Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘നയതന്ത്ര മാര്‍ഗ്ഗം’ പണ്ടേ കെ ടി ജലീലിന് ഇഷ്ടം; നയതന്ത്ര പാസ്‌പോര്‍ട്ട് വേണമെന്ന ആവശ്യം കേന്ദ്രം തള്ളി

കേന്ദ്രസര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ സംസ്ഥാന മന്ത്രിക്ക് യാതൊന്നും ചെയ്യാനില്ലന്നിരിക്കെ ജലീലിന്റെ നീക്കത്തിനു പിന്നില്‍ മറ്റു ചില ലക്ഷ്യങ്ങളായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2020, 07:15 pm IST
in Kerala

തിരുവനന്തപുരം: സൗദിയില്‍ താഴില്‍ പ്രശ്നം ഉണ്ടായപ്പോള്‍ അതിന്റെ പേരു പറഞ്ഞ് നയതന്ത്ര പാസ്പോര്‍ട്ട് സംഘടിപ്പിക്കാന്‍ കെ ടി ജലീല്‍ ശ്രമിച്ചതും സംശത്തില്‍. തൊഴില്‍ നഷ്ടപ്പെട്ട മലയാളികളെ ചെന്ന് കൂട്ടിക്കൊണ്ടുപോരാന്‍ സൗദിയിലേക്ക് പോകാന്‍ നയതന്ത്ര പാസ്പോര്‍ട്ട്  വേണമെന്നാവശ്യപ്പെട്ടാണ് 2016 ല്‍ ജലീല്‍ കേന്ദ്രത്തെ സമീപിച്ചത്.  ജലീല്‍ സൗദിയിലേക്ക് പോകേണ്ടതില്ലെന്ന് പറഞ്ഞ് കേന്ദ്രം ആവശ്യം തള്ളി. അനവസരത്തില്‍ അപേക്ഷിച്ചതിനാലാണ് കെ.ടി ജലീലിന് നയതന്ത്ര പാസ്പോര്‍ട്ട് നിഷേധിച്ചതെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിക്കുകയും ചെയ്തു.അതിനെതിരെ കേരളത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ത്തിയത്. കോണ്‍ഗ്രസ് നേതാവ് കെ സി വേണു ഗോപാല്‍ പാര്‍ലമെന്റില്‍ പോലും വിഷയം ഉയര്‍ത്തി.

സൗദി സര്‍ക്കാരുമായി ബന്ധപ്പെട്ടുകൊണ്ട് ചെയ്യേണ്ട കാര്യങ്ങളെല്ലാം കേന്ദ്രസര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍  സംസ്ഥാന മന്ത്രിക്ക് യാതൊന്നും ചെയ്യാനില്ലന്നിരിക്കെ ജലീലിന്റെ നീക്കത്തിനു പിന്നില്‍ മറ്റു ചില ലക്ഷ്യങ്ങളായിരുന്നു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ജലീല്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ സൗദിയാത്രയുടെ ഉദ്ദേശ്യത്തിലും അന്വേഷണ ഏജന്‍സികള്‍ക്ക് സംശയമുണ്ട്.

ഭാരതത്തില്‍ നിന്നുള്ള 7,700 തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമായ സംഭവത്തില്‍ പരിഹാരം കാണാന്‍ സൗദി, ഭാരത സര്‍ക്കാരുകള്‍ ചേര്‍ന്ന് ശ്രമിക്കുന്നതിനിടയിലാണ് ജലീല്‍ പോകാനൊരുങ്ങിയത്. തൊഴില്‍ നഷ്ടപ്പെട്ട സൗദിയില്‍ ഭാരത പൗരന്മാര്‍ക്ക് വേണ്ട കാര്യങ്ങളെല്ലാം കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നുണ്ടായിരുന്നു. മാനുഷിക പരിഗണന മുന്‍നിര്‍ത്തി സൗജന്യ ഭക്ഷണവും താമസവും ചികിത്സയും നല്‍കുമെന്ന് സൗദി സര്‍ക്കാര്‍ ഉറപ്പുനല്‍കി.ജോലി ചെയ്ത സ്ഥാപനങ്ങളിലെ ശമ്പള കുടിശികയും മറ്റാനുകൂല്യങ്ങളും ലഭിക്കാന്‍ സൗദി സര്‍ക്കാര്‍ ഇടപെട്ടു.. ഇതിനായി തൊഴിലാളികള്‍ക്ക് നിയമസഹായം ലഭിക്കാന്‍ ഭാരതം അഭിഭാഷകരെ ഏര്‍പ്പെടുത്തി. കേന്ദ്രവിദേശകാര്യസഹമന്ത്രി ജനറല്‍ വി.കെ സിങ് മൂന്നു സൗദിയില്‍ തങ്ങി കാര്യങ്ങള്‍ നിയന്ത്രിക്കുയായിരുന്നു.

ഭാരതീയരെ മടക്കിക്കൊണ്ടുപോകുന്നതിലും ഇതിന് ലഭിക്കുന്ന പ്രചാരണത്തിലും സൗദിക്ക് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.ഭാരതത്തിലെ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ അമിതമായ പ്രാധാന്യം നല്‍കുന്നതില്‍ സൗദിക്ക് അതൃപ്തിയുണ്ടായിരുന്നു. ഇതാണ് കൂടുതല്‍ സര്‍ക്കാര്‍ പ്രതിനിധികളെ സൗദിയിലേക്ക് അയക്കേണ്ടതില്ലെന്ന നിലപാടിലേക്ക് വിദേശകാര്യമന്ത്രാലയത്തെ എത്തിച്ചത്. ഭാരത പൗരന്മാരോടുള്ള സൗദിയുടെ അനുകൂല നിലപാട് നഷ്ടപ്പെടുത്താനും ജലീലിന് ഉദ്ദേശ്യമുണ്ടായിരുന്നോ എന്ന സംശയവും ബലപ്പെടുന്നുണ്ട്

Tags: visa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂചിസ്ഥാനിൽ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെതിരെ ‘ അറസ്റ്റ് വാറണ്ട് ‘, പാകിസ്ഥാനിൽ എന്താണ് സംഭവിക്കുന്നത് ?

India

ഒരൊറ്റ പാകിസ്ഥാനിയെയും ഇങ്ങോട്ട് കയറ്റില്ല : പാകിസ്താൻ പ്രതിരോധ മന്ത്രിയ്‌ക്കടക്കം വിസ നിഷേധിച്ച് അഫ്ഗാൻ

Marukara

ഗ്ലോബൽ വില്ലേജ് മുപ്പതാം സീസൺ : പ്രത്യേക പാസ്സ്‌പോർട്ട് സ്റ്റാമ്പുമായി ദുബായ്

Kerala

യു.കെയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി: മകള്‍ക്ക് പിന്നാലെ അമ്മയും അറസ്റ്റില്‍

India

ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസ ഇല്ലാതെ കൂടുതൽ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ അവസരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.