Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

തീഷ്ണമായ വൈകാരിക സമസ്യകളുടെ അക്ഷരസ്വരൂപങ്ങളായി ഡോ. സംഗീത് രവീന്ദ്രന്റെ കവിതകള്‍; ‘ഉറുമ്പുപാലം’ നവംബര്‍ 10 ന് പ്രകാശനം ചെയ്യും.

പാല സ്വദേശിയായ സംഗീത് രവീന്ദ്രന്‍ ജന്മഭൂമി ഇടുക്കി ജില്ല ലേഖകനായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2020, 08:00 am IST
in Literature

കോഴിക്കോട്:മുന്‍ മാധ്യമ പ്രവര്‍ത്തകനും അധ്യാപകനുമായ ഡോ. സംഗീത് രവീന്ദ്രന്റെ ‘ഉറുമ്പുപാലം’ നവംബര്‍ 10 ന് പ്രകാശനം ചെയ്യും.

സര്‍ഗ്ഗാത്മകതക്ക് പരിധികളില്ല, അല്ലങ്കില്‍ പരിധികളെ ലംഘിക്കുന്നവനാണ് യഥാര്‍ത്ഥ കലാകാരന്‍. അതിശക്തമായ, 89 ചെറുകവിതകളിലൂടെ, ‘ഉറുമ്പുപാലം’ എന്ന സമാഹാരത്തില്‍,  ഡോ.സംഗീത് രവീന്ദ്രന്‍ നടത്തുന്നത് അങ്ങനെയൊരു വിപ്ലവമാണ്.  

കവിതയെ സമ്പ്രദായിക നിര്‍വചനങ്ങളില്‍ ഒതുക്കുന്ന പ്രവണതകള്‍ക്കെതിരെയുള്ള  സംഗിതിന്റെ കവിതകള്‍ തീഷ്ണമായ വൈകാരിക സമസ്യകളുടെ അക്ഷരസ്വരൂപങ്ങളാണ്

പ്രശസ്ത കവി പി. പി ശ്രീധരനുണ്ണി സാഹിത്യകാരന്‍ ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന് സമാഹാരം നല്‍കി പ്രകാശനം നിര്‍വ്വഹിക്കും. ഡോ. ഷാജി ഷണ്‍മുഖം കവിതാ വിശകലനം നടത്തും. കോഴിക്കോട് വേദ ബുക്‌സ് പ്രസിദ്ധീകരിച്ച ഈ സമാഹാരത്തിന്റെ പ്രകാശനം അവരുടെ യുടൂബ് ചാനലിലാണ് നടക്കുന്നത്.

പാല സ്വദേശിയായ  സംഗീത് രവീന്ദ്രന്‍  ജന്മഭൂമി ഇടുക്കി ജില്ല ലേഖകനായിരുന്നു. കേരളം ചര്‍ച്ച ചെയ്ത നിരവധി അന്വേഷണാത്മ റിപ്പോര്‍ട്ടുകള്‍ പുറത്ത് കൊണ്ടു വന്നിട്ടുണ്ട്. മികച്ച പരമ്പരകളും എഴുതി.പാലക്കാട് പഴമ്പാലക്കോട് ഹൈസ്‌കൂളിലെ മലയാളം അധ്യാപകനാണ് ഇപ്പോള്‍

Tags: കവിത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: സൂത്രവാക്യം

Varadyam

കവിത: വെള്ളാരങ്കല്ലു തേടി

Varadyam

കവിത: ജീവിത സത്യത്തിന്റെ ചിരി

Literature

കവിത: വാമനത്വം

Literature

രാമഹൃദയത്തിന്റെ രേഖാചിത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

വീടിനു പുറത്ത് ഷൂവിനകത്ത് വച്ച താക്കോലെടുത്ത് 10 പവൻ മോഷ്ടിച്ചു; ശേഷം താക്കോൽ തിരികെവെച്ചു

ഈസ്റ്റർ അവധി; യശ്വന്തപുരയിൽ നിന്ന് കണ്ണൂരേക്ക് മംഗളൂരു വഴി സ്പെഷൽ ട്രെയിൻ

എഫ്.സി.ആർ.എ ഭേദഗതി ബില്ല് അവതരണം മാറ്റിവച്ചു; യുഡിഎഫും എൽഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കേന്ദ്രമന്ത്രി കിരൺ റിജിജു

ബെംഗളൂരു വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 29 കിലോ ഹൈഡ്രോപോണിക് കഞ്ചാവുമായി ആറു വിദേശികള്‍ പിടിയില്‍

ലിബിയയിൽ നിന്ന് ഗ്രീസിലേക്ക് പോയ കുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞ് 22 മരണം : ജീവൻ നഷ്‌ടപ്പെട്ടവരിൽ 12 ബംഗ്ലാദേശികൾ

അമേരിക്കൻ മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ ഇറാഖിൽ നിന്ന് തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.