Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പോലീസ് മര്‍ദ്ദനം: മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കി യുവാവ്, ആരോഗ്യം തകര്‍ന്നതിനാല്‍ പണിയെടുക്കാനാകുന്നില്ല

പോലീസിന്റെ ക്രൂരമര്‍ദ്ദനമേറ്റ് ആരോഗ്യം തകര്‍ന്ന യുവാവ് പരാതയുമായി മുഖ്യമന്ത്രിയെ സമീപിച്ചു. മര്‍ദ്ദനത്തെ തുടര്‍ന്ന് കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടായെന്നും കൂലിപ്പണിയെടുത്തു ജീവിക്കാനാകുന്നില്ലെന്നുമാണ് പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2020, 03:00 pm IST
in Kollam

കുന്നത്തൂര്‍: പോലീസിന്റെ ക്രൂരമര്‍ദ്ദനമേറ്റ് ആരോഗ്യം തകര്‍ന്ന യുവാവ് പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചു. മര്‍ദ്ദനത്തെ തുടര്‍ന്ന് കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടായെന്നും കൂലിപ്പണിയെടുത്തു ജീവിക്കാനാകുന്നില്ലെന്നുമാണ് പരാതി. ശാസ്താംകോട്ട വേങ്ങ കാവില്‍തെക്കതില്‍ അനീഷ് ആണ് പരാതിക്കാരന്‍.

സെപ്തംബര്‍ 2ന് ഓണനാളില്‍ തന്റെ വീടിന് മുന്നില്‍ നിന്നവരെ അതുവഴി വന്ന ശാസ്താംകോട്ട പോലീസ് അകാരണമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് തന്നെയും മര്‍ദ്ദിച്ചു. തന്റെ വീട്ടില്‍വന്ന ബന്ധുക്കളാണിവര്‍ എന്നു പറഞ്ഞതാണ് ക്രൂരമര്‍ദ്ദനത്തിന് കാരണമായതെന്നും പരാതിയില്‍ പറയുന്നു. അനീഷിനെ മര്‍ദ്ദിക്കുന്നതുകണ്ട് ഓടിവന്ന് തടഞ്ഞ പിതാവ് ബാലന്‍പിള്ളയെയും പോലീസ് സംഘം മര്‍ദ്ദിച്ചതായും വീടിനുമുന്നിലിട്ടും ജീപ്പില്‍വച്ചും ക്രൂരമര്‍ദ്ദനത്തിന് വിധേയനാക്കിയെന്നും പരാതിയില്‍ പറയുന്നു.

തലയ്‌ക്ക് പൊട്ടലും കണ്ണിന് ഇടിയേറ്റ് ഞരമ്പ് തകര്‍ന്ന് കാഴ്ചഭ്രംശവും നാഭിക്ക് ഗുരുതരമായക്ഷതവും ഏറ്റതായാണ് അനീഷ് പറയുന്നത്. മര്‍ദ്ദനത്തില്‍ കടുത്ത ശാരീരിക അവശത ഉള്ളതിനാല്‍ ജാമ്യം ലഭിച്ചിട്ടും കൂലിപ്പണിക്ക് പോകാന്‍ സാധിക്കുന്നില്ല. മര്‍ദ്ദനവിവരം കോടതിയില്‍ പറഞ്ഞാല്‍ കൂടുതല്‍ വകുപ്പുകള്‍ ചാര്‍ജു ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയത്രേ. എസ്ഐ അനീഷ്, എഎസ്ഐ പ്രസന്നന്‍, കണ്ടാലറിയാവുന്ന മൂന്നു പോലീസുകാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അനീഷ് പറഞ്ഞു.

Tags: complaintattack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

Kerala

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

Kerala

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.