Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദുര്‍ഗാദേവിയെ വികലമായി ചിത്രീകരിച്ച് ഡെമോക്രാറ്റുകള്‍; ചിത്രം പുറത്തുവിട്ടത് കമല ഹാരിസിന്റെ അനന്തരവള്‍; മാപ്പ് പറയണമെന്ന് യുഎസിലെ ഹിന്ദുസംഘടനകള്‍

ഇന്ത്യന്‍ വംശജയായ കമല ഹാരിസും അനന്തരവളും മനപൂര്‍വ്വം ഹിന്ദുക്കളെ അപമാനിക്കാന്‍ വേണ്ടിയാണ് ദുര്‍ഗയെ വികലമായി ചിത്രീകരിച്ചതെന്ന് അമേരിക്കയിലെ ഹിന്ദുസംഘടനകള്‍ പറയുന്നു.

Janmabhumi Online by Janmabhumi Online
Oct 20, 2020, 05:26 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

വാഷിങ്ടണ്‍: ദുര്‍ഗാദേവിയെ വികലമായി ചിത്രീകരിച്ച സംഭവത്തില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസ് മാപ്പ് പറയണമെന്ന് യുഎസിലെ ഹിന്ദുസംഘടനകള്‍. ഹാരിസിന്റെ അനന്തരവളായ മീന ഹാരിസാണ് കമലയെ ദുര്‍ഗയാക്കി ചിത്രീകരിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ മഹിഷാസുരനായും ഇതില്‍ ചിത്രീകരിച്ചിരുന്നു.  ഇന്ത്യന്‍ വംശജയായ കമല ഹാരിസും അനന്തരവളും മനപൂര്‍വ്വം ഹിന്ദുക്കളെ അപമാനിക്കാന്‍ വേണ്ടിയാണ് ദുര്‍ഗയെ വികലമായി ചിത്രീകരിച്ചതെന്ന് അമേരിക്കയിലെ ഹിന്ദുസംഘടനകള്‍  പറയുന്നു.  

കമല ഹാരിസും മീന ഹാരിസ് സംഭവത്തില്‍ മാപ്പു പറയണമെന്നും ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.   ദുര്‍ഗാദേവിയെ വികലമായി ചിത്രീകരിച്ച ട്വീറ്റ് ലോകത്തിലെ എല്ലാ ഹിന്ദുക്കളെയും വേദനിപ്പിച്ചതായി ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ നേതാവായ സുഹാഗ് എ. ശുക്ല പറഞ്ഞു.  സംഭവത്തില്‍ പ്രതിഷേധവുമായി അമേരിക്കയിലെ നിരവധി ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. കമല ഹാരിസും മീന ഹാരിസും പരസ്യമായി മാപ്പ് പറയണമെന്നാണ് ഇവരുടെ ആവശ്യം.  

Tags: യുഎസ്Kamala Haris
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

യുഎസ് തിര‍ഞ്ഞെടുപ്പിൽ കമല ഹാരിസിനായി മലയാളത്തിൽ പ്രചാരണ ഗാനം;കമലാരവം

World

‘ അമ്മയാണ് എല്ലാത്തിനും പ്രചോദനം ‘ ; അമ്മ ശ്യാമള ഗോപാലനെ കുറിച്ച് കമലാ ഹാരിസ്

World

ഡെമോക്രാറ്റ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആര് ?

India

സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ യു എസ് കോണ്‍ഗ്രസ് പ്രതിനിധി സംഘം പങ്കെടുക്കും; സാമ്പത്തിക, പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ചര്‍ച്ച നടത്തും

Athletics

യുഎസ് ക്ലാസിക്കില്‍ നേട്ടം; തിരിച്ചുവരവ് ഗംഭീരമാക്കി ബൈല്‍സ്

പുതിയ വാര്‍ത്തകള്‍

പുതുതലമുറയെ ആകർഷിക്കുന്നതിൽ റാപ്പർ വേടനെ മാതൃകയാക്കാൻ യൂത്ത് കോൺഗ്രസ് പ്രമേയം

നിയമവിരുദ്ധമായി പാകിസ്ഥാനില്‍ നിന്ന് ചരക്ക് ഇറക്കുമതി: രാജ്യത്തെ തുറമുഖങ്ങളില്‍ ഡിആര്‍ഐ നിരീക്ഷണം ശക്തമാക്കി

ഗവർണറെ രജിസ്ട്രാർ ബോധപൂർവം തടഞ്ഞു; പരിപാടി റദ്ദാക്കുന്നതിൽ മതിയായ കാരണം കാണുന്നില്ല, ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് വി.സി

കാനഡയിൽ വൻതോതിലുള്ള തൊഴിലില്ലായ്മ, നീണ്ട ക്യൂകൾ, ചെറിയ തസ്തികകൾക്ക് പോലും പോരാട്ടം; പെൺകുട്ടിയെടുത്ത വീഡിയോ കണ്ടാൽ നിങ്ങൾ ഞെട്ടും

വിവാഹ വാഗ്ദാനം ലംഘിക്കുന്നത് വഞ്ചനയല്ല: തെലങ്കാന ഹൈക്കോടതി

സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

ബംഗ്ലാദേശിൽ ഹിന്ദു യുവതിയെ പ്രാദേശിക രാഷ്‌ട്രീയ നേതാവ് ബലാത്സംഗം ചെയ്ത സംഭവം: വൻ പ്രതിഷേധം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ന്യൂദല്‍ഹിയില്‍  ഡോ. അംബേദ്കര്‍ ഇന്റര്‍ നാഷണല്‍ സെന്ററും ഹിന്ദുസ്ഥാന്‍ സമാചാറും ഇന്ദിരാഗാന്ധി കലാകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ ദത്താത്രേയ ഹൊസബാളെ സംസാരിക്കുന്നു

നമ്മള്‍ സ്വാതന്ത്ര്യത്തിന് അര്‍ഹരാണ്

ആരോഗ്യമന്ത്രിക്ക് ലജ്ജയുണ്ടോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies