Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ടോസ് നിര്‍ഭാഗ്യമായി: ശ്രേയസ് അയ്യര്‍

മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സ് 88 റണ്‍സിന് തോറ്റു. ബാറ്റിങ്ങിനയക്കപ്പെട്ട ഹൈദരാബാദ് 20 ഓവറില്‍ രണ്ട് വിക്കറ്റിന് 219 റണ്‍സ് എടുത്തു. മറുപടി പറഞ്ഞ ദല്‍ഹി 131 റണ്‍സിന് ഓള്‍ ഔട്ടായി. ഈ വിജയത്തോടെ ഹൈദരാബാദ് പ്ലേ ഓഫ് പ്രതീക്ഷ കാത്തു. പന്ത്രണ്ട് മത്സരങ്ങളില്‍ പത്ത് പോയിന്റുള്ള ഹൈദരാബാദ് ആറാം സ്ഥാനത്താണ്. അതേസമയം ദല്‍ഹി മൂന്നാം സ്ഥാനത്താണ്. പന്ത്രണ്ട് മത്സരങ്ങളില്‍ അവര്‍ക്ക് പതിനാല് പോയിന്റുണ്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 28, 2020, 10:24 pm IST
in Cricket

ദുബായ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഐപിഎല്‍ മത്സരത്തില്‍ ടോസ് ലഭിച്ചത് നിര്‍ഭാഗ്യമായെന്ന് ദല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. നിത്യേന മാറിക്കൊണ്ടിരിക്കുന്ന പിച്ചിന്റെ സ്വഭാവം മനസിലാക്കുന്നതില്‍ പരാജയപ്പെട്ടെന്നും മത്സരശേഷം അയ്യര്‍ പറഞ്ഞു.

മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സ് 88 റണ്‍സിന് തോറ്റു. ബാറ്റിങ്ങിനയക്കപ്പെട്ട ഹൈദരാബാദ് 20 ഓവറില്‍ രണ്ട് വിക്കറ്റിന് 219 റണ്‍സ് എടുത്തു. മറുപടി പറഞ്ഞ ദല്‍ഹി 131 റണ്‍സിന് ഓള്‍ ഔട്ടായി. ഈ വിജയത്തോടെ ഹൈദരാബാദ് പ്ലേ ഓഫ് പ്രതീക്ഷ കാത്തു. പന്ത്രണ്ട് മത്സരങ്ങളില്‍ പത്ത് പോയിന്റുള്ള ഹൈദരാബാദ് ആറാം സ്ഥാനത്താണ്. അതേസമയം ദല്‍ഹി മൂന്നാം സ്ഥാനത്താണ്. പന്ത്രണ്ട് മത്സരങ്ങളില്‍ അവര്‍ക്ക് പതിനാല് പോയിന്റുണ്ട്.

ഞങ്ങളെ സംബന്ധിച്ച് ഇത് വമ്പന്‍ തോല്‍വിയാണ്. ഇനി രണ്ട് മത്സരങ്ങള്‍ കൂടിയുണ്ട്. അതില്‍ ഒന്നില്‍ വിജയിക്കേണ്ടത് അനിവാര്യമാണ്. ഈ തോല്‍വി പ്രചോദനമാകും. പവര്‍പ്ലേയില്‍ തന്നെ ഞങ്ങള്‍ തോറ്റു. ആദ്യ ആറു ഓവറില്‍ വാര്‍ണറും സാഹയും 70 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇത് ഹൈദരാബാദിനെ ശക്തമായ നിലയില്‍ എത്തിച്ചു.

വിക്കറ്റിന്റെ സ്വഭാവം മനസിലാക്കാനായില്ല. ബാറ്റ് ചെയ്യണോ ബൗള്‍ ചെയ്യണോയെന്ന് ചിന്തിക്കുമ്പോഴാണ് നിര്‍ഭാഗ്യമായി ടോസ് ലഭിച്ചത്. മഞ്ഞുവീഴ്ച ബൗളിങ്ങിനെ തുണയ്‌ക്കുമെന്ന പ്രതീക്ഷയിലാണ് ബൗളിങ് തെരഞ്ഞെടുത്തതെന്ന് അയ്യര്‍ വെളിപ്പെടുത്തി.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ക്യാപ്റ്റന്‍ വാര്‍ണര്‍ (66) വൃദ്ധിമാന്‍ സാഹ (87), മനീഷ് പാണ്ഡെ (44 നോട്ടൗട്ട്) എന്നിവരുടെ മികവിലാണ് 219 റണ്‍സ് എടുത്തത്. മറുപടി പറഞ്ഞ ദല്‍ഹിക്കായി രഹാനെ (26), ഋഷഭ് പന്ത് (36) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

Kerala

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്
Kerala

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

India

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

India

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

അമൃതാനന്ദമയി അമ്മ എന്റെ മടിയിൽ കിടന്നു,; മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു,ഷീല

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.