Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

മുഖ്യമന്ത്രി വിഷംപുരണ്ട കൊടുംവഞ്ചകന്‍; ആരെ സംരക്ഷിക്കാനാണ് പിണറായി ഇതൊക്കെ ചെയ്തതെന്ന് വ്യക്തമാക്കണം; പട്ടികജാതി മോര്‍ച്ച

പുനരന്വേഷണം ഉറപ്പുനല്‍കി അച്ഛനമ്മമാരെ ആസൂത്രിതമായി വഞ്ചിക്കുകകയാണ് മുഖ്യമന്ത്രി ചെയ്‌തെത്. ആരെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ഇത് ചെയ്തതെന്ന് വ്യക്തമാക്കണം. വേട്ടക്കാരനൊപ്പം നില്‍ക്കുന്ന മുഖ്യമന്ത്രി സ്ത്രീ പീഡകര്‍ക്കു സംരക്ഷണം നല്‍കുന്ന മുഖ്യമന്ത്രിയായി മാറി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2020, 09:29 am IST
in BJP

തിരുവനന്തപുരം: വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബത്തെ വഞ്ചിച്ച മുഖ്യമന്ത്രി വിഷംപുരണ്ട കൊടുംവഞ്ചകനാണെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്. മുഖ്യമന്ത്രിയും കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാറുമാണ് ചതിച്ചതെന്ന ഇരയായ പെണ്‍കുട്ടികളുടെ അമ്മയുടെ വെളിപ്പെടുത്തല്‍ കേരളത്തിന്റെ സമൂഹമനസാക്ഷിക്കേറ്റ ക്ഷതം കൂടിയാണ്.  

പുനരന്വേഷണം ഉറപ്പുനല്‍കി അച്ഛനമ്മമാരെ ആസൂത്രിതമായി വഞ്ചിക്കുകകയാണ് മുഖ്യമന്ത്രി ചെയ്‌തെത്. ആരെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ഇത് ചെയ്തതെന്ന് വ്യക്തമാക്കണം. വേട്ടക്കാരനൊപ്പം നില്‍ക്കുന്ന മുഖ്യമന്ത്രി സ്ത്രീ പീഡകര്‍ക്കു സംരക്ഷണം നല്‍കുന്ന മുഖ്യമന്ത്രിയായി മാറി. കേസ് നടത്തിപ്പിലും പ്രതികളെ സംരക്ഷിക്കുന്നതിലും സര്‍ക്കാര്‍-സിപിഎം ഗൂഢാലോചന നടന്നിട്ടുണ്ടെന്ന ബിജെപിയുടെയും പട്ടികജാതി മോര്‍ച്ചയുടെയും നിലപാട് ശരിവയ്‌ക്കുന്നതാണ് അമ്മയുടെ വെളിപ്പെടുത്തല്‍. പുന്നല ശ്രീകുമാര്‍ വാളയാറിലെ ഇരകളുടെ ചോര ഊറ്റിക്കുടിച്ച് പട്ടികജാതി സമൂഹത്തെ ഒറ്റിക്കൊടുത്ത യൂദാസാണ്. വാളയാര്‍ പെണ്‍കുട്ടികളുടെ അച്ഛനമ്മമാര്‍ നടത്തുന്ന സമരത്തിന് പട്ടികജാതി മോര്‍ച്ച സംസ്ഥാന കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു.  

പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എം. മോഹനന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇന്ന് വളയാറിലെ പെണ്‍കുട്ടികളുടെ വീട്ടിലെ സമരപന്തലിലെത്തി പിന്തുണ പ്രഖ്യാപിക്കും. കേസ് അട്ടിമറിച്ച മുഖ്യമന്ത്രിയുടെ വഞ്ചനയ്‌ക്കെതിരെ നവംബര്‍ ഒന്നിന് പട്ടികജാതി മോര്‍ച്ചയുടെ നേതൃത്വത്തില്‍ വാളയാറിലും സെക്രട്ടേറിയറ്റിനു മുന്നിലും പ്രതിഷേധ നീതി ജ്വാല സംഘടിപ്പിക്കും. ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്ലാ നിയോജകമണ്ഡലം തലങ്ങളിലും പ്രതിഷേധ ജ്വാല സംഘടിപ്പിക്കുമെന്നും മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് പറഞ്ഞു.

Tags: pinarayiValayar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ശബരിമല വിശ്വാസം: മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി തള്ളിക്കളയുന്നോ? ലക്ഷ്യം എന്താണ്?

Kerala

അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ഇങ്ങനെയാണ്; ദേശീയപാതയുമായി ഒരു ബന്ധവുമില്ല…

Kerala

ഭരണത്തലവനെ ക്ഷണിച്ചു, ആരു വേണമെന്ന് മുഖ്യമന്ത്രി തീരമാനിക്കണമായിരുന്നു: രാജീവ് ചന്ദ്രശേഖർ

Kerala

ഡാറ്റാ മോഷണം: എഞ്ചിനീയറിങ് വിദ്യാർത്ഥികളുടെ രക്ഷിതാക്കളെക്കുറിച്ചുള്ള വിവരങ്ങളും മുഖ്യമന്ത്രി ചോർത്തി

Kerala

‘ സാരി മാറ്റുന്നത് പോലെ എന്ന് പറഞ്ഞാൽ എന്താണെന്ന് മകൻ ചോദിക്കുന്നു , നിങ്ങൾക്ക് പറ്റുമോ മറുപടി നൽകാൻ ‘ ; മുഖ്യമന്ത്രിയിലാണ് പ്രതീക്ഷയെന്ന് രേഖ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.