ദുബായ്: ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്ലിന്റെ ഫോം സീസണില്‍ നിര്‍ണായകമാകുമെന്ന് കിങ്സ് ഇലവന് പഞ്ചാബ് നായകന് കെ.എല്‍. രാഹുല്‍. ദല്‍ഹിക്കെതിരായ മത്സരത്തില്‍ മാക്സ്വല്ലിന്റെ പ്രകടനം പഞ്ചാബ് വിജയത്തില്‍ നിര്‍ണായകമായിരുന്നു. മാക്സ്വെല് ഫോമിലേക്കുയര്‍ന്നതോടെ ടീമിന്റെ പ്രതീക്ഷ വര്‍ധിച്ചു. അദ്ദേഹത്തില്‍ വിശ്വാസമുള്ളതുകൊണ്ടാണ് അവസരങ്ങള്‍ നല്‍കിയതെന്നും രാഹുല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: