Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

ഉപഗ്രഹ രഹസ്യ വിവരങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിന്‌ അമേരിക്ക കൈമാറും; ഏതുഭീഷണിക്കെതിരെയും ഇന്ത്യയ്‌ക്കൊപ്പം നിന്ന് പോരാടുമെന്ന് മൈക്ക് പോംപിയോ

മൂന്നാമത് 2+2 ഉച്ചകോടി ഫലപ്രദമായി പര്യവസാനിച്ചതില്‍ പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. അമേരിക്കയുമായുള്ള സമഗ്ര നയതന്ത്ര പങ്കാളിത്തത്തിന് ബഹുതല മേഖലകളിലുണ്ടായ വളര്‍ച്ചയില്‍ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2020, 09:56 am IST
in Defence

ന്യൂദല്‍ഹി: ചൈനീസ് ഭീഷണി യോജിച്ച് നേരിടാന്‍ ഇന്ത്യയും യുഎസും തീരുമാനിച്ചതായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ. ഏതു ഭീഷണിയും നേരിടാന്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്നും പോംപിയോ പറഞ്ഞു. പ്രതിരോധ മേഖലയിലെ ഉഭയകക്ഷി ധാരണകള്‍ ശക്തിപ്പെടുത്തി, ഉപഗ്രഹങ്ങളില്‍ നിന്നുള്ള രഹസ്യ വിവരങ്ങളുടെ കൈമാറ്റം അടക്കമുള്ള നിര്‍ണായക കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു. രണ്ടുദിവസമായി ദല്‍ഹിയില്‍ തുടരുന്ന 2+2 ഉച്ചകോടിയിലാണ് ഇന്ത്യ-യുഎസ് സഹകരണം ശക്തിപ്പെടുത്താന്‍ ധാരണയായത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും യുഎസ് വിദേശകാര്യസെക്രട്ടറി മാര്‍ക്ക് എസ്പറും മടങ്ങിയത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആശംസകള്‍ പ്രധാനമന്ത്രി മോദിക്ക് കൈമാറിയതായി പോംപിയോ അറിയിച്ചു. ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള യുഎസ് സര്‍ക്കാരിന്റെ താല്‍പ്പര്യം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും പോംപിയോ പറഞ്ഞു.

മൂന്നാമത് 2+2 ഉച്ചകോടി ഫലപ്രദമായി പര്യവസാനിച്ചതില്‍ പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. അമേരിക്കയുമായുള്ള സമഗ്ര നയതന്ത്ര പങ്കാളിത്തത്തിന് ബഹുതല മേഖലകളിലുണ്ടായ വളര്‍ച്ചയില്‍ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു.  ശക്തമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ പങ്കുവെക്കപ്പെട്ട മൂല്യങ്ങളും ഇരുരാജ്യങ്ങളിലെ  ജനങ്ങള്‍ തമ്മിലുള്ള ദൃഢമായ ബന്ധവും പ്രധാനമന്ത്രി മോദി കൂടിക്കാഴ്ചയില്‍ എടുത്തു പറഞ്ഞു.

ബേസിക് എക്‌സ്‌ചേഞ്ച് ആന്‍ഡ് കോര്‍പ്പറേഷന്‍ എഗ്രിമെന്റ്(ബിഇസിഎ)യില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചതായി സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. യുഎസ് സൈനിക ഉപകരണങ്ങളില്‍ നിന്നുള്ള സൂക്ഷ്മ ഡേറ്റകളും തത്സമയ ഉപഗ്രഹ ചിത്രങ്ങളും ഇന്ത്യന്‍ സൈന്യത്തിന് കൈമാറുന്നതാണ് പ്രധാന കരാര്‍. പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ്, വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചകളിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി കരാറുകള്‍ തീരുമാനമായത്.

ബിഇസിഎ കരാര്‍ ഏറെ നിര്‍ണായക നീക്കമെന്നാണ് രാജ്‌നാഥ്‌സിങ് വിശേഷിപ്പിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം മികച്ച രീതിയില്‍ മുന്നോട്ടു പോവുകയാണ്. പ്രതിരോധ ഉപകരണങ്ങള്‍ സംയുക്തമായി വികസിപ്പിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കും. ഇന്ത്യ-പസഫിക് മേഖലയിലെ സമാധാനത്തിന് ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

Tags: indiaindian armyusa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മതസ്വാതന്ത്ര്യ ഉമ്മാക്കി ഭാരതത്തോട് വേണ്ട

India

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

Gulf

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നന്ദിയറിച്ചു

India

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.