കോഴിക്കോട്: നല്ലളം പി.കെ. സ്റ്റീല്‍സില്‍ 400 തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച 600 പേര്‍ക്ക് നടത്തിയ പരിശോധനയിലാണ് 400 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം ഇതര സംസ്ഥാന തൊഴിലാളികളാണ്.
രോഗവ്യാപനം അതിരൂക്ഷമായതിനാല്‍ പി.കെ. സ്റ്റീല്‍സില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ആരംഭിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: