് ഇന്ന്; നാലുലക്ഷം പേരുമായി സംവദിക്കും

ഗുരുവായൂരിലെ ‘സ്വര്‍ഗീയര്‍’

വികസിത കേരളത്തിന് എന്‍ഡിഎ വരണം

അമേരിക്ക ഇറാന്റെ സമ്പത്ത് വിഭവങ്ങൾ തേടുന്നില്ല ; മേഖലയിലെ പങ്കാളികളെ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയെന്നും ട്രംപ്

വിദേശ ധനസഹായവും ദേശീയ സ്വയംഭരണവും; സുതാര്യത, ഉത്തരവാദിത്തം, സുരക്ഷ: എഫ്‌സിആര്‍എ ഭേദഗതിയുടെ പ്രസക്തി

ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ബ്രോഷര്‍ ചിന്മയാ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സംസ്ഥാന്‍
ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ഗൗരി മഹുലിക്കറും ജന്മഭൂമി ഡെപ്യൂട്ടി ജനറല്‍ മനേജര്‍ കെ.എം. ശ്രീദാസും ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു. ഡോ. പി.എന്‍. സുദര്‍ശനന്‍, അസി. പ്രൊഫ. ഡോ. ജി. രാജശേഖര റെഡ്ഡി, എന്‍.എസ്. ബാബു,
കെ.കെ. മനോജ്, സി.എന്‍. ഉണ്ണികൃഷ്ണന്‍ സമീപം

ജന്മഭൂമി – ചിന്മയാ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ 20ന്

ഇറാനെതിരെ ഗള്‍ഫ് രാജ്യങ്ങളുമായി ഇസ്രയേല്‍ സഖ്യത്തിലേക്ക്

സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഒത്തുകളി രാഷ്‌ട്രീയത്തിന് അന്ത്യം കുറിക്കും: നിതിന്‍ നബീന്‍

ശബരിമലയിലെ പൈങ്കുനി ഉത്രം മഹോത്സവത്തിന് സമാപനം കുറിച്ച് അയ്യപ്പ ഭഗവാന്‍ പമ്പയില്‍ ആറാടുന്നു

ശബരീശന് ആറാട്ട്; ആയിരങ്ങള്‍ക്ക് ദര്‍ശനപുണ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.