Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സത്യപാലനത്തിനായി വിക്രയവിക്രിയയും

ഭാഗവതത്തിലൂടെ

എ പി ജയശങ്കര് by എ പി ജയശങ്കര്
Oct 28, 2020, 05:32 pm IST
in Samskriti

ഹരിശ്ചന്ദ്രന്‍ ചിന്താകുലനായി.  ഇന്ന് അസ്തമിക്കുന്നതിനു മുമ്പ് വിശ്വാമിത്ര മഹര്‍ഷി വീണ്ടും വരും. രാജ്യദാനത്തിന്റെ ദക്ഷിണ നല്‍കാനായില്ലെങ്കില്‍ ഞാന്‍ സത്യം തെറ്റിച്ചവനാകും. മഹര്‍ഷി കോപിച്ച് ശപിക്കുകയും ചെയ്യും.  

ഇത്രയും കാലം കൊടുത്തേ ശീലിച്ചിട്ടുള്ളൂ. ഇപ്പോള്‍ യാചിക്കുന്നതെങ്ങനെ. മകന്‍ വിശന്നു കരച്ചിലാണ്. അവന് എന്തെങ്കിലും കഴിക്കാന്‍ നല്‍കാനും കഴിയുന്നില്ല. ദേഹമാകെ തളരുന്നു.  

ഈ തളര്‍ച്ച കണ്ട് ഹരിശ്ചന്ദ്ര പത്‌നി പരിഹാരമാര്‍ഗമാണ് ആലോചിച്ചത്. എന്നെ വിറ്റിട്ടാണെങ്കിലും വിശ്വാമിത്ര മഹര്‍ഷിയുടെ കടം വീട്ടിയാലും. ഞാനിത് ആത്മാര്‍ഥമായാണ് പറയുന്നത്.  

‘ന ദ്യൂതഹേതോര്‍  

ന ചമദ്യഹേതോര്‍

ന രാജ്യഹേതോര്‍  

ന ച ഭോഗഹേതോഃ

ദദസ്വഗുര്‍വര്‍ഥമതോ,  

മയാത്വം

സത്യവ്രതം ത്വം  

സഫലം കുരുഷ്വ’

ചൂതുകളിച്ചു കളയാനോ മദ്യപിച്ചു നശിപ്പിക്കാനോ രാജ്യം പിടിച്ചു വാങ്ങാനോ കളിച്ചു രസിച്ചു നടക്കാനോ അല്ലല്ലോ? സത്യപാലനത്തിനു വേണ്ടിയല്ലേ?  എങ്ങനെയും മഹര്‍ഷിയുടെ കടം വീട്ടേണ്ടതാണ്. എന്നെ കൊടുത്തിട്ടായാലും ആ ധനം നല്‍കണം.  

ഇതുകേട്ട് ഹരിശ്ചന്ദ്രന്‍ ശോകത്താല്‍ കോപിച്ചു. നീ ഇതു തന്നെ ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നാല്‍ ഞാന്‍ അതു തന്നെ ചെയ്യാന്‍ നിര്‍ബന്ധിതനാകും. ഒരു ക്രൂരനെപ്പോലെ. മനുഷ്യത്വമറ്റവനെപ്പോലെ. നിര്‍ദയനെപ്പോലെ. ഒരു കഠിന ഹൃദയനായി.  

വിശ്വാമിത്രന്റെ ആഗമത്തെക്കുറിച്ചോര്‍ത്തപ്പോള്‍ ഇനി വേറെ മാര്‍ഗമില്ലെന്നു ചിന്തിച്ച് ഹരിശ്ചന്ദ്രന്‍ പൊതുവഴിയിലേക്കിറങ്ങി. ഉറക്കെ വിളിച്ചു പറഞ്ഞു’ ഹേ, നാഗരികന്മാരെ എന്റെ പ്രിയഭാര്യയെ ദാസിയായി സ്വീകരിച്ച് എനിക്ക് പൊന്‍പണം നല്‍കാന്‍ ആരെങ്കിലും തയ്യാറുണ്ടോ? കണ്ണീരോടെയാണെങ്കിലും ഹരിശ്ചന്ദ്രന്‍ പറഞ്ഞൊപ്പിച്ചു.  

ഇതുകേട്ട് ഒരുവൃദ്ധബ്രാഹ്മണ വേഷധാരി അടുത്തെത്തി. (വിശ്വാമിത്ര മഹര്‍ഷിക്ക് മായാവിദ്യകളും വശമാണല്ലോ).  

‘എനിക്ക് വീട്ടുജോലിക്ക് ഒരാളില്ലാതിരിക്കുകയായിരുന്നു. വിധി പ്രകാരമുള്ള ധനം നല്‍കാന്‍ തയ്യാറാണ്’. ഇതു പറഞ്ഞുകൊണ്ട് വൃദ്ധബ്രാഹ്മണന്‍ ഹരിശ്ചന്ദ്രന്റെ മരവുരിയില്‍ പൊന്‍പണം നിരത്തി.  

ഹരിശ്ചന്ദ്ര പത്‌നി ഹരിശ്ചന്ദ്രനെ പ്രദക്ഷിണം വച്ചു പ്രാര്‍ഥിച്ചു. ഇനിയും ഹരിശ്ചന്ദ്രന്റെ ഭാര്യയായി തുടരുവാന്‍ എനിക്ക് അവസരം ഉണ്ടാകേണമേ.

ഹരിശ്ചന്ദ്രന്‍ തന്റെ രാക്ഷസീയ പ്രവൃത്തിയോര്‍ത്ത് സ്വയം വിലപിച്ചു നിന്നു. പുത്രന്‍ അമ്മയുടെ സാരിത്തുമ്പില്‍ പിടിച്ചു. വൃദ്ധബ്രാഹ്മണന്‍ അവനെ തള്ളിമാറ്റാന്‍ ഭാവിച്ചിട്ടും അവന്‍ വിട്ടില്ല.  

‘എന്റെ മകനെക്കൂടി കൂടെകൊണ്ടുവരാന്‍ അനുഗ്രഹിക്കേണമേ’ എന്ന് ആ ദാസി വൃദ്ധബ്രാഹ്മണനോട് കേണപേക്ഷിച്ചു.  

‘എനിക്കാവശ്യമില്ല, എങ്കിലും ആയിക്കോട്ടെ’ എന്നു ആ ബാലകനു വേണ്ടിയും വില നിശ്ചയിച്ച് വൃദ്ധബ്രാഹ്മണന്‍ പൊന്‍പണം മരവുരിയില്‍ സമര്‍പ്പിച്ചു.  

ഹരിശ്ചന്ദ്ര പത്‌നിയെയും പുത്രനെയും കൂട്ടി വൃദ്ധബ്രാഹ്മണന്‍ യാത്രയായി. അവര്‍ കാണാമറയേക്ക് മറയുന്നതും നോക്കി ഹരിശ്ചന്ദ്രന്‍ വിലപിച്ചു നിന്നു. അപ്പോഴേക്കും വിശ്വാമിത്രന്‍ അവിടെയെത്തി.                                                                                                                         (തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.